
ശ്രീനഗർ : സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കശ്മീരിൽ പുൽവാമ ജില്ലയിലെ ത്രാ ലിൽ നൗദാൽ എന്നാൽ സ്ഥലത്താണ് ആക്രമണമുണ്ടായത്. ഒരു സിആർപിഎഫ് ജവാനു പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Jammu & Kashmir: Terrorists hurled a grenade at CRPF camp at Nowdal, Tral in Pulwama district, today. One CRPF personal injured; More details awaited
— ANI (@ANI) April 17, 2019
Post Your Comments