ഹൈദരാബാദ്: കനത്ത മഴയിൽ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്. മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന ഗോപുരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷണങ്ങൾ അടർന്ന് വീഴുകയായിരുന്നു. 1591 എഡിയില്‍ ഖുതുബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവ് മുഹമ്മദ് ഖുലി ഖുത്തുബ് ഷായാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്.
When a chunk of history falls, it is reason for concern & contemplation: piece of one of the minarets of the historic #Charminar fell last night causing concern about structural stability of 400-year-old monument among archaeologists police also worried about safety @ndtv pic.twitter.com/fNQh7UafRl
— Uma Sudhir (@umasudhir) May 2, 2019
Post Your Comments