തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.
തോല്‍വിക്കു കാരണം തരംഗമാണെന്നും, ബിജെപി മാറണമെന്ന പ്രചാരണം കോണ്‍ഗ്രസിന് നേട്ടമായെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Post Your Comments