ചെന്നൈ: ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. തമിഴ്‌നാട്ടിലെ ആദായനികുതി വകുപ്പ് ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നതെന്നും തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെക്കുറിച്ച് മാത്രം ആദായനികുതി വകുപ്പിന് സൂചന ലഭിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
Post Your Comments