Latest NewsIndia

വിസ്താര; ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സംയുക്ത സംരഭം അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു

മുംബൈ: നിലവില്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസ് നടത്തിയിരുന്ന വിസ്താര എയര്‍ലൈന്‍സ് രാജ്യാന്തര സര്‍വീസിലേക്കും കടക്കുന്നു. ഓഗസ്റ്റ് 6,7 തീയതികളില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരേക്ക് സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ പ്രതിവാരം 1200 ആഭ്യന്തര സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. മികച്ച ഉപഭോക്തൃസേവനം കൊണ്ട് ശ്രദ്ധ നേടിയ വിസ്താര ടാറ്റ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമാണ്.

രാജ്യത്തെ 24 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button