India
- Feb- 2019 -24 February
സമ്പൂര്‍ണ്ണ സംസ്ഥാന പദവി കെെവന്നാല് എല്ലാ വോട്ടര്‍മാരുടെയും കുടുംബത്തിന് വീട് വെച്ച് നല്‍കും – കേജ്രിവാള്
ന്യൂഡല്‍ഹി: സമ്പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചാല്‍ ജനങ്ങള്‍ക്ക് വന്‍വാഗ്ദാനങ്ങള്‍ നല്കി ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാള്. പദവി ലഭിച്ചാല്‍ 10 വര്‍ഷത്തിനുള്ളില്‍ എല്ലാ വോട്ടര്‍മാരുടെയും കുടുംബത്തിനു വീടു നല്‍കുമെന്നാണ്…
Read More » - 24 February
വി.എന്‍. പ്രസൂദ് – ദേശീയ റെസ്ലിംഗ് ഫെഡറേഷന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി : ദേശീയ റെസ്ലിംഗ് ഫെഡറേഷന്റെ സെക്രട്ടറിയായി തിരുവനന്തപുരം സ്വദേശി വി.എന്‍. പ്രസൂദ് വീണ്ടും. എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ഗുസ്തി താരവും അന്താരാഷ്ട്ര റഫറിയുമാണ് ഇദ്ദേഹം.…
Read More » - 24 February
കെജ്രിവാളിന്റെ ലക്ഷ്യമെന്താണ് ? സമ്പൂര്‍ണ്ണ സംസ്ഥാന പദവി നടക്കുന്ന കാര്യമല്ല – ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി : ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പെട്ടെന്ന് കെെവരുത്തുക എന്നത് പ്രായോഗികമായ കാര്യമല്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇതിന് പിന്നിലുളള…
Read More » - 24 February
ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു
ഹൈദരാബാദ്: യുവാവ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയ കുമാര്‍ എന്ന യുവാവ് ഇരുപത്തിമൂന്നുകാരിയായ ഭാര്യയുമായി…
Read More » - 24 February
ആസാമിനെ കണ്ണീരിലാഴ്ത്തിയ വ്യാജമദ്യ ദുരന്തം -140 ജീവനുകള്‍ പൊലിഞ്ഞു
ഗോലാഘട്ട്: അസമിനെ വേദനയിലാഴ്ത്തിയ വ്യാജമദ്യ ദുരന്തത്തില്‍ ദിവസങ്ങള്‍ കഴിയുന്തോറും ദുരന്തത്തിന്റെ വ്യാപ്തി ഏറിവരുകയാണ്. ഇതുവരെ 140 പേരുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 24 February
പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിക്കെതിരെ മായാവതി
ലക്നോ: പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിക്കെതിരെ ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്ത്. പദ്ധതിയിലൂടെ മാസം 500 രൂപയാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത്…
Read More » - 24 February
ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാറിന് നേരെ ആക്രമണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറിന് നേരെ അജ്ജാതര്‍ ആക്രമണം നടത്തി. കാറിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ദിലീഷ് കാറിനകത്ത് ഇല്ലായിരുന്നുവെന്ന്…
Read More » - 24 February
ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ കഴുകി ആദരവര്‍പ്പിച്ച് – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉത്തരപ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേളയില്‍ പങ്ക് ചേരുന്നതിനിടയിലാണ് പ്രധാനമന്ത്രി ശുചീകരണ തൊളിലാളികളുടെ കാലുകള്‍ കഴുകി തുടച്ച് ആദരവ് അര്‍പ്പിച്ചത്. അഞ്ചോളം തൊഴിലാളികളുള്ക്ക് പ്രധാനമന്ത്രി പാദങ്ങള്‍ കഴുകി ആദരവര്‍പ്പിച്ചു…
Read More » - 24 February
കശ്മീര്‍ പ്രശ്നത്തിന്റെ ഉത്തരവാദിത്വം നെഹ്രുവിനെന്ന് അമിത്ഷാ
ആന്ധ്രാ പ്രദേശ്: കശ്മീര്‍ പ്രശ്നത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യന്‍ സേന പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമം…
Read More » - 24 February
ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
ജയ്പൂര്‍: ഭാര്യയെ യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു സംഭവം. 32കാരനായ ജുമാന് സിങ് ആണ് ഭാര്യ…
Read More » - 24 February
തീപിടുത്തം മഹാരാഷ്ട്രയിലും – ഓയില്‍ ഫാക്ടറിയില്‍ വന്‍ അഗ്നി ബാധ – വിഡിയോ
റായ്ഗഡ്: മഹാരാഷ്ട്രയിലും വന്‍ തീപിടുത്തം. റായ്ഗഡിലെ ഒരു ഓയില്‍ ഫാക്ടറിയിലാണ് തീ പടര്‍ന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. ആളുകള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെെദ്യുതി സര്‍ക്യൂട്ടാണ്…
Read More » - 24 February
“നമ്മള് ഒരു അണുബോംബിട്ടാല്‍ 20 എണ്ണം തിരിച്ചയച്ച് അവര്‍ നമ്മളെ നാമവിശേഷമാക്കും അതിനും അപ്പുറത്തുളള അക്രമം നടത്താന്‍ തയ്യാറാണോ” – പര്‍വേസ് മുഷറഫ്
അബുദാബി : പാക്കിസ്ഥാന് ഒരു അണുബോംബ് വര്‍ഷിച്ചാല്‍ അയല്‍രാജ്യമായ ഇന്ത്യ അതിന് മറുപടിയായി 20 അണുബോംബുകളിട്ട് നമ്മളെ ഛിന്നഭിന്നമാക്കികളയുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പക്ഷേ…
Read More » - 24 February
വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തിയ കഞ്ചാവ് പിടിച്ചു
വിശാഖപട്ടണം: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച രണ്ടു ടണ്ണോളം കഞ്ചാവ് പിടിച്ചു. വെള്ളിയാഴ്ച വിശാഖപട്ടണത്താണ് സംഭവം. റവന്യൂ ഇന്റലിജന്‍സ് ഡറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 24 February
ചെന്നൈയിലും വന്‍ തീപിടിത്തം – കത്തിനശിച്ചത് 150 തോളം കാറുകള്‍
ചെന്നൈ: ചെന്നെയിലെ പാര്‍ക്കിങ് മെെതാനിലായാണ് വന്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 150 കാറുകളാണ് കത്തിനശിച്ചത്. ആളുകള്‍ സുരക്ഷിതരാണ്. പാര്‍ക്കിങ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലമാണ് വന്‍…
Read More » - 24 February
നിരാഹാര സമരം പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് ഗൗതം ഗംഭീര്‍
ന്യൂ ഡൽഹി : ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം നടപ്പാക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി മുൻ…
Read More » - 24 February
പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഡിഐജിയെ കേന്ദ്രആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ കാഷ്മീര്‍ ഡിഐജിയെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. ഫെബ്രുവരി 18ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കാഷ്മീര്‍ ഡിഐജി അമിത് കുമാറിന് കാലിന് പരിക്കേറ്റിരുന്നു.…
Read More » - 24 February
ജിഎസ്ടി – ഈ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളിലുളള ജിഎസ്ടി ( ചരക്കു സേവന നികുതി ) യില്‍ ഇളവ് പ്രഖ്യാപിച്ചു. ജിഎസ്ടി കൗണ്സിന്റെതാണ് പ്രഖ്യാപനം. ചിലവ് ചുരുക്കിയുളള…
Read More » - 24 February
കാശ്മീരില്‍ വിഘടനവാദി നേതാക്കളെ ജയിലിലടച്ചതില്‍ പ്രതിഷേധം ശക്തം; ശ്രീനഗറിലെ പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാശ്മീര്‍: കശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. തുടര്‍ന്ന് ജമ്മുകാശ്മീരില്‍ സുരക്ഷ സന്നാഹം ശക്തമാക്കി. എന്നാല്‍ അതേസമയം പ്രത്യേക പദവി എടുത്തുക്കളയുന്ന…
Read More » - 24 February
ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗർ : ജമ്മു കാശ്മീരിൽ കുൽഗാമിലെ താരിഗ്രാം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. അമൻ താക്കൂറാണ് മരിച്ചത്.…
Read More » - 24 February
കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകന് തൂങ്ങിമരിച്ചു
ശ്രീനഗര്‍: കാമുകിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കാമുകന് മുറിയില്‍ തൂങ്ങിമരിച്ചു. ജമ്മുവിലെ ബിഷ്നാഹിലാണ് സംഭവം. ശാലു ദേവി (25) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കത്തിക്ക് കുത്തി കൊലപ്പെടുത്തിയതാണെന്ന്…
Read More » - 24 February
കാഷ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍
ശ്രീനഗര്‍: സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ട്രൈഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു. ഈ തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു…
Read More » - 24 February
സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ട് കുട്ടികളുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരായ ബാലന്മാരുടെ മൃതശരീരം പുഴയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബാന്ഡയിലുളള പുഴയിലാണ് ഇരുവരും മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഴയില്‍ കല്ലില്‍…
Read More » - 24 February
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ
ന്യൂ ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. കാഷ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യമുന്നയിക്കാന്‍ രാഹുലിനെന്തവകാശമാണുള്ളത്. ഇനി അങ്ങനെ ചോദിച്ചാല്‍ തന്നെ…
Read More » - 24 February
വീണ്ടും ജനങ്ങളെന്നെ അധികാരത്തിലേറ്റും – മാന്കീബാദില് സംസാരിക്കും – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജനങ്ങളെ അഭിസംബോധന ചെയ്തുളള പരിപാടിയിലാണ് അദ്ദേഹം പ്രതീക്ഷ പങ്ക് വെച്ചത്. ജനങ്ങള്‍ എന്നെ വീണ്ടും ഭരണമേല്‍പ്പിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിന് മുന്പുളള ജനങ്ങളെ അഭിസംബോധന…
Read More » - 24 February
നടി സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ സെപ്തംബര്‍ 30 ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം…
Read More »