മുംബൈ: കര്‍ണാടകയില്‍ രാജിവച്ച എംഎല്ഐമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് നേതാവിന് മുറി നല്‍കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍. ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അടിയന്തര സാഹചര്യത്തിലാണ് ഇങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ പോലീസ് തടയുന്നുവെന്നും, എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിനു മുന്നില്‍ തുടരുമെന്നും ശിവകുമാര്‍ പറഞ്ഞു.
Post Your Comments