India
- Jun- 2019 -22 June
സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ വരുന്നു; ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍
26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി
Read More » - 22 June
ഐ.എസ്. മോഡൽ തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ച സംഭവം ; എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അമ്രോഹയില്‍ ഐ.എസ്. മാതൃകയില്‍ തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ച 10 പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസ് കോടതിയില്‍ അവധിക്കാല ജഡ്ജി ജസ്റ്റിസ് എ.എസ്.ജെ.…
Read More » - 22 June
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കൊല്ലം സ്വദേശി പിടിയില്‍
കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിനു താഴെ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകകേസിലെ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കൊല്ലം…
Read More » - 22 June
ജഗന് മോഹന്‍ റെഡ്ഡി തന്റെ അമ്മാവനെ തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു
അമരാവതി: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി ) ബോര്‍ഡ് ചെയര്‍മാനായി വൈ.വി. സുബ്ബ റെഡ്ഡിയെ നിയമിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയാണ് സുബ്ബറെഡ്ഡിയെ നിയമിച്ചത് .…
Read More » - 21 June
നിര്‍മാണത്തിലിരുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടിത്തം : ഒരു മരണം
മുംബൈ: നിര്‍മാണത്തിലിരുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ വൻ തീപിടിത്തം. മസാഗോണ്‍ ഡോക്കില്‍ നിര്‍മിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഒരാൾ മരിച്ചു. പൊള്ളലേറ്റ് അകത്തു…
Read More » - 21 June
എല്ലാവരേയും അമ്പരപ്പിച്ച് കോണ്‍ഗ്രസ് എം.പിയുടെ ആവശ്യം : ദേശീയ ഗാനമായ ജനഗണമനയില്‍ മാറ്റം വരുത്തണം
ന്യൂഡല്‍ഹി : എല്ലാവരേയും അമ്പരപ്പിച്ച് കോണ്‍ഗ്രസ് എം.പിയുടെ ആവശ്യം, ദേശീയ ഗാനമായ ജനഗണമനയില്‍ മാറ്റം വരുത്തണണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് രാജ്യസഭ എംപി റിപുന്‍ ബോറയാണ് ഈ…
Read More » - 21 June
ജി എസ് ടി റിട്ടേൺ : തീയതി നീട്ടി നൽകി
ന്യൂ ഡൽഹി : ജി എസ് ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജി എസ് ടി കൗണ്‍സിൽ നീട്ടി നൽകി. 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക്…
Read More » - 21 June
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം: തൂക്കുപാലം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വാഗമണ്‍ കൊലഹലമേട് രാജ്കുമാര് (49) പീരുമേട് ജയിലില്‍ മരിച്ച നിലയില്‍. സ്ഥാപനത്തിന്റെ എം.ഡി. ശാലിനിയുടെ തൂക്കുപാലത്തെ വാടക…
Read More » - 21 June
യുവതിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി.
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി. ഡിഎന്‍എ ടെസ്റ്റ് വേണമെന്ന പ്രൊസിക്യൂഷന് വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു.…
Read More » - 21 June
നാടിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൊലയ്ക്കു പിന്നിലെ കാരണം കൊലയാളി ചുമരില്‍ എഴുതി വെച്ച നിലയില്‍
അഹമ്മദാബാദ്: നാടിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . കൊലയ്ക്കു പിന്നിലെ കാരണം കൊലയാളി ചുമരില്‍ എഴുതി വെച്ച നിലയില്‍. ഗുജറാത്തിലാണ്…
Read More » - 21 June
രാഹുൽ ഗാന്ധി ഇനിയും പാഠം പഠിച്ചിട്ടില്ല; യോഗ ദിനത്തിൽ സൈന്യത്തെ പരിഹസിച്ച് ട്വീറ്റ്
ന്യൂഡൽഹി : യോഗദിനത്തിൽ സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുൽ ട്വീറ്റ് ചെയ്തത്.…
Read More » - 21 June
ബിജെപി തന്നെ വധിക്കുമെന്ന് നിരന്തരം ആരോപിച്ചിരുന്ന അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി മോദിയെ കണ്ടതിനു പിന്നിലെ രാഷ്ട്രീയം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ രാഷ്ട്രീയം എന്താണെന്ന് ഉറ്റുനോക്കി അണികൾ . കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന്…
Read More » - 21 June
ടൊവിനോ തോമസിന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു
കോഴിക്കോട്: ‘എടക്കാട് ബറ്റാലിയന് 06’ എന്ന സിനിമയുടെ സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പൊള്ളലേറ്റു. പരിക്കേറ്റ നടന് ഉടന്‍ തന്നെ വൈദ്യസഹായം നല്കി.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ…
Read More » - 21 June
ഒരു ദിവസം 20 ലക്ഷം ലിറ്റർ വെള്ളം മാത്രം തന്നാ പോരാ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്താനുള്ള അനുമതി കൂടി വേണം:- എടപ്പാടി പളനിസ്വാമി
കൊടും വരൾച്ച നേരിടുന്ന തമിഴ്നാടിന് വെള്ളം നൽകാമെന്ന കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്വാഗതം ചെയ്തു. അതേസമയം 20 ലക്ഷം ലിറ്റർ വെള്ളം ഒരു ദിവസത്തേക്ക്…
Read More » - 21 June
ഒടുവിൽ നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തി, സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് ലോക്സഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വവ്വാലുകളില്‍ നിന്നെടുത്ത 12 സാമ്പിളുകളിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.…
Read More » - 21 June
മുത്തലാഖ് ബില്‍ ലോക്സഭയില്‍; എതിര്‍ത്ത് കോണ്‍ഗ്രസും ഉവൈസിയും
ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്‍ ആണിതെന്നും സ്ത്രീകളുടെ ശാക്തികരണവും നീതി നടപ്പാക്കലുമാണ് ഉദ്ദേശിക്കുന്നതെന്ന് ബില്‍…
Read More » - 21 June
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വെള്ളിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഡൽഹിയുടെ വികസനത്തിനായി ആം ആദ്മി സര്‍ക്കാറിനെ പിന്തുണക്കണമെന്നു കെജ്രിവാൾ…
Read More » - 21 June
ബലാത്സംഗകുറ്റം നിലനില്‍ക്കില്ല, വിവാഹ വാഗ്ദാനം നല്കിയാല് പീഡനമാകുന്നത് എങ്ങനെയെന്ന് ബിനോയിയുടെ അഭിഭാഷകൻ
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക ചൂഷണക്കേസിൽ പരാതി വ്യാജമാണെന്നും ബ്ലാക്ക്മെയിലിംഗ് പണം തട്ടാന്‍ ശ്രമമാണെന്നും ബലാത്സംഗകുറ്റം നിലനില്‍ക്കില്ലെന്നും…
Read More » - 21 June
പാപ്പർ നടപടികൾ അംഗീകരിച്ചു; ജെറ്റ് എയർവേസിന് താൽക്കാലിക ആശ്വാസം
ജെറ്റ് എയർവേസിനെതിരേയുള്ള പാപ്പർ നടപടികൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചു. സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട ജെറ്റ് എയർവേസ് പണം നല്‍കാനുള്ള ധനകാര്യ സ്ഥാപനങ്ങൾ നല്കിയ പാപ്പർ…
Read More » - 21 June
മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍
തിരുവനന്തപും: സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി കസ്റ്റഡിയില്‍. ഇന്നു രാവിലെ മരിച്ച മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ…
Read More » - 21 June
ശബരിമല : ബിൽ ലോകസഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ ലോകസഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ ആണ് ശബരിമല ശ്രീധര്‍മശാസ്ക്ഷ്രേത്ര ബില്‍’ എന്ന പേരില്‍ ബിൽ അവതരിപ്പിച്ചത്.…
Read More » - 21 June
അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി
അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി ലോക്സഭയിൽ പറഞ്ഞു. ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു മീനാക്ഷി…
Read More » - 21 June
സ്കുള് യൂണിഫോമിന് ഖാദി തുണി നിര്‍ബന്ധമാക്കുന്നു; ഖാദിയുടെ പ്രാധാന്യത്തെകുറിച്ച് ബോധവല്‍ക്കരിക്കാന്‍ പദ്ധതിയുമായി മുഖ്യമന്ത്രി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗവണ്മെന്റ് സ്കൂളുകളില്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദികൊണ്ടുള്ള സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുക. കുട്ടികളെ…
Read More » - 21 June
ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുറപ്പിച്ച് ജനതാദൾ; കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ വിള്ളൽ
ജനതാ ദൾ(സെക്കുലർ) ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡ കർണാടകത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞു. എന്നാൽ ജനതാദൾ - കോൺഗ്രസ് സഖ്യത്തിന് യാതൊരു…
Read More » - 21 June
സൈനികര്‍ക്കൊപ്പം യോഗ ചെയ്ത് കയ്യടിവാങ്ങി അതിര്‍ത്തിസേനയിലെ ഡോഗ് സ്ക്വാഡ
ജമ്മു കശ്മീരിലെ അതിര്‍ത്തിസേനയിലെ സൈനികര്‍ക്കൊപ്പം യോഗ ചെയ്യുന്ന നായ്ക്കളുടെ വീഡിയോ വൈറലാകുന്നു. സൈനികര്‍ കിടക്കുമ്പോള്‍ കിടന്നും എഴുന്നേല്ക്കുമ്പോള് എഴുന്നേറ്റും നായ്ക്കളും യോഗ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. വെറും…
Read More »