India
- May- 2019 -6 May
ബലാത്സംഗക്കേസില്‍ സീരിയല്‍ നടന് അറസ്റ്റില്‍
മുംബൈ•ഒഷിവാര സബര്‍ബനില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും ബ്ലാക്ക് മെയ്ല് ചെയ്യുകയും ചെയ്ത കേസില്‍ നടനും മോഡലുമായ കരണ്‍ ഒബറോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 2016 മുതല്‍ താനുമായി ബന്ധം…
Read More » - 6 May
സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്കെിരെയുള്ള ലൈംഗികാരോപണം അന്വേഷണ സമിതി തള്ളിയ പശ്ചാതലത്തില്‍ പ്രതികരണവുമായി പരാതിക്കാരി. ആഭ്യന്തര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ നീതിയിലുള്ള…
Read More » - 6 May
‘50 കോടി രൂപ തന്നാൽ ഞാൻ മോദിയെ കൊല്ലാം’; ബി എസ് എഫ് ഉദ്യോഗസ്ഥൻ തേജ് ബഹാദൂർ യാദവിന്റെ ഞെട്ടിക്കുന്ന പ്രസ്താവന പുറത്ത്
ന്യൂഡൽഹി: 50 കോടി രൂപ തന്നാൽ താൻ നരേന്ദ്ര മോദിയെ വധിക്കാൻ തയ്യാറാണെന്ന് പുറത്താക്കപ്പെട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ തേജ് ബഹാദൂർ യാദവ് വെളിപ്പെടുത്തിയതായി ദേശീയ…
Read More » - 6 May
കള്ളവോട്ട്: മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദ് ഫയാസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ…
Read More » - 6 May
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി: ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം•തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടി.ആര്.എസ്. എം.പിമാരായ സന്തോഷ്കുമാര്‍,…
Read More » - 6 May
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ പൂർണ പിന്തുണ ലഭിച്ചു, 3 സീറ്റിൽ എൻഡിഎ വിജയം സുനിശ്ചിതം ; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ 3 സീറ്റിലെങ്കിലും എൻഡിഎ വിജയിക്കുമെന്ന് ബി.ഡി.ജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ച എല്ലായിടത്തും ബി.ജെ.പിയുടെ പിന്തുണ പൂർണമായി ലഭിച്ചുവെന്നും ബി ഡി ജെ എസ്…
Read More » - 6 May
മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയെന്ന് ആരോപണം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തൊടുപുഴ: മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ഇടുക്കി യുവജന വിഭാഗം നേതാവ് കൂടിയായ ഷമീര്‍ ആണ് പിടിയിലായത്. ഇയാളടക്കം കസ്റ്റഡിയില്‍…
Read More » - 6 May
കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു പ്രതികാരം ചെയ്ത ആളിന് സംഭവിച്ചത്
കടിച്ച പാമ്പിനെ തിരിച്ചു കടിച്ച കർഷകന് ദാരുണാന്ത്യം. പാമ്പും ചത്തു. ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് എഴുപതുകാരനെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച…
Read More » - 6 May
പ്രതിപക്ഷം റാന്തൽ യുഗത്തിലേക്ക് പോകുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്കു ജനങ്ങളെ നയിക്കുന്നു: അമിത് ഷാ
ചമ്പാരൻ: മഹാസഖ്യം ബിഹാറിനെ റാന്തൽ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത്…
Read More » - 6 May
തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്
ദില്ലി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള റോഡ് ഷോയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശഭക്തിയെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആക്രമണം…
Read More » - 6 May
പരീക്ഷാഫലത്തെ കുറിച്ചുള്ള ഭയം; പത്താം ക്ലാസ് വിദ്യാര്‍ഥിനി നാടുവിട്ടു
അഹമ്മദാബാദ്: പരീക്ഷാ ഫലത്തെ കുറിച്ചോര്‍ത്തുള്ള ഭയത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടുവിട്ടോടി. ഗുജറാത്തിലെ വാപിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥിനി ഗാന്ധിനഗറിലെ ചിലോഡയിലാണ് എത്തപ്പെട്ടത്.…
Read More » - 6 May
ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ആം ആദ്മി പാളയത്തില്‍ നിന്നും ഒരു എം.എല്‍.എ കൂടി ബി.ജെ.പിയിലെത്തി. എ.എ.പി എം.എല്‍.എയായ ദേവീന്ദര്‍ സിംഗ് ഷെരാവത് ആണ് തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. എ.എ.പി ഗാന്ധിനഗര്‍ എം.എല്‍.എ…
Read More » - 6 May
പ്രധാനമന്ത്രിക്ക് മമതയുടെ മറുപടി; കാലാവധി കഴിയാറായ പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിക്കാന്‍ സമയമില്ല
ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം മറുപടിയുമായി മമത ബാനര്‍ജി. ഖരക്പൂരില്‍…
Read More » - 6 May
കേന്ദ്രമന്ത്രി നടത്തിയത് വാഗ്ദാന ലംഘനം- കെ.വി തോമസ്
കൊച്ചി•കാസർഗോഡ് ജില്ല ഒഴികെയുള്ള കേരളത്തിലെ ദേശീയ പാതകളുടെ വീതി കൂട്ടലും സൗന്ദര്യവത്കരണവും നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇപ്പോൾ എടുത്തിട്ടു തീരുമാനം കേന്ദ്രമന്ത്രി നിതിൻ ഖഡ്കരി…
Read More » - 6 May
മോദിയുടെ രണ്ടാം വരവിനെ ആശങ്കയോടെ കാണുന്നത് ഈ രണ്ടു മുന്നണി സർക്കാരുകൾ
കേന്ദ്രത്തില്‍ മോദിക്ക് വീണ്ടും രണ്ടാം ഊഴം ലഭിച്ചാല്‍ ഈ രണ്ടു സർക്കാരുകൾക്ക് നിലനിൽപ്പ് തന്നെ ഇല്ലാതാവും.കേന്ദ്രത്തില്‍ ഇനി വരുന്ന ഭരണകൂടത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും ഈ രണ്ട് സംസ്ഥാനങ്ങളിലെയും…
Read More » - 6 May
ബിഹാറില്‍ അക്രമം: വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു, ഒരാൾ അറസ്റ്റില്‍
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ പാറ്റ്ന പോളിംഗ് ബൂത്തില്‍ ആക്രമണം. ബിഹാറിലെ ഛപ്രയില്‍ 131 ാം നമ്പര്‍ ബൂത്തിലാണ് ആക്രമണം നടന്നത്. ബൂത്തിലെത്തിയ…
Read More » - 6 May
അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ദമ്പതികളെ ബന്ധുക്കള്‍ തീവെച്ചു കൊന്നു
പുണെ: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ നിഘോജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മംഗേഷ് റാന്‍സിങ്(23),…
Read More » - 6 May
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി തള്ളി. സുപ്രീംകോടതി ആഭ്യന്തര സമിതിയാണ് മുന്‍ ജീവനക്കാരിയുടെ പരാതി തള്ളിയത്. ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ്…
Read More » - 6 May
4,600 രൂപ യാത്ര നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കാം
കൊച്ചി•കൊച്ചി നിവാസികളെ ആകര്‍ഷിക്കുവാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ജൂണ്‍ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍ നിന്ന്…
Read More » - 6 May
പാക്ക് ഭീകരര്‍ അനങ്ങിയാല്‍ പണികിട്ടും; നിരീക്ഷണത്തിന് അതി നൂതന സംവിധാനവുമായി ഇന്ത്യ
പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് വിക്ഷേപിക്കും
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: ദേശീയതലത്തില്‍ ഒന്നാമതായി മലയാളി പെണ്‍കുട്ടി
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി ദേശീയതലത്തില്‍ ഒന്നാമതായി പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഭാവന എന്‍ ശിവദാസ്. 500-ല്‍ 499…
Read More » - 6 May
ഫോനി ചുഴലിക്കാറ്റ്:ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മമതാ ബാര്നജിയെ…
Read More » - 6 May
വോട്ടെടുപ്പിനിടെ സംഘര്‍ഷം; പുല്‍വാമയില്‍ വീണ്ടും ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്.…
Read More » - 6 May
ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ബാനര്‍ജി ജയിലില്‍ അടയ്ക്കുമെന്ന് നരേന്ദ്ര മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.…
Read More » - 6 May
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; നരേന്ദ്ര മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തേജസ്വി യാദവ്
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്. ‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ…
Read More »