India
- Jul- 2019 -8 July
കേരളത്തിലേക്ക് പുതിയ ബസ് സര്‍വ്വീസുകളുമായി തമിഴ്നാട്
കേരളത്തിലേക്ക് പുതിയ ബസ് സര്‍വ്വീസുകളുമായി തമിഴ്നാട് സ്റ്റേറ്റ് എക്്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ( എസ് ഇ ടി സി). കേരള- തമിഴ്നാട് ബസ് സര്‍വ്വീസ് കരാര്‍ പ്രകാരമാണ്…
Read More » - 8 July
കര്‍ണാടക വിഷയം: ബിജെപിക്കെതിരെ കോണ്‍ഗ്രസ്
ബെംഗുളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിമത എംഎല്‍എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം…
Read More » - 8 July
കർണാടകയിലെ പ്രതിസന്ധി ; വിമതരുടെ ആവശ്യങ്ങൾ പരിഗണിക്കും
ബെംഗളൂരു : കർണാടകയിലെ പ്രതിസന്ധി തുടരുന്നു .സംസ്ഥാനത്ത് മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ്. ആവശ്യണമെങ്കിൽ മുഴുവൻ മന്ത്രിമാരും രാജിവെക്കും. മന്ത്രിമാർ രജിസന്നദ്ധത അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ജി.…
Read More » - 8 July
കര്‍ണാടക പ്രതിസന്ധി: അനുനയന നീക്കവുമായി കുമാരസ്വാമി
ബെംഗുളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ അനുനയ ശ്രമവുമായി കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. രാജിക്കത്ത് നല്കിയ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇതിനായി…
Read More » - 8 July
ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 29 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ആഗ്ര: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 29 പേര് കൊല്ലപ്പെട്ടു. ആഗ്ര-യമുന അതിവേഗ പാതയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ലക്നൗവില്‍ നിന്നും ഡല്‍ഹിയിലേയ്ക്കു പോയ സ്ലീപര്‍ കോച്ച്…
Read More » - 8 July
കണ്ണൂരിൽ നിന്ന് രണ്ട് പുതിയ സർവീസുമായി ഗോ എയർ
ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ടും തിരിച്ചുമുള്ള വിമാനസർവീസുമായി ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയര്‍. നേരിട്ടും തിരിച്ചും രണ്ട് സർവീസുകളാണ് ആരംഭിക്കുന്നത്. ഇതടക്കം ഏഴു…
Read More » - 8 July
ബിജെപിയിൽ അംഗത്വമെടുത്തതിന് യുവതിയെ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു
അലിഗഡ് : ബിജെപിയിൽ അംഗത്വമെടുത്തതിന് മുസ്ലിം യുവതിയെ വാടകവീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ഗുലിസ്തന എന്ന യുവതിയാണ് പരാതി നൽകിയത്.…
Read More » - 8 July
ബിജെപി നേതാവിന്റെ ഭാര്യയെ വെടിവെയ്ച്ചു കൊലപ്പെടുത്തി
ബാരാബങ്കി: ബിജെപി നേതാവിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്ർ വെടിയേറ്റു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ജില്ലാ നേതാവ് രാഹുല്‍ സിംഗിന്റെ ഭാര്യ സ്നേഹലത(28)യാണ് കൊല്ലപ്പെട്ടത്. രാഹുലും…
Read More » - 8 July
നമ്പറും സിം കാർഡും മാറ്റിയാലും നഷ്ടപ്പെട്ട ഫോൺ എവിടെയാണെന്ന് കണ്ടെത്താം; പുതിയ സംവിധാനവുമായി ടെലികോം വകുപ്പ്
ന്യൂഡൽഹി: നഷ്ടപ്പെടുന്ന മൊബൈൽ ഫോൺ ഫോൺ കണ്ടെത്താനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ടെലികോം വകുപ്പ്. ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാർഡും മാറ്റിയാലും…
Read More » - 7 July
മാലിന്യങ്ങളുടെ കൂമ്പാരമായി ഈ ടൂറിസ്റ്റ് നഗരം ; രണ്ട് മാസങ്ങൾ കൊണ്ട് തള്ളിയത് 2000 ടൺ മാലിന്യം
വിനോദ യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് വളരെയേറെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടാണ് ഈ സ്ഥലം. നിരവധി സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.
Read More » - 7 July
രാജി പിന്‍വലിക്കില്ല ; ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നു വിമത എം എല്‍ എമാര്‍
രാജിവെച്ച എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് പുറത്തെത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More » - 7 July
ഹോട്ടൽ മുറിയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ന്യൂ ഡൽഹി : യുവതി ആത്മഹത്യ ചെയ്ത നിലയിൽ. സെൻട്രൽ ഡൽഹിയിൽ പഹർഗഞ്ചിലുള്ള ഒരു ഹോട്ടൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.…
Read More » - 7 July
ദലൈലാമയുടെ പിറന്നാൾ ആഘോഷിക്കാൻ വിലക്ക്
കാഠ്മണ്ഡു: ദലൈലാമയുടെ ജന്മദിനമാഘോഷിക്കുന്നതിന് നേപ്പാളിൽ വിലക്ക്. സുരക്ഷാകാരണങ്ങളുടെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ ആത്മഹത്യ…
Read More » - 7 July
ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി : ഭർത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി
അടുത്ത ദിവസം അയല്‍വാസികളാണ് ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്
Read More » - 7 July
പിതാവ് കൊലയാളിയായി മാറി; രണ്ട് വയസുകാരന് ദാരുണാന്ത്യം
പിതൃത്വത്തിലുള്ള സംശയം മൂലം പിതാവ് രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തി. മൈസൂരില്‍ ഹുന്‍സൂറിലാണ് സംഭവം നടന്നത്. കൗശല്‍ എന്ന കുഞ്ഞിനെയാണ് ഭാര്യയുമായുള്ള വഴക്ക് മൂലം ഉണ്ടായ സംശയത്തില്‍ അതിക്രൂരമായി…
Read More » - 7 July
എവിടെ – ഫിലിം റിവ്യൂ – ഋഷി രാജ് സിംഗ്
ഋഷി രാജ് സിംഗ് അമേരിക്കയിലെ ഒരു സർവേ പറയുന്നത് 11 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം 6 വയസ്സിനും 10…
Read More » - 7 July
ഹമീദ് അന്‍സാരി സുപ്രധാന വിവരങ്ങള്‍ മറ്റ് രാജ്യങ്ങൾക്ക് ചോർത്തിനൽകി; ആരോപണവുമായി റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍
ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച് ആന്‍ഡ് അനാലിസിസിസിന്റെ (റോ) പദ്ധതികള്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചോർത്തിയതായി ആരോപണം. റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി…
Read More » - 7 July
ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും മോഷ്ടിച്ച എസ്ബിഐ ജീവനക്കാരൻ അറസ്റ്റിൽ
കൃഷ്ണ(ആന്ധ്രപ്രദേശ്): ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും മോഷ്ടിച്ച എസ്ബിഐ ജീവനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേസിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെ വിജയവാഡയില്‍…
Read More » - 7 July
ഡോക്ടറെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊന്നു.
പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.
Read More » - 7 July
തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നത്; വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഡിജിപി
ഗ്വാളിയോര്‍: പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നതിനാല്‍ സംസ്ഥാനത്ത് വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വിചിത്രമായ അവകാശവാദവുമായി മധ്യപ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) വി കെ…
Read More » - 7 July
അഭ്യൂഹങ്ങള്‍ അവസാനിച്ചു; ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയിലേക്ക്
ബി ജെ പി പാളയത്തിലെത്തുമോയെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂ ഡൽഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍…
Read More » - 7 July
തമിഴ്നാട് ബസിന്റെ പിന്നില്‍ നാല് ടയറുകള്‍ക്ക് പകരം രണ്ട് ടയറുകൾ; വീഡിയോ വൈറൽ
ബസിന്റെ പിന്നില്‍ നാല് ടയറുകള്‍ ആവശ്യമുള്ളിടത്ത് രണ്ടു ടയറുകളിൽ മാത്രം ബസ് ഓടി. തമിഴ്നാട്ടിലെ പൊള്ളാച്ചി-തിരുപ്പൂർ റോഡിലാണ് സംഭവം. ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Read More » - 7 July
പൂരികൊണ്ടുവരാന് വൈകിയതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ പാചകക്കാരന് യുവാവിനോട് ചെയ്ത ക്രൂരത ഇങ്ങനെ
ഹൈദരാബാദ്: പൂരി കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവും പാചകക്കാരനും തമ്മില്‍ വാക് തര്‍ക്കം. തര്‍ക്കം മൂത്ത് ഒടുവില്‍ യുവാവിന്റെ ദേഹത്ത് പാചകക്കാരന് തിളച്ച എണ്ണ ഒഴിച്ചു. ഹൈദരാബാദിലെ…
Read More » - 7 July
കര്‍ണാടക പ്രതിസന്ധി: നയം വ്യക്തമാക്കി ബിജെപി
ബെംഗുളൂരു: കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നയം വ്യക്തമാക്കി ബിജെപി. ഇടക്കാല തെരഞ്ഞെടുപ്പിലേയ്ക്ക് പോകാന്‍ അനുവധിക്കില്ലെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 105 എംഎല്‍എമാരുടെ പിന്തുണയില്‍…
Read More » - 7 July
യാത്രയില്‍ പതിവ് തെറ്റിക്കാതെ രാഹുല്‍: കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് നേരെ പോയത് ഇവിടേയ്ക്ക് -വീഡിയോ
പാട്ന: യാത്രകള്‍ക്കിടയില്‍ ചെറിയ ഹോട്ടലുകളിലും കടകളിലും കയറി ഭക്ഷണം കഴിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ ഒരു പതിവ് രീതിയാണ്. ഇത്തവണ ബിഹാര്‍ കോടതിയില്‍ ജാമ്യമെടുക്കുന്നതിനായി എത്തിയപ്പോള്‍ പാട്നയിലെ…
Read More »