India
- Apr- 2019 -20 April
ബോഡോ തീവ്രവാദി പിടിയിലായി
ബോഡോ തീവ്രവാദി പിടിയിലായി.ആസാം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) സംഘടനയില്പെട്ട യുവതിയാണ് പോലീസിന്റെ പിടിയിലായത്. ആസാമിലെ ചിരംഗ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Read More » - 20 April
ട്രോളുകൾ അർഹമായ രീതിയിൽ പക്വതയോടെ നേരിടാൻ പഠിക്കണം; എംബി രാജേഷിനെ ട്രോളിയതിന് യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അൽഫോൺസ് കണ്ണന്താനം
കൊച്ചി: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ ട്രോളിയ ഫോട്ടോ ഷെയർ ചെയ്ത യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം (153 /A…
Read More » - 20 April
ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്
കൊച്ചി: ചപ്പാത്തിക്കോലുകൊണ്ട് അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരൻ ഏറ്റുവാങ്ങിയത് കൊടിയ മർദ്ദനങ്ങൾ. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ ദുരന്ത കഥ കേട്ട്…
Read More » - 20 April
പി.വി അന്‍വറിനെതിരെ പ്രസംഗിച്ച പരിസ്ഥിതി സംരക്ഷണയാത്രക്കുനേരെ താനൂരില്‍ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിലെ എല്‍.ഡി.എഫ് പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 20 April
സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിച്ചവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്. ‘ഇങ്ങനെ ഒരേപോലത്തെ കമെന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു.…
Read More » - 20 April
സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ മരുന്ന് കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്നാരോപണം. അച്യുതമേനോന് സെന്ററാണ് സര്‍വേ നടത്തുന്നതെങ്കിലും വിവരങ്ങളുടെ ക്രോഡീകരണത്തിന് വിദേശ സഹായം തേടിയതോടെയാണ്…
Read More » - 20 April
മുത്തശിയുമായി തന്നെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല; എന്നാല്‍ അവരെപ്പോലെ താൻ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും എന്നാല്‍ അവരെപ്പോലെ താൻ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല.…
Read More » - 20 April
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവർ സിപിഐ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍
അന്തിക്കാട് ; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 3 പേര് അറസ്റ്റില്‍. സിപിഐ ഓഫിസ് അക്രമിച്ചു തകര്‍ത്തതും എ.ഐ.എസ്.എഫുകാരെ ആക്രമിച്ച കേസിലെ പ്രതികളും ഇതില്‍…
Read More » - 20 April
വ്യാപക പ്രതിഷേധം; കര്‍ക്കറെയ്ക്കെതിരായ പരാമര്‍ശം പ്രജ്ഞ സിങ് പിന്‍വലിച്ചു
ഭോപ്പാല്‍ : മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ േഹമന്ദ് കര്‍ക്കരെയ്ക്കെതിരെയുള്ള പ്രസ്താവന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് പിന്‍വലിച്ചു. കര്‍ക്കരെ കൊല്ലപ്പെട്ടത്…
Read More » - 20 April
രാഹുലിന് വോട്ടുതേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍, തുഷാറിനെതിരെയുള്ള അക്രമത്തിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. അതെ…
Read More » - 20 April
കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ കൊലപ്പെടുത്തി
ശ്രീനഗര്‍: സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്.…
Read More » - 20 April
ട്രെയിന്‍ പാളംതെറ്റി നിരവധി പേർക്ക് പരിക്ക്
കാണ്‍പുര്‍: കാണ്‍പുരില്‍ പൂര്‍വ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി നിരവധി പേർക്ക് പരിക്ക്. പശ്ചിമബംഗാളിലെ ഹൗറയില്‍നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന പൂര്‍വ എക്സ്പ്രസ് ട്രെയിന്റെ 12 കോച്ചുകളാണ് പാളംതെറ്റിയത്. ശനിയാഴ്ച…
Read More » - 20 April
ജെറ്റ് എയര്‍വേസ് ജീവനക്കാരെ സ്പൈസ് ജെറ്റ് ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കിയ ജെറ്റ് എയര്‍വേസിലെ ജീവനക്കാരെ സ്പൈസ് ജെറ്റ് ഏറ്റെടുക്കുന്നു. പൈലറ്റുമാര്‍ കാബിന് ക്രൂ, ടെക്നിക്കല്‍- എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ജോലി നൽകുന്നത്.…
Read More » - 20 April
ക്രിക്കറ്റ് വാതുവയ്പ്പ് സംഘം അറസ്റ്റിൽ
കൊൽക്കത്ത: ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. കോല്‍ക്കത്തിയിലെ ഈഡന്‍ഗാര്‍ഡനിലെ എഫ്1 ബ്ലോക്കില്‍നിന്നും വെള്ളിയാഴ്ച രാത്രിയോടെ ഏഴ് പേരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 14 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തില്‍…
Read More » - 20 April
തടവുകാരന്റെ ദേഹത്ത് ഓം എന്ന് പച്ച കുത്തി; അന്വേഷണത്തിന് കോടതി ഉത്തരവിട്ടു
ന്യൂഡല്‍ഹി : : തടവുകാരന്റെ ദേഹത്ത് ഓം എന്ന് പച്ച കുത്തി. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തീഹാര്‍ ജയിലിലാണ് സംഭവം. തടവുകാരന്റെ ദേഹത്ത് ജയില്‍…
Read More » - 20 April
അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ ;മറ്റ് സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വ്യാപാരികള്‍ക്ക് ഈടില്ലാതെ അമ്ബത് ലക്ഷംവരെ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്ഷന് പദ്ധതിയും വിഭാവനം ചെയ്യുമെന്നും മോദി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍…
Read More » - 20 April
രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
അമേഠി : അമേഠിയില്‍ വീട്ടുടമസ്ഥന്റെ അനുമതിയില്ലാതെ പ്രചാരണ പോസ്റ്റര്‍ ചുമരില്‍ പതിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു. ന്യായ് പദ്ധതിയുടെ…
Read More » - 20 April
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കി ചുട്ട് കൊന്ന് മരത്തിൽ കെട്ടിത്തൂക്കി
ബെംഗളൂരു: ആഴ്ചകളായി കാണാതിരുന്ന 22 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കർണാടകയിലെ റായ്ചൂരിലെ വനമേഖലയിൽ കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 13 നാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്. തുടര്‍ന്ന് 15 ന്…
Read More » - 19 April
കൂട്ടുകാരനെ മര്‍ദിച്ച് മരത്തില്‍ കെട്ടിയിട്ടു ; 15 കാരിക്ക് നേരിടേണ്ടി വന്നത് കൂട്ട ബലാത്സംഗം
മുംബൈ : കൂടെയുളള ആണ്ട സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം 15 കാരിയെ 2 പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനരയാക്കി. കിഴക്കന്‍ മുംബയിലെ വിറാറിലാണ്…
Read More » - 19 April
ബംഗാളില്‍ ടിഎംസി ബിജെപി സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിക്കുകയും പിന്നീട് ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Read More » - 19 April
മോദിമാര്‍ കള്ളന്മാര് : രാഹുല്‍ ഗാന്ധിയെ യു.കെ കോടതി കയറ്റുമെന്ന് ലളിത് മോദി
ആരാണ് കള്ളനെന്നും ആരാണ് കാവല്ക്കാരനെന്നും നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നും ലളിത് മോദി പറയുന്നു.
Read More » - 19 April
തുഷാറിന് നേരെ വീണ്ടും ആക്രമണം: 5 എൻഡിഎ പ്രവർത്തകർക്ക് പരിക്ക്
പൂങ്ങോട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. അക്രമം നടന്നത് മലപ്പുറം പൂങ്ങോടിൽ. അക്രമത്തിൽ 5 എൻഡിഎ പ്രവർത്തകർക്ക്…
Read More » - 19 April
പൊലീസ് സ്റ്റേഷനിൽ കയറി പ്രതിയെ തല്ലിയ കോൺഗ്രസ് നേതാവിനെതിരെ കേസ്
ഖൊവായ്: പൊലീസ് സ്റ്റേഷനിൽ കയറി രാഷ്ട്രീയ എതിരാളിയെ തല്ലിയ കേസിൽ കോൺഗ്രസ് നേതാവിനെതിരെ ത്രിപുര പൊലീസ് കേസെടുത്തു. കോൺഗ്രസ് യൂണിറ്റ് നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെയാണ്…
Read More » - 19 April
തുഷാറിനെതിരായ ആക്രമണം, നാളെ പ്രതിഷേധ ദിനം
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് – ലീഗ് അക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ…
Read More » - 19 April
നരേന്ദ്ര മോദി വ്യാജ പിന്നാക്കനേതാവ് ; മുലായം സിംഗ് യാദവ് യഥാര്‍ത്ഥ നേതാവ് : മായാവതി
മെയ്ന്‍പുരി: പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാജ പിന്നോക്കനെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. മുലയാം സിംഗ് യാദവ് അങ്ങിനെയല്ല. അദ്ദേഹം ശരിക്കും പിന്നാക്കരുടെ നേതാവാണെന്നും മെയിന്‍പുരിയില്‍ എസ്പിയും ബിഎസ്പിയും…
Read More »