India
- Apr- 2019 -20 April
നരേന്ദ്ര മോദിയുടെ പേരിലുള്ള വെബ് സിരീസ് നിര്‍ത്തി വെയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള വെബ് സിരീസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’…
Read More » - 20 April
പെരുമാറ്റച്ചട്ട ലംഘനം;പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്
ഭോപ്പാൽ:ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കർക്കറയ്ക്കതിരെ നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന്…
Read More » - 20 April
ശബരിമല: കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്നും പിള്ള പറഞ്ഞു.…
Read More » - 20 April
ഒരു ലക്ഷം രൂപ നല്‍കാഞ്ഞതിന് അമ്മയെ ഇടിച്ചുകൊന്നു
ഗാസിയബാദ്: യുപിയില്‍ ഒരു ലക്ഷം രൂപ ചോദിച്ചിട്ട് നല്‍കാഞ്ഞതിന് മകന് അമ്മയെ അടിച്ചുകൊന്നു. ഇയാളെ മസ്സൂരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചാണ് ഇയാള്‍ മാതാവിനെ…
Read More » - 20 April
മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും അവള് പറന്നെത്തി; കാരണം ഇതാണ്
കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്നും നാട്ടിലെത്തിയിരുക്കുകയാണ് ഒരു ഐടി ഉദ്യോഗസ്ഥ. ഉത്തര്‍പ്രദേശ് പട്യാലി സ്വദേശിയായ മഞ്ജരി ഗഗ്വാറാണ് നാട്ടിലെത്തിയത്. 21…
Read More » - 20 April
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഉടന്‍ തന്നെ യുദ്ധവിമാനം പറത്തിയേക്കും
ബെംഗളൂരു: പാക്കിസ്ഥാന്റെ പിടിയില്‍നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കും ഇത് സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ്…
Read More » - 20 April
ശനി ശിംഗ്നാപൂര് ക്ഷേത്രത്തില്‍ സ്ത്രീകളുടെ വന്‍ തിരക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര് ശബരിമലയ്ക്കും മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞിനിന്ന ക്ഷേത്രമാണ്്. സ്ത്രീകള്‍ക്ക് പ്രതിഷ്ഠയുടെ അടുത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിന് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക്…
Read More » - 20 April
രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു. പത്രിക സ്വീകരിക്കുന്നതിനെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി എതിർത്തതാണ് കാരണം. ഈ…
Read More » - 20 April
ഭോപ്പാല്‍ വാതകച്ചോര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് യുഎന്‍
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു ഭോപ്പാല്‍ വാതക ദുരന്തമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 1984 ല്‍ നടന്ന വാതകദുരന്തത്തില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഓരോ…
Read More » - 20 April
ലൈംഗികാരോപണം: പരാതിക്കാരിക്കെതിരെ വെളിപ്പെടുത്തലുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ലൈംഗിക പരാതിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെ പരാതി നല്കിയ ജീവനക്കാരി ക്രിമിന്ല് പശ്ചാത്തലമുള്ള ആളാണ്. എല്ലാ ജീവനക്കാരോടും…
Read More » - 20 April
പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ
ഭഗൽപൂർ:17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു.ബീഹാർ ഭഗൽപൂരിലാണ് സംഭവം സംഭവത്തിൽഅയൽവാസിയായ പ്രിൻസിനെ പോലീസ് അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം…
Read More » - 20 April
രോഹിത് തിവാരിയുടെ കൊലപാതകം ; ഭാര്യയെ അപൂര്‍വയെ പോലീസ് ചോദ്യം ചെയ്തു
ശ്വാസം മുട്ടിയാണ് രോഹിത് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രോഹിത് തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
Read More » - 20 April
വോട്ടിംഗ് യന്ത്രം തകര്‍ത്തു; സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
ഭൂവനേശ്വര്‍: വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. ഒഡീഷയിലെ സോര്‍ഡ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നില്‍മാണി ബിസോയിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ…
Read More » - 20 April
ഓഹരി വിപണി ഇനി തിങ്കളാഴ്ച പ്രവർത്തിക്കും
മുംബൈ: ഓഹരി വിപണി ഇനി തിങ്കളാഴ്ച്ച പ്രവർത്തിക്കും. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഏപ്രില്‍ 17ന് ബുധനാഴ്ചയും ദുഃഖവെള്ളിയായതിനാല്‍ 19ന് വെള്ളിയാഴ്ചയും വിപണി പ്രവര്‍ത്തിച്ചിരുന്നില്ല. ശനിയും ഞായറും അവധിയായതിനാൽ…
Read More » - 20 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് പിന്തുണയുമായി അറ്റോർണി ജനറൽ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണത്തിൽ ജസ്റ്റിസിന് പിന്തുണയറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. ബ്ലാക്മെയിൽ തന്ത്രമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വിഷയത്തിൽ തൽക്കാലം…
Read More » - 20 April
ലൈംഗികാരോപണം: രാജി വയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: തനിക്കെതിരെയുണ്ടായ ലൈഗിംകാരോപണം നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ലൈംഗിക പരാതിയില്‍ പദവി രാജി വയ്ക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. തനിക്കെതിരെ വന്‍ ഗൂഡാലോചനയാണ്…
Read More » - 20 April
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണവുമായി യുവതി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിഷയവുമായി ബന്ധപ്പെട്ട് മുൻ കോടതി ജീവനക്കാരി 22 ജഡ്ജിമാർക്ക് പരാതി നൽകി. ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച്…
Read More » - 20 April
ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ്…
Read More » - 20 April
‘സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ല’- ന്യായീകരണവുമായി എഡിജിപി മനോജ് എബ്രഹാം
പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ലെന്നും ശരിയായി പ്രവര്ത്തിക്കാതിരുന്നതിനാലാണു അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും പൊലീസ് വിശദീകരണം. അതിനു ശേഷം…
Read More » - 20 April
സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് ചേരുന്നു. ചീഫ് ജസ്റ്റ്സിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് ചേരുന്നത്. പൊതു താല്പര്യമുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു എന്നാണ് വിവരം ലഭിക്കുന്നത്.…
Read More » - 20 April
ഇന്ധനവിലയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. ഇന്ന്…
Read More » - 20 April
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ചില രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും നടന്ന വരുമാന നികുതി റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ റെയ്ഡുകളും നടത്തിയത് അഴിമതി നടത്തിയതിന്റെ തെളിവുകള്‍…
Read More » - 20 April
ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യമില്ലെന്നുറപ്പിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്ട്ടിുമായി സഖ്യ ധാരണയ്ക്കില്ലെന്നുറപ്പിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷത്…
Read More » - 20 April
പാകിസ്ഥാനെ അക്രമിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് ആവശ്യം : അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കേ സാധിയ്ക്കൂ.. ശിവസേന നേതാവ് ഉദ്ധവ് താക്കറെ
ന്യൂഡല്‍ഹി: പാകിസ്ഥാനെ ആക്രമിയ്ക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഈ രാജ്യത്തിന് ആവശ്യം. അല്ലാതെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനാകാത്ത സര്‍ക്കാര്‍ ഉണ്ടാക്കിയിട്ട്് എന്ത് പ്രയോജനമാണെന്ന് ശിവസേ നേതാവ് ഉദ്ധവ്…
Read More » - 20 April
മൂന്ന് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരികെ വന്നില്ല, വാതില്‍ പൊളിച്ച് പൊലീസ് കുട്ടികളെ രക്ഷിച്ചു
രാമനാട്ടുകര: വാടക വീട്ടിനുള്ളില്‍ അഞ്ചും മൂന്നും, രണ്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പൂട്ടിയിട്ട് പുറത്ത് പോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല.കുട്ടികളുടെ കരച്ചില് കേട്ട നാട്ടുകാര്‍ അറിയിച്ചതിനെ…
Read More »