India
- Jul- 2019 -1 July
പണം നിക്ഷേപിക്കുന്നതിലുള്ള സ്വകാര്യത നഷ്ടപ്പെട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടു, സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവ്
സ്വിസ് ബാങ്കുകളിലെ നിക്ഷേപകരില്‍ ഇന്ത്യയുടെ സ്ഥാനം 74ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു
Read More » - 1 July
പ്രശസ്ത സിനിമാ നിര്‍മാതാവ് അന്തരിച്ചു
കട്ടക്ക്: പ്രമുഖ ഒഡിയ സിനിമാ നിര്‍മാതാവ് കേശവ് ചന്ദ്ര റൗത് (68) അന്തരിച്ചു. ശങ്കര്പുരിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി…
Read More » - 1 July
പതിനാറുകാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ കുരുക്കി , ജീവനോടെ കിണറ്റിലെറിഞ്ഞതായി സംശയം
നെടുമങ്ങാട്: അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരും മുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍…
Read More » - 1 July
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന് മുൻപ് ശമ്പള കുടിശിക നൽകണമെന്ന് പൈലറ്റുമാർ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന് മുൻപ് ശമ്പള കുടിശിക ഇനത്തിലുള്ള 1,200 കോടി രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യവുമായി പൈലറ്റുമാർ. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി…
Read More » - 1 July
രാജ്യാന്തര വിപണിയിൽ എൽ പി ജി വില കുറഞ്ഞു; സബ് സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു.
സബ് സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 100 രൂപ 50 പൈസ കുറച്ചു. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം…
Read More » - Jun- 2019 -30 June
സെൻട്രൽ ജയിലിൽ നിന്ന് ബലാത്സംഗകേസിൽ റിമാൻഡിലായിരുന്ന തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടു
ഗോവ സെൻട്രൽ ജയിലിൽ ബലാത്സംഗകേസിൽ റിമാൻഡിലായിരുന്ന തമിഴ്നാട് സ്വദേശി രാമചന്ദ്രൻ (30) കോടതി മുറിയിൽനിന്ന് രക്ഷപ്പെട്ടു. ബ്രിട്ടീഷ് വനിതയെ ബലാത്സംഗംചെയ്ത കുറ്റത്തിനാണ് ഇയാളെ റിമാന്റ് ചെയ്തത്.
Read More » - 30 June
എച്ച് 1 എന്‍ 1 വൈറസ മൂലം ഈ വര്‍ഷം ജീവന് നഷ്ടമായത് 1,076 പേര്‍ക്ക്
ന്യൂഡല്‍ഹി: എച്ച് 1 എന്‍ 1 വൈറസ് മൂലം ഈ വര്‍ഷം (ജൂണ്‍ 23 വരെ) ജീവന് നഷ്ടപ്പെട്ടത് 1,076 പേര്‍ക്ക്. രോഗബാധിതരുടെ എണ്ണം 26,140 ആണെന്നും…
Read More » - 30 June
എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി; ഒഴിവായത് വൻ ദുരന്തം
മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ദുബായിൽ നിന്നുമെത്തിയ എയര്‍ ഇന്ത്യ…
Read More » - 30 June
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ റോഡ് മുറിഞ്ഞ് വേര്‍പെട്ടു; വീഡിയോ വൈറലാകുന്നു
ജല്‍ന: വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് മുറിഞ്ഞ് വേര്‍പെട്ടു. മറാത്ത്വാഡയിലെ ജല്‍നയിലാണ് സംഭവം. ഒരു വാഹനം റോഡിലൂടെ നീങ്ങിയതിന് തൊട്ട് പിന്നാലെയാണ് റോഡ് രണ്ടായി മുറിഞ്ഞ് മാറിയത്.…
Read More » - 30 June
വൈറലായി ഐജിയെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവിന്റെ പഴയ ചിത്രം : അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്ന് ഐ.ജി
ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് ബിജെപി മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വര്‍ഗിയയ്ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. ജൂണ്‍ 26 ന് ഇന്‍ഡോറില്‍ ഒരു ഉദ്യോഗസ്ഥനെ ക്രിക്കറ്റ്…
Read More » - 30 June
കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ രക്ഷിക്കും; വി മുരളീധരന്
കസഖ്സ്ഥാനിൽ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘർഷത്തെത്തുടർന്ന് മലയാളികളുൾപ്പെടെ നിരവധിപ്പേർ കുടങ്ങി. വിദേശ തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 30…
Read More » - 30 June
പുതിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറൽ ചുമതലയേറ്റു
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലായി കൃഷ്ണസ്വാമി നടരാജന് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് രാജേന്ദ്ര സിംഗിനെ മാറ്റി കൃഷ്ണസ്വാമി നടരാജനെ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചത്.
Read More » - 30 June
ട്രെയിനില്‍ മസാജ് ; പദ്ധതി ഉപേക്ഷിച്ചെന്ന് റെയില്‍മന്ത്രി
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് കാലും തലയും മസാജ് ചെയ്യുന്ന പദ്ധതി റെയില്‍വേ ഉപേക്ഷിച്ചു. ഇന്‍ഡോറില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ…
Read More » - 30 June
മുസ്ലീം ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം തിരിച്ചെടുത്തു; കാരണമിതാണ്
മുസാഫര്‍നഗര്‍: സംസ്കാരിച്ചിടത്ത് നിന്ന് പത്തൊമ്പതുകാരന്റെ മൃതദേഹം തിരിച്ചെടുത്തു, മുസ്ലീമെന്ന് കരുതി ഇസ്ലാം മതവിശ്വാസപ്രകാരമാണ് യുവാവിനെ സംസ്കരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഹിന്ദുവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മൃതദേഹം തിരിച്ചെടുക്കുകയായിരുന്നു.…
Read More » - 30 June
ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ പെരുകുന്നത് ബിജെപിയുടെ പിടിപ്പുകേടെന്ന് പ്രിയങ്ക; മറുപടിയുമായി മുഖ്യമന്ത്രി യോഗി
ന്യൂഡല്‍ഹി: യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി…
Read More » - 30 June
കനത്ത ചൂട് : രാജ്യ തല്സ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി
ന്യൂ ഡല്‍ഹി: ചൂട് ക്രമാതീതമായി കൂടുന്നതിനാല്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ട് വരെയുള്ള ക്ലാസ്സുകള്‍ എട്ടാം തിയതി ആകും തുടങ്ങുക. എട്ട മുതല്‍ പ്ലസ് ടു…
Read More » - 30 June
വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ക്രൂര മര്‍ദ്ദനം-വീഡിയോ
ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ…
Read More » - 30 June
കേദാര്‍നാഥ് സന്ദര്‍ശനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്കി മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദർനാഥ് സന്ദർശനം നടത്തിയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്രയിൽ യാതൊരു രീതിയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും…
Read More » - 30 June
തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തില്‍ തീരുമാനം
ബെംഗുളൂരു: അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കത്തിനുടുവില് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ച് ജെഡിഎസ്. സി.കെ നാണുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ എച്ച.ഡി ദേവഗൗഡയാണ് തീരുമാനം അറിയിച്ചത്.…
Read More » - 30 June
2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻകോട്ടിന് ഇനി യു എസ് അപ്പാഷെയുടെ കൂടി കാവൽ
2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻ കോട്ടിന് ഇനി യു എസ് അപ്പാഷെ അറ്റാക്ക് ഹെലികോപറ്റ്ർ കാവലാകും . ജൂലൈ മധ്യത്തോടെ ഇന്ത്യയിലെത്തുന്ന അപ്പാഷെ പത്താൻ…
Read More » - 30 June
കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാതായ സംഭവം, കൂടെയുണ്ടായിരുന്ന യു എസ പൗരൻ നാട്ടിലേക്ക് മുങ്ങി : പരാതി നൽകിയത് യുവതിയുടെ ‘അമ്മ
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു . ജര്‍മന്‍ സ്വദേശി ലിസ വെയ്സിനെയാണ് കാണാനില്ലെന്നു പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍…
Read More » - 30 June
മന് കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് മോദി
ന്യൂഡല്‍ഹി: മന് കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മന് കി ബാത്ത് സമൂഹത്തിന്റെ കണ്ണാടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 61 കോടി…
Read More » - 30 June
വിവാഹ പന്തലില്‍ നിന്നും വരനും സംഘവും ഇറങ്ങിപ്പോയി; ഒടുവില്‍ പോലീസ് അറസ്റ്റ്, സംഭവം ഇങ്ങനെ
ഗ്രേറ്റര്‍ നോയിഡ: ഒരു കോടി രൂപ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും…
Read More » - 30 June
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന്…
Read More » - 30 June
രാജ് കുമാറിന്റെ കസ്റ്റഡി മരണം, ശരീരത്തില്‍ 22 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഇടുക്കി: നെടുങ്കടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത്…
Read More »