India
- Jul- 2019 -10 July
സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ആത്മഹത്യ ചെയ്തു
മുസാഫർനഗർ: സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ജീവനൊടുക്കി. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബിജിനോർ ജില്ലാ…
Read More » - 10 July
ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കണം; ലക്ഷ്യങ്ങള്‍ തുറന്ന് പറഞ്ഞ്, ഭീഷണിയുമായി അല്‍ ഖ്വയ്ദ തലവന്‍
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി. ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി മുജാഹിദ്ദീനുകള്‍ നല്‍കണം. സൈന്യത്തിനെതിരെയും സര്‍ക്കാറിനെതിരെയും പ്രവര്‍ത്തിച്ച് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ…
Read More » - 10 July
പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ…
Read More » - 10 July
- 10 July
സെല്‍ഫി എടുക്കാം ശമ്പളം വാങ്ങാം; സ്കൂളില്‍ വരാതെ ശമ്പളം കൈപുറ്റുന്നവര്ക്ക് പണിയുമായി ഒരു ഹൈടെക് സമ്പ്രദായം
ബരാബങ്കി: അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും…
Read More » - 10 July
അനുനയത്തിനെത്തി; ഡി.കെ ശിവകുമാര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍
മുംബൈ : വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ കാണാന്‍ ആറ് മണിക്കൂറിലധികം…
Read More » - 10 July
രാഷ്ട്രീയ പ്രതിസന്ധി: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
മുംബൈ: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.…
Read More » - 10 July
രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം
ഡൽഹി : രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം. രാഹുലിന് വേണ്ടി പാര്‍ലമെന്റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്ക്കാര്ക്കാര് നിഷേധിച്ചെന്നുമാണ് ആരോപണം.എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന…
Read More » - 10 July
കര്‍ണാടക സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് ബിജെപി: ഗവര്‍ണര്‍ക്ക് നിവേദനം നല്കി
ബെംഗുളൂരു: കര്‍ണാടകയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഗവര്ണ് വാജുഭായ് വാലയ്ക്ക് നിവേദനം നല്കി. നാലു…
Read More » - 10 July
വിമാനത്തില്‍ കയറിയ 26 പേരുടെ യാത്ര മുടങ്ങി; കാരണമിതാണ്
ന്യൂഡല്‍ഹി: വിമാനത്തില്‍ കയറിയ 26 പേരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പാരിസിലേക്ക് പോകാനായി എയര്‍ ഫ്രാന്‍സ് വിമാനത്തിൽ കയറിയ യാത്രക്കാർക്കാണ് ഈ ബുദ്ധിമുട്ട്…
Read More » - 10 July
അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു: അംഗത്വം എടുത്തവരില്‍ മലയാളികളും
ന്യൂ ഡല്‍ഹി: അറുപതിലധികം യുവജന പവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അംഗത്വം സ്വീകരിച്ചത്.…
Read More » - 10 July
കോൺഗ്രസ് പ്രതിസന്ധി ; നിരോധനാജ്ഞ പ്രഖ്യാപിച്ചു
മുംബൈ : കോൺഗ്രസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജിവെച്ച എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹോട്ടലിന്റെ 500 മീറ്റർ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡി.കെ.ശിവകുമാര്‍ മൂന്നുമണിക്കൂറായി…
Read More » - 10 July
ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം
കൊല്‍ക്കത്ത : ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം.കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ടെക്നീഷ്യൻ രോഹിത് പാണ്ഡെ എന്നയാളാണ്…
Read More » - 10 July
വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്
ഡൽഹി : കർണാടകത്തിൽ നിന്ന് രാജിവെച്ച പത്ത് എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. സ്പീക്കർ തങ്ങളുടെ രാജി അംഗീകരിക്കുന്നില്ളെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ്…
Read More » - 10 July
മുറിയില്ലെന്ന് ഹോട്ടലുകാര്‍: എംഎല്‍എമാരെ കാണാതെ പോകില്ലെന്ന് ഡി.കെ ശിവകുമാര്‍
മുംബൈ: കര്‍ണാടകയില്‍ രാജിവച്ച എംഎല്ഐമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവിന് മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍. ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര…
Read More » - 10 July
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകം; ഇസ്രായേല്‍ യുവതിയുടെ പേരില്‍ സൗദി യുവാവിനെതിരെ പരാതി
വനിത കമ്മീഷന് അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകമാകുന്നെന്ന് കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. വിദേശത്തു നിന്നുവരെയാണ് വനിതാ കമ്മീഷനില്‍ വ്യാജ പരാതികള്‍ എത്തുന്നത്. ഇസ്രായേലില്‍ നിന്നുള്ള…
Read More » - 10 July
മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളിയുമായി ബിജെപി
മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന്…
Read More » - 10 July
ആരോഗ്യസ്ഥിതി മോശം, ഓക്സിജന്‍ മാസ്ക് ധരിച്ച് സ്ട്രെച്ചറില്‍ കോടതി മുറിയിലേക്ക്; ഒടുവില്‍ ശരവണഭവന് ഉടമയുടെ നാടകീയമായ കീഴടങ്ങല്‍
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി.രാജഗോപാല്‍ (71), ചെന്നൈ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍…
Read More » - 10 July
ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി
ബെംഗളൂരു: ആത്മഹത്യ ചെയ്തെന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ഇൻഷുറൻസ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍…
Read More » - 10 July
അനുനയന ശ്രമവുമായി കോണ്‍ഗ്രസ്: വിമത എംഎല്‍എമാരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈയില്‍
മുംബൈ: കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്. വിമത എംഎല്‍മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. എം.എല്മമാരെ കാണാനാണ് മുംബൈയിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി…
Read More » - 10 July
അവധിക്ക് അപേക്ഷിച്ചപ്പോള്‍ പിരിച്ചുവിട്ടു; ടെസ്ലയ്ക്കെതിരെ പരാതിയുമായി മുന്‍ ജീവനക്കാരി
പ്രസവത്തിനായും അസുഖത്തെത്തുടര്‍ന്നും അവധിയെടുത്ത ജീവനക്കാരെ ടെസ്ല അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായാണ് ആരോപണം. പ്രസവാവധിയ്ക്കായി അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ കമ്പനിയില്‍ പിരിച്ചുവിട്ടെന്നാരോപിച്ച് ടെസ്ല ഗിഗാ ഫാക്ടറിലിയിലെ മുന്‍ ജീവനക്കാരിയായ…
Read More » - 10 July
എംഎല്‍എമാര്‍ തോക്കിന്മുനയിൽ ; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സമീര്‍ അഹമ്മദ്
ബെംഗളൂരു : കർണാടകത്തിൽ പ്രതിസന്ധി തുടരുകയാണ് .അതിനിടയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് രംഗത്തെത്തി.തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും എംഎല്‍എമാര്‍ തോക്കിന്മുനയിലാണെന്നും സമീര്‍…
Read More » - 10 July
ഇന്ത്യയില്‍ 16 കോടി പേര് മദ്യത്തിന് അടിമ; ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് 16 കോടിയിലധികം പേര് മദ്യത്തിന് അടിമയാണെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ലോക്സഭയില്‍…
Read More » - 10 July
കുമാരസ്വാമിക്കും ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ
ബംഗളൂരു: കര്‍ണാടകത്തി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ രംഗത്ത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് കുമാരസ്വാമിക്കും ശിവകുമാറിനുമെതിരേ…
Read More » - 10 July
കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം
ബംഗളൂരു: കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം. കര്‍ണാടകയിലെ നഞ്ചങ്കോട് വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ തട്ടി എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന…
Read More »