India
- Feb- 2019 -24 February
പെണ്‍കുട്ടിയെ ടെറസിൽ നിന്ന് തള്ളിയിട്ടു; സംഭവം പീഡന ശ്രമം തടഞ്ഞതിനെ തുടർന്ന്
ഷാജഹാന്‍പുര്‍: പീഡന ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ യുവാവ് ടെറസിനു മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് ദാരുണമായ സംഭവം നടന്നത്. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍…
Read More » - 24 February
ഉപമുഖ്യമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു
ഇറ്റാനഗർ: അരുണാചല്‍ പ്രദേശിൽ പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്റെ ബംഗ്ലാവ് കത്തിച്ചു. സംസ്ഥനത്തെ പെർമനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശിപാർശകൾക്കെതിരെ സമരം നടത്തുന്നതിനിടയില്‍…
Read More » - 24 February
പ്രധാനമന്ത്രിയുടെ കര്‍ഷകര്‍ക്കായുള്ള പദ്ധതിയെ വിമര്‍ശിച്ച് പി. ചിദംബരം
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ഷക പദ്ധതിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 75,000 കോടിയുടെ മെഗാ പദ്ധതിയെയാണ് രൂക്ഷമായി വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്.…
Read More » - 24 February
വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്
വ്യാജ വാര്‍ത്തകളില്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. മൈക്രോസേഫ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യക്കാര്‍ 64 ശതമാനം വ്യാജ വാര്‍ത്തകളെ നേരിടുന്നതായി സൂചിപ്പിക്കുന്നത്. ലോകശരാശരിയായ 57 ശതമാനത്തെ വെല്ലുന്ന…
Read More » - 24 February
പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന് കരിയര്‍ തുടങ്ങിയത്; സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശരത് പവാര്‍
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്…
Read More » - 24 February
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കാള് കടിച്ചു കൊന്നു
മുംബൈ : വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെ തെരുവുനായ്ക്കാള് കടിച്ചു കൊന്നു. നാടിനെ ഞെട്ടിച്ച സംഭവം നടന്നത് മുംബൈയിലാണ്. അഹമ്മദ്നഗറിലെ മംഗള്ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ…
Read More » - 24 February
ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു : പാകിസ്ഥാനെതിരെ സൈനിക നടപടി ആരംഭിച്ചു
ന്യൂഡല്‍ഹി: ലോകം മുഴുവനും കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടു . പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് എതിരെ അതേ നാണയത്തില്‍ തന്നെ സൈന്യം തിരിച്ചടി നല്കി തുടങ്ങിയെന്നാണ്് പ്രധാനമന്ത്രി…
Read More » - 24 February
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം ഗുജറാത്തില്‍
സൂറത്ത്: ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം ഗുജറാത്തില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധജ് ഗ്രാമമാണ് ഈ ബഹുമതമതി സ്വന്തമാക്കിയത്. ഗുജറാത്ത്…
Read More » - 24 February
കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി മോദി
ലക്നൗ : കിസാൻ യോജനയിൽ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത്. രഷ്ട്രീയത്തിന് ശ്രമിച്ചാൽ കർഷകർ അത് തകർക്കുമെന്നും കർഷകർക്ക് തെറ്റിദ്ധാരണകൾ…
Read More » - 24 February
പാക്കിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: പാകിസ്ഥാനുമായി യുദ്ധം ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാകുമെന്ന തോന്നല്‍…
Read More » - 24 February
രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയിലേയ്ക്ക്
മുംബൈ: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയില്‍ ചേരാനൊരുങ്ങുന്നു. രണ്ടുവര്‍ഷം മുന്‍പ് ഭീകരരായുമുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രസാദ് മഹാദിക്കിന്റെ ഭാര്യ ഗൗരി…
Read More » - 24 February
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും, നിങ്ങള്‍ നിഷ്കളങ്കതയുടെ മുഖം മൂടി അഴിച്ചുവെക്കുക; അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ലെന്നും പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ആക്രമണം ഉണ്ടായെന്നും…
Read More » - 24 February
പീഡനം എതിർത്തു ; പെണ്‍കുട്ടിയെ ടെറസില്‍നിന്നും തള്ളിയിട്ടു
ഷാജഹാന്‍പുര്‍ : പീഡനം എതിർത്ത പെണ്‍കുട്ടിയെ ടെറസില്‍നിന്നും തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് സംഭവം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസ്…
Read More » - 24 February
പട്ടേല്‍ പ്രതിമ കാണാം; ടൂര്‍പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വെ
ഗുജറാത്തില്‍ മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ടൂര്‍ പാക്കേജ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന്…
Read More » - 24 February
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയ്ക്ക് കേരളത്തില്‍ നിന്നും മികച്ച പ്രതികരണം : കേരളത്തില്‍ നിന്നു 12 ലക്ഷം അപേക്ഷകര്‍
തിരുവനന്തപുരം : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കേരളത്തിലും മികച്ച പ്രതികരണം. കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍…
Read More » - 24 February
ആര്‍ട്ടിക്കിള്‍ 35എ-ക്കെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍; വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 35 എയ്്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സമരത്തിന് ആഹ്വാനം…
Read More » - 24 February
ട്രെയിനില്‍ നിന്നും വീണയാളെ തോളിലേറ്റി ആശുപത്രിയിലേയ്ക്ക് ഓടുന്ന പോലീസുകാരന്: വീഡിയോ
ഭോപ്പാല്‍: ട്രെയിനില്‍ നിന്നും തെന്നി വീണ് പരിക്കേറ്റയാളെ േേതാളിലേറ്റി ആശുപത്രിയിലെത്തിച്ച പോലീസുകാരന് അഭിനന്ദന പ്രവാഹം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തോളിലേറ്റി ഒന്നരകിലേമീറ്ററോളമാണ് ഉദ്യോഗസ്ഥന് നടന്നത്. മധ്യപ്രദേശിലെ…
Read More » - 24 February
സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനൊരുങ്ങി റോബര്‍ട്ട് വദ്ര
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചനയും റോബര്‍ട്ട് വദ്ര നല്‍കിക്കഴിഞ്ഞു.…
Read More » - 24 February
മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിൽ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ജാർഖണ്ഡിലെ ഗുംല മേഖലയില്‍ ഇന്ന് പുലർച്ചെ 6.20നാണ് ഏറ്റമുട്ടൽ ഉണ്ടായത്. അതേസമയം കൊല്ലപ്പെട്ട…
Read More » - 24 February
ഉത്തര്‍പ്രദേശിന്റെ വളര്‍ച്ച അതിവേഗത്തിലായത് യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍പ്രദേശ് അതിവേഗം വളരുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.എസ്.പി.യുടേയും സമാജ് വാദി പാര്‍ട്ടിയുടേയും ഭരണകാലത്ത് അസ്ഥിരത വിളയാടിയ…
Read More » - 24 February
ട്രെയിന്‍ പ്ലാറ്റ്ഫോമിലേയ്ക്ക് ഇടിച്ചുകയറി
ഡെറാഡൂൺ: ട്രെയിന്‍ പ്ലാറ്റഫോമിലേയ്ക്ക് ഇടിച്ചുയറി ഒരു സ്ത്രീക്ക് പരിക്ക്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് സംഭവം. ഹൗറയിൽനിന്നുള്ള ഡൂൺ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ അവസാന സ്റ്റോപ് ആയിരുന്നു ഡെഹറാഡൂണ്‍.…
Read More » - 24 February
പുല്‍വാമ ആക്രമണം: ഭീഷണിയെ തുടര്‍ന്ന് ഉടമ ബേക്കറിയുടെ പേര് മറച്ചു
ബെംഗുളൂരു: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ബേക്കറിയുടെ പേര് മാറ്റാന്‍ ഉടമയ്ക്ക് ഭീഷണി. ബെംഗുളൂരുവിലെ കറാച്ചി ബേക്കറി ഉടമയാണ് തന്റെ കടയുടെ പേര് മാറ്റാന്‍ നിര്‍ബന്ധിതനായത്. പുല്‍വാമ ആക്രമണത്തിനു…
Read More » - 24 February
ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് നാലു വയസുകാരിയുടെ ബാറ്റിങ്ങ്; വീഡിയോ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ്ങ് ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി…
Read More » - 24 February
അസം റൈഫിള്‍സിന് പ്രത്യേകാധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: അഫ്സ്പ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളില്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആളുകളെ കസ്റ്റഡിയിലെടുക്കാനും അസം റൈഫിള്‍സിന് അധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. ഉത്തരവിലെ സാങ്കേതികപിഴവും നടപ്പാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന…
Read More » - 24 February
ലോട്ടറിയുടെ വിധി ഇന്നറിയാം; നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്
ന്യൂഡല്‍ഹി: സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ജി എസ് ടി കൗണ്‍സില്‍ ചേരും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച…
Read More »