India
- May- 2019 -12 May
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല: സണ്ണി ഡിയോള്‍
അമൃത്സര്‍: ആരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രശസ്ത നടനുമായ സണ്ണി ഡിയോള്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ആരോപണത്തിന്…
Read More » - 12 May
രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഊസ്റ്റ് മോദനിപൂരിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബംഗാളിലെ…
Read More » - 12 May
മമതയുടെ കോട്ട തകര്‍ക്കാന്‍ നേതാജിയുടെ ബന്ധു; മണ്ഡലം പിടിച്ചടക്കുമെന്ന് ഈ ബിജെപി സ്ഥാനാര്‍ഥി
കൊല്‍ക്കത്ത സൗത്ത് മണ്ഡലത്തില്‍ ശ്രദ്ധ നേടി ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രകുമാര്‍ ബോസ്
Read More » - 12 May
ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്താൻ തന്നെയാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്താൻ തന്നെയാണെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ 74 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം പതിനേഴാം ലോക്സഭാ…
Read More » - 12 May
ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാമിലാണ് ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍…
Read More » - 12 May
രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി
സോനെഭദ്ര: രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതി തന്നെയാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജാതിയെപ്പറ്റി ബിഎസ്പി നേതാവ് മായാവതി പരിഹസിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദരിദ്രർക്ക് വേണ്ടി…
Read More » - 12 May
ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ഷോപിയാനിലെ ഹിന്ദ് സീത പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരാണ് ആദ്യം…
Read More » - 12 May
മായാവതി ഒരു ദേശീയ ചിഹ്നമാണ്; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതിയെ പുകഴ്ത്തി രാഹുൽ ഗാന്ധി രംഗത്ത്. മായാവതിയെ താന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിനു നല്കിയ സംഭാവനകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മായാവതി…
Read More » - 12 May
ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്; വിധിയെഴുതാനൊരുങ്ങി 59 മണ്ഡലങ്ങള്‍
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാര്‍ഖണ്ഡിലെ…
Read More » - 11 May
പൂരം ലക്ഷ്യമാക്കിയെത്തി പോലീസിന്റെ പിടിയിലായി
ചാലക്കുടി• ഒന്നര പതിറ്റാണ്ട് മുൻപ് വിവിധ ജില്ലകളിലെ പോലീസുകാരുടെ ഉറക്കം കെടുത്തിയ മോഷണസംഘത്തലവനാണ് ഇപ്പോൾ പിടിയിലായ മുളക് ഷാജഹാൻ.ഒരു കാലത്ത് ഷാജഹാൻ, ജോയി, ഗോപി ത്രയം ചേർന്നാൽ…
Read More » - 11 May
ബിജെപിയ്ക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബിജെപിയ്ക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് മമതാ ബാനര്‍ജി . ബി.ജെ.പി രാജ്യത്ത് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം…
Read More » - 11 May
കേരളത്തിലെ ഭീകരവാദികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസിൽ നിന്നും ചോരുന്നെന്ന ഗുരുതര ആരോപണവുമായി എന്‍ഐഎ
കൊച്ചി: കേരളത്തിലെ ഭീകര സാന്നിധ്യത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ ഏജന്‍സി നല്കുന്ന മുന്നറിയിപ്പുകള്‍ പോലീസില്‍ നിന്നും ചോരുന്നുവെന്നാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി എന്‍ഐഎ റിപ്പോര്‍ട്ട്. ദേശീയ…
Read More » - 11 May
- 11 May
മുന്‍ കോൺഗ്രസ് മന്ത്രി രാജ് കുമാര്‍ ചൗഹാന് ബിജെപിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര് ചൗഹാന്. അധ്യക്ഷന്‍…
Read More » - 11 May
രാജസ്ഥാനില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചു: പ്രധാനമന്ത്രി
ന്യൂദല്‍ഹി: രാജസ്ഥാനില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പെണ് മക്കള്‍ക്ക് കോണ്‍ഗ്രസ് ഒരിക്കലും നീതി നല്‍കിയിട്ടില്ല.…
Read More » - 11 May
ആളുകളുടെ കല്ലേറിനെ തുടര്‍ന്ന് മലമുകളില്‍ നിന്നും പുഴയില്‍ വീണ് കരടി (വീഡിയോ)
ജമ്മു: ആളുകള്‍ കൂട്ടം കൂടി കല്ലെറിഞ്ഞതിനെ തുടന്ന് കരടി പുഴയില്‍ വീണു. പുഴയിൽ വീണ കരടിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ജമ്മുകാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസ് ഏരിയയിലാണ്…
Read More » - 11 May
അടുത്ത നാടകവും പൊളിയുന്നു; ഗൗതം ഗംഭീർ പ്രചരിപ്പിച്ചതെന്ന പേരിൽ വന്ന വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആരെന്നു വ്യക്തമായി
ന്യൂഡൽഹി: ഗൗതം ഗംഭീറിനെതിരെ നടന്നത് ആം ആദ്മി പാർട്ടിയുടെ നാടകമെന്ന് ആരോപണം. ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ പ്രചരിപ്പിച്ചത് എന്ന പേരിൽ ആം ആദ്മി പാർട്ടി പുറത്തു…
Read More » - 11 May
‘പിതാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ഔറംഗസീബിനെപ്പോലെ’ അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥ്
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ ഔറംഗസീബിനോട് ഉപമിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി പിതാവ് ഷാജഹാനെ തുറുങ്കിലടച്ച ഔറംഗസീബിനെപ്പോലെയാണ്…
Read More » - 11 May
കെജ്രിവാളിന് ആറു കോടി രൂപ കോഴ കൊടുത്തെന്ന ആരോപണവുമായി എ.എ.പി സ്ഥാനാര്‍ത്ഥിയുടെ മകന്
ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി വെസ്റ്റ് ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ് ജാഖറിന്റെ മകന് ഉദയ്…
Read More » - 11 May
പ്രശസ്ത സിനിമാ നടനും പിന്നണി ഗായകനുമായ അരുണ്‍ ബക്ഷി ബിജെപിയില്‍
ന്യൂ ഡല്‍ഹി: പ്രശസ്ത സിനിമാ നടനും പിന്നണി ഗയകനുമായ അരുണ്‍ ബക്ഷി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായിരുന്ന രമണ്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം…
Read More » - 11 May
പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മോഡലിനെ രക്ഷപ്പെടുത്തി
പൂനെ•പൂനെ പോലീസിന്റെ സാമൂഹ്യ സുരക്ഷാ സെല്‍ വ്യാഴാഴ്ച രാത്രി നടത്തിയ കൊരെഗാവ് പ്രദേശത്തെ ഹോട്ടലില്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. ഇവിടെ നിന്നും ഡല്‍ഹിയില്‍ നിന്നുള്ള മോഡലിനെ…
Read More » - 11 May
പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് രാഹുല്‍
അഞ്ചു വര്‍ഷം മുൻപ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറഞ്ഞത്. എന്നിട്ടും തങ്ങള്‍ക്ക് പിന്നോട്ടു പോകേണ്ടി വന്നില്ല.
Read More » - 11 May
ഇനി മീടുവിനെ പൊളിച്ചടക്കാന്‍ മെന്‍ ടൂ… പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പീഡനമായി മാറുന്നതും സെക്സില്‍ സ്ത്രീകളുടെ കപടതയും സദാചാരവും തുറന്നു കാണിയ്ക്കാനും മെന്‍ ടൂ…
ലോകമാകെ കൊടുങ്കാറ്റ് ഉയര്‍ത്തുകയായിരുന്നു മീ ടൂ.. പല പ്രമുഖരും മീ ടൂ ആരോപണത്തില്‍ വീണു. മീടുവില്‍ എതിരാളിയ്ക്കെതിരെ ആരോപണം ഉന്നയിച്ചവരില്‍ ഏറിയ പങ്കും പരസ്പരസമ്മതത്തോടെ കിടക്ക പങ്കിട്ടവരായിരുന്നു.…
Read More » - 11 May
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ അടിയന്തരസഹായമൊരുക്കി പ്രിയങ്കാ ഗാന്ധി
കുട്ടിയുടെ ആരോഗ്യസ്ഥിതി വെള്ളിയാഴ്ച്ചയോടെ മോശമായി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
Read More » - 11 May
സ്വര്‍ണക്കടത്തിന് പിന്നില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്ക് വരുന്ന മലയാളികളായ വീട്ടമ്മമാര്‍ : സ്വര്‍ണം കടത്ത് മിക്കവാറും അടിവസ്ത്രത്തിലെ പ്രത്യേക അറയില്‍
കാഠ്മണ്ഡു : സംസ്ഥാനത്തിനകത്തും പുറത്തും വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കൂടിവരികയാണ്. ഓരോ ദിവസവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘം പിടിയിലാകുന്നുമുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഞെട്ടിക്കുന്ന…
Read More »