India
- Jul- 2019 -3 July
കര്‍ണാടകയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 12 പേര് മരിച്ചു
ചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ മലയാളികളടക്കം 11 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ്…
Read More » - 3 July
മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട് അടിച്ച സംഭവത്തില്‍ നടപടിയ്ക്കൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട അടിച്ച ബി.ജെ.പി എം.എല്‍.എ ആകാശ വിജയവര്‍ഗിയക്കെതിരെ നടപടിക്കൊരുങ്ങി ബി.ജെ.പി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥനെ അടിച്ചത്. പ്രധാനമന്ത്രി…
Read More » - 3 July
ബസും ഓട്ടോയും കൂട്ടിയിടിച്ച് 12പേർക്ക് ദാരുണാന്ത്യം
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു
Read More » - 3 July
പുത്തൻ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു
ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്സ് 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ്.
Read More » - 3 July
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജി വെച്ചു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കത്ത് രാഹുല്‍ ട്വീറ്റ്…
Read More » - 3 July
ചാന്ദ്നി ചൗക്ക് സംഭവം; ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശാസന
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച വർഗ്ഗീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവി അമുല്യ പട്നായിക്കിനെ…
Read More » - 3 July
ഭര്‍ത്താവിനെ കാണാതായിട്ട് മൂന്ന് വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത്
വില്ലുപുരം: കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഭാര്യ കണ്ടെത്തിയത്. അതും ടിക് ടോക്കിലൂടെ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക്…
Read More » - 3 July
ഒരു കിലോ അരിമാവ് വാങ്ങുമ്പോള്‍ ഒരു കുടം വെള്ളം സൗജന്യം; ചെന്നൈ നഗരത്തിലെ കാഴ്ചകളിങ്ങനെ
ചെന്നൈ: വരള്‍ച്ചാ പ്രശ്നം ചെന്നൈയൈ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണ ജനജീവിതത്തോടൊപ്പം തന്നെ കച്ചവടക്കാരുടേയും കാര്യം പ്രതിസന്ധിയിലാണ്. ഇതോടെ ഒരു കിലോ മാവിന് ഒരു കുടം വെള്ളം സൗജന്യമായി നല്‍കുകയാണ്…
Read More » - 3 July
കണ്ണ് നിറയിച്ച് വേട്ടക്കാരന്റെ ക്രൂരത; ചേതനയറ്റ അമ്മ കാണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് – വീഡിയോ
മാതൃത്വത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല എന്നത് യാഥാര്ത്യമാണ്. അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും. ഓരോ കുരുന്നും ആഗ്രഹിക്കുന്നത് അമ്മയുടെ ചൂട് പറ്റി ഇരിക്കാന്‍ തന്നെയാണ്. എന്നാല്‍ അമ്മ കാണ്ടാമൃഗത്തിന്റെ…
Read More » - 3 July
നിയമനത്തില്‍ ജാതീയതയും സ്വജന പക്ഷപാതവും; കൊളീജിയം നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് ജഡ്ജിയുടെ കത്ത്
ന്യൂഡല്‍ഹി : ജഡ്ജിമാരുടെ നിയമനത്തില്‍ ജാതീയതയും സ്വജനപക്ഷപാതിത്വവും ഉളളതായി ആരോപിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. ജഡ്ജിമാരുടെ നിയമനത്തെയും സ്ഥലം മാറ്റത്തെയും ചൊല്ലി കേന്ദ്ര സര്‍ക്കാരും…
Read More » - 3 July
ആര്‍ത്തവ സമയത്ത് ജോലി ചെയ്യണം ; തുണിമില്ലിലെ സൂപ്പര്‍വൈസര്‍ തകർത്തത് അമ്മയെന്ന സ്വപ്നത്തെ
കോയമ്പത്തൂര്‍ : ആര്‍ത്തവ സമയത്തും സ്ത്രീകളായ തൊഴിലാളികൾ ജോലി ചെയ്യനായി തമിഴ്നാട്ടിലെ തുണിമില്ലുകളിലെ സൂപ്പര്‍വൈസര്‍മാർ ചെയ്യുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ദിണ്ടിഗല്‍…
Read More » - 3 July
കെട്ടിടങ്ങള്‍ തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം; 9 പേര്‍ക്ക് പരിക്കേറ്റു
ഐസ്വാള്‍: കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മിസോറാമിലെ ഐസ്വാളില് ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്.…
Read More » - 3 July
ടിക് ടോക് ചിത്രീകരിക്കാന്‍ പുഴയിലേക്ക് ചാടിയ യുവാക്കളിലൊരാളെ കാണാതായി
ഗൊരഖ്പൂര്‍: ടിക് ടോക് ചിത്രീകരിക്കാന്‍ പുഴയിലേക്ക് ചാടിയ സുഹൃത്തുക്കളില്‍ ഒരാളെ കാണാതായി. ഗൊരഖ്പൂരിലാണ് സംഭവം. പത്തൊന്‍പതുകാരായ ദാനിഷ്, ആഷിഖ് എന്നിവരാണ് വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയത്. ദാനിഷിനെ…
Read More » - 3 July
സമരക്കാര്‍ പിന്മാറി, രാഹുല്‍ വിദേശത്തേക്ക്; പകരക്കാരനെ കണ്ടെത്താനാവാതെ അനിശ്ചിതത്വം നീളുന്നു
ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ പ്രതിസന്ധി ഇനിയും നീളാന്‍ സാധ്യത. പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും അതിനും രാഹുല്‍ മുഖം നല്‍കുന്നില്ല. പ്രവര്‍ത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.…
Read More » - 3 July
ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന; 120 അടി ഉയരത്തില്‍ കെട്ടിടത്തിന്റെ ഭിത്തിക്കിടയില്‍ യുവതിയുടെ മൃതദേഹം; സംഭവം ഇങ്ങനെ
നോയിഡ : ഉത്തര്‍പ്രദേശില്‍ ഒരു അപ്പാര്‍ട്ട്മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്ക്കുന്ന ബിഹാര്‍ കാതിഹര്‍…
Read More » - 3 July
അറുതിയില്ലാതെ ആള്‍കൂട്ട ആക്രമണം; നിയമം കൊണ്ടു വരണം, പ്രതിഷേധവുമായി മുസ്ലീം ജനത
ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിംകളുടെ മഹാ പ്രതിഷേധ റാലി. തിങ്കളാഴ്ച ജംഇയ്യത്തുല്‍ ഉലമയാണ് റാലി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഏഴ് സ്വാതന്ത്ര്യ സമര സേനാനികളെ…
Read More » - 3 July
പ്രധാന റണ്‍വേ അടച്ച മുംബൈയില്‍ 203 വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ 203 വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന റണ്‍വേയില്‍ വിമാനം തെന്നിമാറിയതും പ്രളയസമാനമായ അന്തരീക്ഷം മൂലം റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതുമാണ് വിമാനങ്ങള്‍ റദ്ദാക്കാനിടയായത്.…
Read More » - 3 July
തനിക്കുണ്ടായ അനുഭവം ഇനി ആവര്‍ത്തിക്കരുത്; ലോക്സഭയില്‍ പുതുമുഖ എംപിമാര്‍ക്ക് അവസരം നല്കി സ്പീക്കറുടെ മധുരപ്രതികാരം
ന്യൂഡല്‍ഹി : ലോസഭാ നടപടികള്‍ പൂര്‍ണ സജ്ജമായ ആദ്യ ആഴ്ചയില്‍ 93 പുതുമുഖങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്കി സ്പീക്കര്‍ ഓം ബിര്‍ല. 2014ല്‍ ആദ്യമായി ലോക്സഭാംഗമായ ഓം…
Read More » - 3 July
ദുബായിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി സന്തോഷിക്കാം: ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഈ മാറ്റം
ദുബായ്: ദുബായില്‍ എത്തിയാല്‍ ഇനി പണം മാറ്റാന്‍ അലയേണ്ടി വരില്ല. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയായി ഇന്ത്യന്‍ രൂപയേയും അംഗീകരിച്ചു. ഇനി മുതല്‍…
Read More » - 3 July
അവശ്യമരുന്നുകളുടെ വില നിയന്ത്രണം; രോഗികള്‍ക്ക് 12,447 കോടിയുടെ ലാഭമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അവശ്യമരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗികള്‍ക്ക് 12,447 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലൂടെ (എന്‍എല്‍ഇഎം) 2013 മെയ് മുതല്‍…
Read More » - 3 July
കൊലപാതകക്കേസില്‍ ഉടമസ്ഥര്‍ ജയിലിലായി; വളര്‍ത്തുനായയ്ക്ക് സംരക്ഷണമേകി പോലീസുകാര്‍
മധ്യപ്രദേശ്: കൊലപാതകക്കേസില്‍ ഉടമസ്ഥര്‍ ജയിലിലായതോടെ വളര്‍ത്തുനായയ്ക്ക് സംരക്ഷണം നല്കി പൊലീസുകാര്‍. മധ്യപ്രദേശിലെ ബിനയിലെ ചോട്ടി ബജാരിയ പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസിലെ പ്രതികളുടെ വളര്‍ത്തുനായയെ പോലീസുകാര്‍ സംരക്ഷിക്കുന്നത്.…
Read More » - 3 July
ലോക കപ്പ് ക്രിക്കറ്റിൽ താരമായി മുത്തശ്ശി, കോഹ്ലിക്ക് ആശീർവാദവും ഉപദേശവും. : ചിത്രങ്ങളും വീഡിയോയും
ചാരുലത പട്ടേൽ. അതാണ് ആ മുത്തശ്ശിയുടെ പേര്. ലോകകപ്പ് വേദിയിലെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ വിസിലടിക്കുന്ന മുത്തശ്ശിയെ ലോകം കൗതുകത്തോടെയാണ് കണ്ടത്. ഈ മുത്തശ്ശിയെ ഒടുവിൽ സാക്ഷാൽ…
Read More » - 3 July
പൊതുനിരത്തിലൂടെ പോകുന്ന സ്വകാര്യ വാഹനങ്ങളും പൊതുസ്ഥലം തന്നെ; സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’ എന്ന നിര്‍വചനത്തില്‍ വരുമെന്ന് സുപ്രീം കോടതി. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ല. 2016 ല്‍ ജാര്‍ഖണ്ഡില്‍…
Read More » - 3 July
സ്വകാര്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നതായി ആരോപണം; വിശദീകരണവുമായി ‘ടിക് ടോക്ക്’
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം തള്ളി. ടിക്ടോക്
Read More » - 3 July
മഴ വരും: ആശങ്ക വേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂ ഡല്‍ഹി: കാലവര്‍ഷത്തില്‍ മഴയുടെ ലഭ്യതയില്‍ കുറവു വന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. തെക്കുടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ വന്‍ കുറവ് വന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ…
Read More »