ന്യൂ ഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിയില്‍ കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന കോടതി ഉത്തരവിനെതിരെയാണ് സ്പീക്കര്‍ കോടതിയെ സമീപിച്ചത്. ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്നും തന്റെ ഭാഗം അടിയന്തരമായി കേള്‍ക്കണമെന്നും സ്പീക്കര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ഹര്‍ജി നല്‍കാന്‍ സുപ്രീം കോടതി സ്പീക്കറോട് ആവശ്യപ്പെട്ടു.
Post Your Comments