India
- Jul- 2019 -11 July
കോണ്‍ഗ്രസ് മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രാജിവച്ചു; കുഴപ്പം കോൺഗ്രസിനുള്ളിൽ തന്നെയെന്ന് വിമർശനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്റര്‍ രചിത് സേത്ത് രാജിവച്ചു. കോണ്‍ഗ്രസില്‍ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്ന് സേത്ത് പറഞ്ഞു. കര്‍ണാടക, ഗോവ സംഭവങ്ങള്‍ തെളിയിക്കുന്നത് അരാജകത്വം…
Read More » - 11 July
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി : സുപ്രീംകോടതി തീരുമാനമിങ്ങനെ
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്
Read More » - 11 July
വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമായി മാറുന്നു : വൻ തട്ടിപ്പ്
ആലപ്പുഴ : വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമാക്കി വൻ തട്ടിപ്പു നടത്തുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. അന്തേവാസികളുടെ അഞ്ചു പവന് സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം…
Read More » - 11 July
ലോക ജനസംഖ്യാ ദിനത്തിൽ രണ്ടു കുട്ടികൾ മാത്രമെന്ന നിയമം പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ലോക ജനസംഖ്യാ ദിനത്തിൽ പുതിയ ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.…
Read More » - 11 July
എയര്‍ ഇന്ത്യയുടെ കടഭാരം ഈ സര്‍ക്കാരിന്റെ കുഴപ്പമല്ല, സ്വകാര്യവല്‍ക്കരിക്കുന്നത് ജനങ്ങളുടെ നേട്ടത്തിന് വേണ്ടി- വ്യോമയാന മന്ത്രി
ഇന്ത്യയിലെ വ്യോയാന വ്യാപാരം താഴോട്ടാണെന്ന വാദം ശരിയല്ലെന്ന് കേന്ദ്രവവ്യോമയാന മന്ത്രി രംഗത്തെത്തി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ്.…
Read More » - 11 July
ബൈജൂസ് ലേണിങ് ആപ്പ് കുതിക്കുന്നു; വീണ്ടും വന്‍ നിക്ഷേപമെത്തി
വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വിശാല ലോകം തുറന്ന് നല്കിയ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുളള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആയ ബൈജൂസ് ആപ്പിന് ഖത്തര്‍ സര്‍ക്കാരിന്റെ വന്‍ നിക്ഷേപം. 15…
Read More » - 11 July
ലോകകപ്പ് സെമിയില്‍ ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന് കുഴഞ്ഞുവീണു മരിച്ചു
ബോധരഹിതനായി നിലത്തുവീണുകിടന്ന ഇയാളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Read More » - 11 July
ഉത്തര്‍പ്രദേശിലെ മദ്രസയില്‍ ആയുധങ്ങള്‍; 6 പേര് അറസ്റ്റില്‍
ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജ്നോര്‍ ജില്ലയിലെ മദ്രസയില്‍ നിന്നാണ് ആയുധങ്ങള്‍…
Read More » - 11 July
കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് മുഖ്യമന്ത്രി കമല്‍നാഥ് 132 കോടി രൂപ പ്രഖ്യാപിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കന്നുകാലികളെ വളര്‍ത്തുന്നതിനും കന്നുകാലി സംരക്ഷണത്തിനുമായി 132 കോടി രൂപ വകയിരുത്തി. പശു സംരക്ഷണത്തിനായി പ്രതിദിനം…
Read More » - 11 July
2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും
ലോകമെമ്പാടുമുള്ള ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 30 വര്‍ഷമായി ഇത്…
Read More » - 11 July
ചന്ദ്രയാന്‍ 2 വിക്ഷേപണം ചോദ്യങ്ങളുമായി ഐഎസ്ആര്‍ഒ
ഷാര് സ്പേസ് സെന്ററില്‍ ചന്ദ്രയാന്‍ 2 ന്റെ കൗണ്ട്ഡൗണ്‍ പുരോഗമിക്കുമ്പോള്‍, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഇസ്റോ) ജൂലൈ 15 ന് ട്വിറ്ററിലൂടെ പുറത്തു വിട്ട…
Read More » - 11 July
മകന് വേണ്ടി ഗ്രീന്‍ ഹൗസാക്കി വീടിനെ മാറ്റാന്‍ തുടങ്ങി, ആദ്യപടിയായി വൈദ്യുതി ബില്‍ 10,000 ത്തില്‍ നിന്ന് 1000 രൂപയാക്കി; ഈ ഡോക്ടര്‍ ചെയ്തത് ഇങ്ങനെ
മുംബൈ നഗരത്തില്‍ വാഷിയിലാണ് ഫിസിയൊതെറാപിസ്റ്റ് ഡോ. റീമ ലെവിസ് എന്ന 38 വയസ്സുകാരിയുടെ വീട്. വിവാഹത്തിലൂടെ മുംബൈയിലെത്തിയ റീമ പ്രകൃതി സ്നേഹിയും കൂടിയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 2010-ല്‍ റീമ…
Read More » - 11 July
ഇൻഡിഗോ എയർലൈൻസിന്റെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു
ഇൻഡിഗോ വിമാന സർവീസിന്റെ സ്ഥാപകരിൽ ഒരാളായ രാകേഷ് ഗാങ്വാൾ, സഹ സ്ഥാപകനായ രാഹുൽ ഭാട്ടിയയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതോടെ കമ്പനിയുടെ തലപ്പത്തെ അധികാര തർക്കം കൂടുതൽ ശക്തമാകുന്നു.
Read More » - 11 July
നടു റോഡില്‍ യുവതിയെ വെടിവെയ്ച്ചു കൊലപ്പെടുത്താന്‍ ശ്രമം
ന്യൂഡല്‍ഹി: യുവതിയെ നടു റോഡില്‍ അജ്ഞാതന്‍ വെടിവെച്ചു. ഡല്‍ഹി സ്വദേശിനിയായ കിരണ്‍ബാല (30) ആണ് കൊല്ലപ്പെട്ടത്. കിര്‍ണ്‍ കാറില്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.…
Read More » - 11 July
ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകണമെന്ന് കുമാരസ്വാമിയുടെ നിര്‍ദ്ദേശം
ബെംഗുളൂരു: വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമി. ഭരണം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകണം. സര്‍ക്കാര്‍ സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 July
രാജി തീരുമാനത്തില്‍ മാറ്റമില്ല: കോടതി നിര്‍ദ്ദേശത്തെ ബഹുമാനിക്കുന്നുവെന്ന് വിമത എംഎല്‍എമാര്‍
മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അനുനയന ശ്രമങ്ങള്‍ എല്ലാം പാളിയോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം രാജി വയ്ക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചു. സുപ്രീം…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ സുപ്രീം കോടതിയില്‍
ന്യൂ ഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിയില്‍ കര്‍ണാടക സ്പീക്കര്‍ കെ. ആര് രമേശ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന…
Read More » - 11 July
20 വര്‍ഷമായി ഡ്യൂട്ടി ഫ്രീയില്‍ ഭാഗ്യ പരീക്ഷണം: ഒടുവില്‍ 71-ാം വയസ്സില്‍ ഇന്ത്യക്കാരിയെ തേടിയെത്തിയത് കോടികള്‍
ദുബായ്: 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്ന ഇന്ത്യക്കാരിക്ക് 71-ാം വയസ്സില്‍ ഏഴു കോടിയുടെ സമ്മാനം. മുംബൈ സ്വദേശിനി ജയ ഗുപ്തയെയാണ് അവസാനം ഭാഗ്യ ദേവത…
Read More » - 11 July
വിവാഹ സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി ; കുട്ടികൾ ഉൾപ്പെടെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം
ലഖിസരായ : വിവാഹ സ്ഥലത്തേക്ക് ട്രക്ക് പാഞ്ഞുകയറി. കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു.ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഖിസരായയിലെ ഹല്സിയില് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.…
Read More » - 11 July
കര്‍ഷക ആത്മഹത്യ ചര്‍ച്ചയാകുന്നു; കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണം, കുറ്റപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കാര്‍ഷക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിന്…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍മാര്‍ ബെംഗുളൂരുവിലേയ്ക്ക്
മുംബൈ: കര്‍ണാടക സര്‍ക്കാരില്‍ നിന്നും രാജി വച്ച് മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബെംഗുളൂരുവിലേയ്ക്ക് തിരിച്ചു പോകും. മുംബൈയിലുള്ള ഒമ്പത് എംഎല്‍എമാരാണ് തിരികെ പോകുന്നത്.…
Read More » - 11 July
ഓവുചാലില്‍ വീണ മൂന്നു വയസ്സുകാരനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി-വീഡിയോ
മുംബൈ: ഓവു ചാലില്‍ വീണ മൂന്നു വയസ്സുകാരനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുംബൈ അംബേദ്കര്‍ നഗറിലാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 10.24 ഓടെ റോഡിലേക്കിറിങ്ങിയ കുട്ടി ഓവു…
Read More » - 11 July
രാജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുമാരസ്വാമി
ഡൽഹി : താൻ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി.2008 ൽ സമാന സാഹചര്യം ഉണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചില്ലെന്ന് അദ്ദേഹം…
Read More » - 11 July
200 രൂപയുടെ കടംവീട്ടാന്‍ കെനിയയിലെ എം.പിയെത്തി ; സംഭവം ഇങ്ങനെ
മുംബൈ : കടം വാങ്ങിയ 200 രൂപ നൽകാൻ കെനിയയിലെ പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് തോന്ഗി ഔറംഗാബാദിലെത്തി. വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാശിനാഥ് ഗാവ്ലിക്ക് എന്നയാൾ. പതിറ്റാണ്ടുകൾക്ക്…
Read More » - 11 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍മാരുടെ രാജിക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂ ഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. വൈകിട്ട് ആറ് മണിക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.…
Read More »