സ്ഥാനാർത്ഥി, പാർട്ടി, മണ്ഡലം, ഭൂരിപക്ഷം എന്ന ക്രമത്തിൽ
നരേന്ദ്ര മോദി (ബിജെപി) വാരാണസി 467870
രാഹുൽ ഗാന്ധി (കോൺഗ്രസ്) വയനാട് 431770
അമിത് ഷാ (ബിജെപി) ഗാന്ധിനഗർ 555483
ഹേമാമാലിനി (ബിജെപി) മഥുര 233682
മുലായം സിംഗ് യാദവ് (എസ് പി) മെയിൻ പുരി 73348
വരുൺ ഗാന്ധി (ബിജെപി) പിലി ബിത്ത് 254242
പൂനം മഹാജൻ (ബിജെപി) മുംബൈ സെൻട്രൽ 119347
സാക്ഷി മഹാരാജ് (ബിജെപി) ഉന്നാവോ 400178
രാജ്യവർദ്ധൻ സിംഗ് (ബിജെപി) ജയ്പൂർ റൂറൽ 389403
സ്മൃതി ഇറാനി (ബിജെപി) അമേഠി 44000
രാജ്‌നാഥ് സിംഗ് (ബിജെപി) ലഖ്നൗ 341 248
സോണിയ ഗാന്ധി (കോൺഗ്രസ്) റായ് ബറേലി 163211
രവിശങ്കർ പ്രസാദ് (ബിജെപി) പാറ്റ്ന സാഹിബ് 188114
ഗൗതം ഗംഭീർ (ബിജെപി) ഈസ്റ്റ് ഡൽഹി 317776
മനോജ് തിവാരി (ബിജെപി)നോർത്ത് ഈസ്റ്റ് ഡൽഹി 345477
പ്രഗ്യാ സിംഗ് ഠാക്കൂർ(ബിജെപി) ഭോപ്പാൽ 308529
അനുരാഗ് ഠാക്കൂർ(ബിജെപി) ഹമിർപൂർ 387812
മനീഷ് തിവാരി (കോൺഗ്രസ്) അനന്ത്പുർ സാഹിബ് 47352
അഖിലേഷ് യാദവ് (എസ് പി) അസംഗർ 235783
മേനക ഗാന്ധി (ബിജെപി) സുൽത്താൻ പൂർ 12437
നിഥിൻ ഗഡ്കരി (ബിജെപി) നാഗ്പൂർ 111969
ഫറൂഖ് അബ്‌ദുല്ല (നാഷണൽ കോൺഫറൻസ്) ശ്രീനഗർ 70050
സുമലത (സ്വതന്ത്ര) മാണ്ഡ്യ 126436
ദയാനിധി മാരൻ (ഡിഎംകെ) ചെന്നൈ സെൻട്രൽ 313709
എ രാജ (ഡിഎംകെ) നീലഗിരി 205474
Post Your Comments