Latest NewsElection NewsIndiaElection 2019

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളിച്ച് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്രമോദിയെ സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റ​ഫാ​ലും അ​നി​ല്‍ അം​ബാ​നി​യും, നീ​ര​വ് മോ​ദി, അ​മി​ത് ഷാ​യും നോ​ട്ട് നി​രോ​ധ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാണ് സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന​തെന്നും അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഭ​യ​മാ​ണെന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. #Scared2Debate എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് രാഹുൽ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button