India
- May- 2019 -11 May
ദേശീയ സുരക്ഷാ വിഷയം ബിജെപിക്ക് കരുത്ത് പകരുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കരുത്തു പകരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അദ്ധ്യേഷന്‍ അമിത് ഷാ. പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ്…
Read More » - 11 May
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Read More » - 11 May
തകരാര്‍ സംഭവിച്ച ഹെലികോപ്റ്റർ ശരിയാക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി; ദൃശ്യങ്ങൾ വൈറൽ
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ ഉനയില്‍വച്ച് ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചപ്പോള്‍ അത് പരിഹരിക്കാന്‍ സഹായിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍…
Read More » - 11 May
- 11 May
പ്രധാനമന്ത്രിയ്ക്കെതിരെ വിവാദ പരാമര്‍ശം : കോണ്‍ഗ്രസ് നേതാവ് നവ ജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിതാ കമ്മീഷന്
ന്യഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവ ജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ രംഗത്ത്. സിദ്ദൂവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു.…
Read More » - 11 May
സമരപ്പന്തലിൽ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കൾ; വീഡിയോ
ഹൈദരാബാദ്: സമരപ്പന്തലിലെ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കൾ. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയിലാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര് തമ്മില്‍ തല്ലിയത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 11 May
ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍
കൊല്‍ക്കത്ത: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കെട്ടുകെട്ടിക്കാനൊരുങ്ങിയിരിക്കുകാണ് സിപിഎം. പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെട്ടതോടെ ബിജെപിയെ കൂട്ടുപിടിച്ച് മമതയ്ക്കെതിരെ പോരാടാന്‍ സിപിഎം ഉറപ്പിച്ചു കഴിഞ്ഞു. ഇത്…
Read More » - 11 May
ചപ്പാത്തി നഹി… ചോര്‍..ചോര്‍… വീടുകള്‍ കയറിയിറങ്ങി ചോറ് മോഷ്ടിക്കുകയാണ് ഈ ‘ആന’ക്കള്ളന്‍
കൊല്‍ക്കത്ത: കുറച്ചു ദിവസമായി ആനയും ആനപ്രേമവുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും. ഇവിടെയും ആനതന്നെയാണ് താരം. കരുതും പോലെ ആളത്ര നിസാരക്കാരനൊന്നുമല്ല. പഞ്ചാബി ഹൗസില്‍ ഹരിശ്രീ…
Read More » - 11 May
ഇലക്ട്രല്‍ ബോണ്ടുകളുടെ വില്പനയില് വന്‍ കുതിപ്പ്; വിവരാവകാശ പ്രകാരമുള്ള റിപ്പോര്‍ട്ട് ഇങ്ങനെ
ന്യഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി പുറത്തിറക്കിയ ഇലക്ട്രല്‍ ബോണ്ടുകളുടെ വില്പനയില് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വന്‍കുതിപ്പുണ്ടായതായി കണക്കുകള്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 3600 കോടി…
Read More » - 11 May
സിഖ് വിരുദ്ധ കലാപം: മോദിക്കെതിരെ തുറന്നടിച്ച് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡിഗഢ്: മോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്നമെന്ന് അ്ദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം…
Read More » - 11 May
അമ്മയുടെ കണ്മുന്നില് ആറുവയസുകാരനെ തെരുവുനായകള്‍ കടിച്ചു കൊന്നു
ഭോപ്പാല്‍: അരഡസനോളം തെരുവുനായകള്‍ ആറുവയസുകാരനെ ക്രൂരമായി കടിച്ചു കൊന്നു. സ്വന്തം അമ്മയുടെ കണ്മുന്നില് വെച്ചായിരുന്നു സംഭവം. സഞ്ജു എന്ന ആറു വയസുകാരനാണ് വെള്ളിയാഴ്ച വൈകിട്ട് തെരുവ് നായ്ക്കളുടെ…
Read More » - 11 May
ലൈംഗികവും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കം; ഈ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ആമസോണ്‍, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍ മുതലായ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളില്‍ സെന്‍സര്‍ ചെയ്യാത്ത,…
Read More » - 11 May
കോണ്‍ഗ്രസിനോട് വിവേചനം: തെരഞ്ഞെടുപ്പു കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍
ന്യൂഡല്‍ഹി: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിനോട് വിവേചനം കാണിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ഏകപക്ഷീയമായ സമീപനം കമ്മീഷന് കൈകൊള്ളരുത്.…
Read More » - 11 May
ബംഗാളില്‍ തൃണമൂല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷായുടെ ഓപ്പറേഷന് 20 പ്ലസ് ഏറ്റെടുത്ത് നേതാക്കള്‍
കൊല്‍ക്കത്ത: 2014-ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിന് വലിയ പ്രാധാന്യമൊന്നും ബിജെപി നേതൃത്വം നല്‍കിയിരുന്നില്ല. എന്നിട്ടും കിട്ടി, രണ്ടു സീറ്റ്. അന്ന് രണ്ടു റാലികളില്‍ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ…
Read More » - 11 May
12ന് ചാവേറാക്രമണ സാധ്യത: മുന്നറിയിപ്പുമായി ഇന്റലിജന്‍സ്
ബുദ്ധി പൂര്‍ണിമ ദിനമായ മെയ് 12ന് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉള്മുജാഹിദീന് ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകളാണ് ചാവേര്‍ ആക്രമണത്തിന്…
Read More » - 11 May
ട്വിറ്ററില്‍ തരംഗമായി താമര; ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പ്
ബിജെപി ഐടി സെല്‍ തലവനായ അമിത് മാളവ്യയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജിന് ഒരുകോടി ഒരു ലക്ഷം ഫോളോവേഴ്സായെന്ന് വിവരം ട്വിറ്ററിലൂടെ തന്നെ പങ്കുവച്ചത്. പാര്‍ട്ടിക്ക് ഇതൊരു മഹത്തായ…
Read More » - 11 May
വ്യാജ വാര്‍ത്താ കേസ് ; റിപ്പബ്ലിക് ടി.വിക്ക് പൂട്ട് വീഴിമോ?
വ്യാജവാര്‍ത്താ കേസില്‍ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതി
Read More » - 11 May
മമതാ ബാനര്‍ജിയുടെ അനന്തരവന്റെ എതിർ സ്ഥാനാർഥിയായ ബിജെപി നേതാവിനെതിരെ പോക്സോ കേസ്
കോല്‍ക്കത്ത: പീഡനക്കേസില്‍ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍…
Read More » - 11 May
പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം
ബെംഗലുരു: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്താണ് സംഭവം. ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ…
Read More » - 11 May
നിർദ്ധനരുടെ മക്കളാണ് സൈന്യത്തിൽ ചേരുന്നതെന്ന് കുമാരസ്വാമി, മറുപടിയുമായി പ്രധാനമന്ത്രി
മണ്ഡി: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സേന വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 11 May
ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങി മരിക്കാം: കെജരിവാളിനെ വെല്ലുവിളിച്ച് ഗംഭീര്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെല്ലുവിളിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. ആംആദ്മി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍.
Read More » - 11 May
തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ ഏകഛത്രാധിപതി എത്തും
ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിച്ചു, ചില നിബന്ധനകളോടെ.തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്ടറും…
Read More » - 11 May
മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്മൃതി ഇറാനി
ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാനെത്തുന്നവര്‍ക്ക് ഇനി…
Read More » - 11 May
ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : പതിവായി അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച
ചെന്നൈ : ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച പതിവാകുന്നു. സേലം വഴി കടന്നു പോകുന്ന ട്രെയിനുകളിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അര്‍ധരാത്രി കവര്‍ച്ച…
Read More » - 10 May
ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് : രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ : ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ്, രണ്ട് പേര് അറസ്റ്റില്‍. 2 ബള്‍ഗേറിയന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീറ്റര്‍ വെലിക്കോവ് (50), മാര്‍ക്കോവ (52) എന്നിവരാണു പിടിയിലായത്.…
Read More »