India
- Apr- 2019 -25 April
ചരിത്രത്തിലാദ്യമായി ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്കു കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനാര്‍ഥികള്‍. 437 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനകം പ്രഖ്യാപിച്ചതു 423 പേരെയാണ്. ഉത്തര്‍…
Read More » - 25 April
തിരുപ്പതി ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തിന്റെ കണക്ക് പുറത്ത്
ത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെ കണക്ക് പുറത്ത്ദേവസ്വത്തിന് വിവിധ ബാങ്കുകളിലായി 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപമാാണുള്ളത്.
Read More » - 25 April
ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണോ? കേന്ദ്രമന്ത്രിക്കെതിരെ തേജസ്വി യാദവ്
പട്ന: ചില മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ചപ്പതാകകള്‍ക്ക് പാകിസ്താന് പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും അതിനാല്‍ അവ നിരോധിക്കണമെന്നും പറഞ്ഞ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ…
Read More » - 25 April
എം കെ അഴഗിരിയുടെ മകന്റെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ചെന്നൈ: അനധികൃത ഗ്രാനൈറ്റ് ഖനന കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എംകെ അഴഗിരിയുടെ മകന് ദയാനിധി അഴഗിരിയുടെ 40 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 25 April
10 വിദ്യാര്‍ഥികൾ പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു, പ്ലസ് ടു പരീക്ഷാ ഫലം വിവാദത്തിൽ
ഹൈദരാബാദ്: തെലങ്കാനയിലെ പ്ലസ്ടു പരീക്ഷാഫലം വിവാദത്തിലേക്ക് . ഇതുവരെ 10 വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് . ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് തെലങ്കാന പ്ലസ്ടു പരീക്ഷ എഴുതിയത്.…
Read More » - 25 April
തിരക്കിൽ പെടാതെ വിവാഹം നടത്താൻ ഗുരുവായൂരിൽ പ്രത്യേക സംവിധാനം
ഗുരുവായൂർ: ഗുരുവായൂർ കല്യാണമണ്ഡപങ്ങളിൽ തിരക്കില്ലാതെ വിവാഹം നടത്താൻ പ്രത്യേക സംവിധാനം. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങൾക്ക് ചുറ്റുമായി സ്റ്റീൽ വേലി കെട്ടിത്തിരിച്ച് ടോക്കൺ അനുസരിച്ച് വിവാഹസംഘത്തെ പ്രവേശിപ്പിക്കും. വധൂവരൻമാർക്കൊപ്പം…
Read More » - 25 April
കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നു ജോമോൾ ജോസഫ്
ഒരുവർഷം മുമ്പ് കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജോമോൾ ജോസഫ്.നടുറോഡിൽ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും,…
Read More » - 25 April
ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിന് ദാരുണാന്ത്യം
നാഗര്‍കോവില്‍: ഭാര്യയുടെ മുന്നിൽ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിലെ മേലമണക്കുടി സ്വദേശിയായ വിന്‍സെന്റിനെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കനത്ത ചൂട് മൂലം വീടിന്…
Read More » - 25 April
മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി വില്‍പ്പന നടത്തിയ സംഘം പിടിയില്‍
പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍. ഹൈദാബാദ്, ഗുണ്ടൂരില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘമാണ് അറസ്റ്റിലായത്. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ…
Read More » - 25 April
ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമായത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവം : ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണ ഏജൻസികൾ
ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവമാണെന്ന് അന്വേഷണ…
Read More » - 25 April
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരുടെ പക്കൽ നിന്നും തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Read More » - 25 April
പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയായി കുമ്മനം: സ്വീകരണയോഗങ്ങളിൽ ലഭിച്ച ഷാളുകൾ മറ്റുവസ്തുക്കളുടെ നിർമ്മാണത്തിന്
തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ…
Read More » - 25 April
വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വൈകിട്ടോടെ വാരണാസില് എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
Read More » - 25 April
ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ…
Read More » - 25 April
യന്ത്ര തകരാറുള്ള വിവരം അറിഞ്ഞിട്ടും പറത്തി; ആകാശമധ്യത്തില്‍ വിവരം അറിഞ്ഞ് യാത്രക്കാർ ഞെട്ടിത്തരിച്ചു ,പ്രതികരിക്കാതെ എയർ ഇന്ത്യ
തിരുവനന്തപുരം:യന്ത്ര തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. എയര്‍ ഇന്ത്യ ബോധപൂര്‍വമാണ് തകരാറുള്ള വിമാനം തിരുവനന്തപുരത്തേക്ക് പറത്തിയതെന്നാണ് യാത്രക്കാര്‍…
Read More » - 25 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതിയിൽ
ലൈംഗിക ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതി പരിശോധിക്കും. സ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ്…
Read More » - 25 April
രോഹിത് തിവാരിയുടെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി ഭാര്യ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഭാര്യ അപൂര്‍വ ശുക്ല തിവാരി. ബന്ധുവായ യുവതിയുമായി…
Read More » - 25 April
അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്; എന്നാൽ വോട്ട് നൽകില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: അതിഥികൾക്ക് തങ്ങള്‍ രസഗുളയും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ…
Read More » - 24 April
വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ കുമ്മനം സന്ദര്‍ശിച്ചു
തിരുവനന്തപുരം•വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ എന്‍.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു. കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുകയും വീട്ടുകാരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
Read More » - 24 April
വെള്ളിയാഴ്ച മുതല്‍ 28 അധിക സര്‍വീസുകളുമായി ഗോ എയര്‍
മുംബൈ•ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ഏപ്രില്‍ 26 മുതല്‍ 28 അധിക സര്‍വീസുകള്‍ നടത്തും. രാജ്യത്തെ 12 കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സര്വീസുകള്നടത്തുന്നത്. മുംബൈ (12 വിമാനങ്ങള്‍), ഡല്‍ഹി…
Read More » - 24 April
കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് അമിത് ഷാ
ബെഗുസരായ്• കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റാംദാരി സിംഗ് ദിനകരിനെ പോലെയുള്ള മഹാകവികളുടെ നാടാണ് ബെഗുസരായ്. അവിടെ കനയ്യയെ പോലെയുള്ള…
Read More » - 24 April
ബാങ്കുകളിൽ നിന്ന് വൻ തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊല്‍ക്കത്ത: ബാങ്കുകളിൽ നിന്ന് വൻ തട്ടിപ്പ്, വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൊവ്വാഴ്ചയാണ്…
Read More » - 24 April
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി പ്രവർത്തകൻ
കൊൽക്കത്ത ; തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പങ്കെടുത്തത് വിവാദത്തിലേക്ക്. ഭിർബൂമിൽ തൃണ്മൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശതാബ്ദി റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…
Read More » - 24 April
‘ഫിര്‍ മോഡി സര്‍ക്കാര്‍’, ഇക്കുറിയും ഒപ്പം നില്‍ക്കുമോ ഗുജറാത്ത് ?
ഐ.എം ദാസ് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും മോഡി ഒരിക്കല്‍ കൂടി പടപ്പുറപ്പാട് നടത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ മൂലയിലേക്കാണ്. പ്രധാനമന്ത്രി പദവിക്കായി മോഡി അരയും…
Read More » - 24 April
ടിക് ടോക് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ചെന്നൈ•രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി ബുധനാഴ്ച നീക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിയാല്‍ വീണ്ടും…
Read More »