India
- Jul- 2019 -12 July
അഞ്ച് വര്‍ഷത്തിനിടെ മാന്‍ഹോളിലും കടലിലുമായി വീണ് മരിച്ചത് 328പേര്
മുംബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുംബൈയില്‍ മാന്‍ഹോളിലും കടലിലുമായി വീണുമരിച്ചത് 328പേര്.സമാന സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം മരിച്ചവരുടെ എണ്ണത്തിന്റെ പകുതിയാണ്. നഗരസഭ അധികൃതരുടെ അനാസ്ഥയുടെ ദയനീയ ചിത്രം കൂടിയാണിത്.…
Read More » - 12 July
ഇന്ത്യയുടെ ദേശീയ പുഷ്പം താമരയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: താമര ഇന്ത്യയുടെ ദേശീയ പുഷ്പമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ബുധനാഴ്ച രാജ്യസഭയെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെഡി അംഗം പ്രസന്ന ആചാര്യയുടെ ചോദ്യത്തിന്…
Read More » - 12 July
ഉച്ച മുതല്‍ അര്‍ധരാത്രി വരെ ലോക്സഭയില്‍ ഡിബേറ്റ് റെക്കോര്‍ഡ് ചര്‍ച്ച
ദില്ലി: റെയില്‍വേ മന്ത്രാലയത്തിനുള്ള ധനസഹായം ആവശ്യപ്പെട്ടുള്ള ചര്‍ച്ച അവസാനിപ്പിക്കാന്‍ ലോക്സഭ വ്യാഴാഴ്ച രാത്രി 11.58 വരെ നീട്ടി. 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ലോവര്‍ ഹൗസ് ഇത്രയും…
Read More » - 12 July
അപമാനിക്കാന്‍ ശ്രമിച്ചയാളെ ബോക്സിംഗ് വിദ്യാര്‍ത്ഥി പിടികൂടി പെരുമാറി വിട്ടു- വീഡിയോ വൈറലായി
തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടെ പൊതിരെ തല്ലി വനിതാ ബോക്സര്‍. ലക്നൗവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. പതിനെട്ട് വയസുകാരിയായ ബോക്സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍…
Read More » - 12 July
തമിഴ്നാടിന്റെ ദാഹമകറ്റാന്‍ ജല ട്രെയിനെത്തി; ആശ്വാസത്തിൽ ജനങ്ങൾ
ചെന്നൈ: ചെന്നൈയിലേക്ക് വെള്ളം എത്തിക്കുന്ന ട്രെയിൻ വില്ലിവാക്കത്തെത്തി.25 ലക്ഷം ലിറ്റര്‍ വെള്ളവുമായി 50 വാഗണുകളിലാക്കിയാണ് ട്രെയിൻ എത്തിയത്.മന്ത്രി എസ്.പി വേലുമണിയും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേരാണ് ട്രെയിനെ…
Read More » - 12 July
വിസ്താര; ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരഭം അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു
നിലവില്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസ് നടത്തിയിരുന്ന വിസ്താര എയര്‍ലൈന്‍സ് രാജ്യാന്തര സര്‍വീസിലേക്കും കടക്കുന്നു. ഓഗസ്റ്റ് 6,7 തീയതികളില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരേക്ക് സര്‍വീസുകള്‍ ആരംഭിക്കും.…
Read More » - 12 July
കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂ ഡല്‍ഹി: കൊല്ലം ബൈപ്പാസ് ില് നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍ദ്ദേശം നല്‍കിയത്. ബൈപ്പാസ് പരിശോധിച്ച്…
Read More » - 12 July
കടുത്ത വരൾച്ച തുടരുന്ന ചെന്നൈ നഗരത്തിന് ആശ്വാസം; ശുദ്ധജലവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു
കുടിയ്ക്കാൻ ശുദ്ധജലമില്ല, കൃഷി ചെയ്യാൻ വെള്ളമില്ല. കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോകുന്നത്.
Read More » - 12 July
തര്‍ക്കങ്ങള്‍ക്കിടയില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്നും ഒരു അപൂര്‍വ സംഭവം
ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും ഇന്ത്യയിലെ ഗ്രാമത്തിലേക്ക് 7 വയസ്സുകാരന്റെ ശവശരീരം ഒഴുകിയെത്തി. പര്‍വത പ്രദേശത്ത് നിന്ന് കൊത്തിയെടുത്ത ഐസ് ബ്ലോക്കുകള്‍ വെച്ച് സൂക്ഷിച്ച ശവശരീരം ഇന്ത്യന്‍…
Read More » - 12 July
മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും
ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത…
Read More » - 12 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കുമാരസ്വാമിയുടെ പ്രതികരണം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്ക്കു എന്ന ലക്ഷ്യം തനിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം…
Read More » - 12 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: കുമാരസ്വാമിക്ക് താല്കാലിക ആശ്വാസം
ന്യൂ ഡല്‍ഹി: കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച…
Read More » - 12 July
കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ചെളിവെള്ളം
മൊറാദാബാദ്: കയ്യേറ്റം കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ചെളിവെള്ള പ്രയോഗം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ രാം ഗംഗാ വിഹാറിലാണ് സംഭവം. മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥന് നേരെ ഡ്രെയിനേജില്‍…
Read More » - 12 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സ്പീക്കര്‍ കെ. ആര് രമേശ് കുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി…
Read More » - 12 July
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എമാര്‍
ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം തുടങ്ങി. സ്പീക്കര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് വിമത എംഎല്‍എമാരുടെ അഭിഭാഷകന്…
Read More » - 12 July
ഇവള് അത്ഭുതബാലിക; കണ്ണുകെട്ടി വിട്ടാലും എഴുതും വായിക്കും സൈക്കിള്‍ ചവിട്ടും
ഭുവനേശ്വര്‍: ഒഡീഷയുടെ അഭിമാനമാണ് 12വയസുകാരി പ്രജ്ഞന് പരമിത. കണ്ണടച്ചുകൊണ്ട് ഈ കുട്ടി സൈക്കിള്‍ ഓടിക്കും, വായിക്കും, എഴുതും, ഓടിക്കളിക്കും. കിയോഞ്ജറിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലെ എട്ടാം ക്ലാസ്…
Read More » - 12 July
ജയില്‍ വീടു പോലെ: ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടുക്കാരെ കാണാന്‍ മോഷണം നടത്തി
ചെന്നൈ: ജയില്‍ ഉപേക്ഷിച്ചു പോവാന്‍ കഴിയില്ലെന്നു പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതി അകത്തു കിടക്കാന്‍ മോഷണം നടത്തി. ചെന്നൈയിലെ 52 വയസ്സുകാരനായ ജ്ഞാനപ്രകാശമാണ് തനിക്ക് ജയില്‍ ഉപേക്ഷിച്ച് പോകാനാവില്ലെന്ന്…
Read More » - 12 July
നടുക്കടലിൽ ബോട്ടുമുങ്ങി ; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് നാലാം ദിവസം
കൊല്‍ക്കത്ത: നടുക്കടലിൽവെച്ച് ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി വെള്ളത്തിൽ പോയി. എന്നാൽ നാലു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്തെത്തി.ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസ് എന്ന ബംഗാളി മത്സ്യത്തൊഴിലാളിയെ…
Read More » - 12 July
‘ബെസ്റ്റ് തഹസീല്‍ദാറി’ ന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും
ന്യൂഡല്‍ഹി: തെലങ്കാനയില്‍ തഹസില്‍ദാറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 93.5 ലക്ഷം പണവും 400 ഗ്രാം സ്വര്‍ണവും. രംഗ റെഡ്ഡി ജില്ലയിലെ കേശാംപേട്ടിലെ തഹസില്‍ദാര്‍(എംആര്‍ഒ) വി. ലവണ്യയുടെ വീട്ടില്‍…
Read More » - 12 July
മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവ് ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി പോലീസ്
താനെ: മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പോലീസെത്തി.തിത്വാല സ്വദേശിയായ പിതാവാണ് മകനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത്.…
Read More » - 12 July
ചന്ദ്രയാന്‍-2 തിങ്കളാഴ്ച്ച വിക്ഷേപിക്കും
ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം. ‘ബാഹുബലി’ എന്നു…
Read More » - 12 July
കശ്മീരില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്പ്. കൃഷ്ണഘാട്ടി, മന്‍കോട്ട എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായത്. 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍…
Read More » - 12 July
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ നിര്‍ണായകമായി വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം. ഭരണപക്ഷത്തെ എംഎല്‍എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ…
Read More » - 12 July
ഇടക്കാല പ്രസിഡന്റായി ചുമതലയേല്ക്കണമെന്ന ആവശ്യം നിരസിച്ച് സോണിയ ഗാന്ധി
ഡല്‍ഹി: ഇടക്കാല പ്രസിഡന്റായി ചുമതലയേല്ക്കണമെന്ന ആവശ്യം നിരസിച്ച് സോണിയ ഗാന്ധി. കര്‍ണാടകത്തിലും ഗോവയിലും കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തതു കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി…
Read More » - 12 July
ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് പ്രവര്‍ത്തകരോട് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് തൃണമൂല്‍ കോണ്ഗ്രസ്നേതാക്കളോട് മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയെ…
Read More »