ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ കേന്ദ്ര മന്ത്രി അജിത് സിങ് രംഗത്ത്. ഉത്തർപ്രദേശിലെ ജനങ്ങൾ മോദിയെ ഭരണത്തിൽനിന്ന് താഴെയിറക്കുമെന്നും കർഷകരും യുവാക്കളും കടുത്ത രോക്ഷത്തിലാണെന്നും അജിത് സിങ് പറഞ്ഞു. ദേശ സുരക്ഷാ പോലുള്ള മോദിയുടെ അജണ്ടകൾ ടിവിയിൽ മാത്രമുള്ളത് ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കുഴിച്ചുമൂടാനാണ് മുസഫർ നഗറിൽ താൻ മത്സരിക്കുന്നതെന്ന് അജിത് സിങ് പറഞ്ഞു.
Post Your Comments