India
- May- 2019 -6 May
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; നരേന്ദ്ര മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തേജസ്വി യാദവ്
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്. ‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ…
Read More » - 6 May
66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ജൂലൈയില്‍
ന്യൂഡല്‍ഹി: 66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂലായില്‍.പുരസ്കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില്‍ നിന്ന് എണ്‍പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി അവസാനഘട്ടത്തിലേയ്ക്ക്…
Read More » - 6 May
റഫാല്‍ ഇടപാട്; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്…
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു…
Read More » - 6 May
മോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കോച്ച് അദ്വാനിയെ മോദി രാഷ്ട്രീയത്തില്‍ നിന്ന് ഇടിച്ചു പുറത്താക്കിയെന്ന് രാഹുല്‍ പറഞ്ഞു. ടീം അംഗങ്ങളായ…
Read More » - 6 May
നാവിക സേനയ്ക്കു കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി
നാവിക സേനയ്ക്ക് കരുത്തേകാന്‍ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനായ ഐഎന്‍എസ് വേല ഒരുങ്ങുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍…
Read More » - 6 May
ഇത് 2014 അല്ല, ലക്നൗവില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് പൂനം സിന്‍ഹ
ലക്നൗ: ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ. ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ…
Read More » - 6 May
ഫോനി ചുഴലിക്കാറ്റ്: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പുരി: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രം നേരത്തെ 381 കോടി അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000…
Read More » - 6 May
വീട്ടുകാരെ എതിര്‍ത്ത് കാമുകിയെ വിവാഹം കഴിച്ചു; ഒരു മണിക്കൂറിനുള്ളില്‍ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു
വെല്ലൂര്‍ : വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം നടത്തിയതിനു പിന്നാലെ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു. തമിഴ്നാട്ടില്‍ വെല്ലൂരിരിലാണ് വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ…
Read More » - 6 May
ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ രാഷ്ട്രീയം പ്രസംഗിച്ച ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം
ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമലയും രാഷ്ട്രീയവും പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം.ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്.…
Read More » - 6 May
പ്ലസ് ടു പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം 17കാരിയും അമ്മയും പ്രീത്…
Read More » - 6 May
താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം അതിന്റെ തെളിവാണെന്ന് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. തന്റെ വിവാഹം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം…
Read More » - 6 May
ദേശീയപാത വികസനം അട്ടിമറിച്ചു ; ശ്രീധരൻപിള്ളയ്ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം : ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നിതിൻ ഗഡ്കരിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവിട്ടു.ബി.ജെ.പി…
Read More » - 6 May
വികസനത്തെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി യുവാവിന്റെ കരണത്തടിച്ചു
അമൃത്സര്‍: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ രജീന്ദര്‍ കൗര്‍ ഭട്ടാലെ കോണ്‍ഗ്രസ് നേതാവ് യുവാവിന്റെ കരണത്തടിച്ചതായി ആരോപണം. സംഗ്രൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു…
Read More » - 6 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും കോടതിയിൽ
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചീറ്റ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. കമ്മീഷന്റെ ഉത്തരവ്…
Read More » - 6 May
രാഹുലിന്റെ പ്രചരണത്തിനായി ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നൂറിലേറെ പ്രവര്‍ത്തകര്‍ അമേഠിയിൽ : കടുത്ത ആരോപണം
ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിടുന്നത് കനത്ത പോരാട്ടം. രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി.…
Read More » - 6 May
ഫോനിചുഴലിക്കാറ്റ്;ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി എത്തിക്കും
മുംബൈ: ഫോനി ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച ഒഡീഷ,പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. അടുത്ത മാസം 2 വരെ…
Read More » - 6 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കും ; മന്മോഹന് സിങ്
ഇന്ത്യ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്.മോദിയുടെ ഭരണകാലം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതപൂർണമായിരുന്നു.
Read More » - 6 May
കേരളത്തിന് അഭിമാനം; കണ്ണാടി പ്രതിഷ്ഠയുടെ ശില്പം ഇനി റയ്റ്റ്ബര്ഗ് മ്യൂസിയത്തില്‍
ന്യൂഡല്‍ഹി: പ്രശസ്ത ശില്പി ബാലന് നമ്പ്യാര്‍ തീര്‍ത്ത 2 ശില്പങ്ങള് ഇനി സൂറിക്കിലെ റയ്റ്റ്ബര്ഗ് മ്യൂസിയത്തിന് സ്വന്തം. കേരളത്തിലെ കണ്ണാടി പ്രതിഷ്ഠയുമായി ബന്ധപ്പെട്ട 101 സെന്റിമീറ്റര്‍ ഉയരമുള്ള…
Read More » - 6 May
വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നു: രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിരെ ആരോപണവുമായി അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. അമേഠിയില്‍…
Read More » - 6 May
ലക്നൗവില്‍ വിജയംസ്വന്തമാക്കും,ജയത്തിന്റെ തോത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് രാജ്നാഥ് സിംഗ്
ലക്നൗ:ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ലക്നൗ നിയോജക മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തി. ഗോമതിനഗര്‍ പോളിംഗ് സ്റ്റേഷനിലെത്തിയ രാജ്നാഥ് സിംഗ് രാവിലെ 7.30ഓടെ…
Read More » - 6 May
നക്സൽ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു
ഗയ: നക്സല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു. തൃതീയ പ്രസ്തുതി കമ്മിറ്റി സബ് സോണല്‍ കമാന്‍ഡര്‍ ബസന്ത് ഭോക്തയാണ് ബിഹാറിലെ ഗയയില്‍ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് ആണ് ആക്രമണത്തിനു…
Read More » - 6 May
രാഹുലിന്റേയും പ്രിയങ്കയുടേയും മേല്‍നോട്ടത്തിലുള്ള ആശുപത്രിയില്‍ ‘ആയുഷ്മാന്‍ ഭാരത്’ അവഗണിച്ചു രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കാര്‍ഡുമായി അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയ രോഗിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച…
Read More » - 6 May
‘രാജീവ് ഗാന്ധി ആള്‍ക്കൂട്ട കൊലപാതകിയാണ്’; നരേന്ദ്രമോദിയെ പിന്തുണച്ച് ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ശിരോമണി അകാലിദള്‍. അഴിമതിക്കാരന് മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ് ഗാന്ധി എന്നാണ് അകാലിദള്‍ വക്താവ്…
Read More » - 6 May
വിവാഹ സല്‍ക്കാര ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചു; ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു
തെഹ്രി:വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ശ്രീകോട്ട് ഗ്രാമത്തിലാണ് സംഭവം. ജീതേന്ദ്രയെന്ന…
Read More »