India
- Jul- 2019 -20 July
രാജ്നാഥ് സിംഗിന്റെ ഉറപ്പ്; കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമാകും
കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ എങ്ങനെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന്…
Read More » - 20 July
എം.പിക്ക് കാര്‍ വാങ്ങാന്‍ പിരിവെടുക്കുന്നത് ശരിയല്ല; കാര്‍ ലോണ്‍ കിട്ടുമെന്ന് വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.…
Read More » - 20 July
ഷീലാ ദിക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാൽ
മുൻ ഡൽഹി മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഷീല ദിക്ഷിതിന്റെ ആകസ്മികമായ നിര്യാണം കോൺഗ്രസ് പാർട്ടിക്കും, രാജ്യത്തിനും…
Read More » - 20 July
സിപിഎം എന്ന പാർട്ടി സ്വയം വിമർശനവും, വിമർശനവും അംഗീകരിച്ച് ഉൾപാർട്ടി ചർച്ചകളാൽ ആശയദൃഢത വരുത്തി മുന്നോട്ട് പോകേണ്ടതുണ്ട് , ജോമോൾ ജോസഫ്
ഫേസ്ബുക്കിലൂടെ വിവാദ പോസ്റ്റുകളിട്ട് പ്രശസ്തയായ യുവതിയാണ് ജോമോൾ ജോസഫ്. ഇപ്പോൾ അവർ രാഷ്ട്രീയത്തെക്കുറിച്ചാണ് പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, രാഷ്ട്രീയം സംസാരിക്കുമ്പോൾ മലയാളികളുടെ…
Read More » - 20 July
മുന്‍ഡിജിപി സെൻകുമാറിന്റെ കണക്കുകൾ തെറ്റെന്ന് മന്ത്രി തോമസ് ഐസക്; ജനന-മരണ നിരക്ക് പുറത്തറിയിക്കാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുന്നതായ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ്…
Read More » - 20 July
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്റെ ദത്തുപുത്രി അന്തരിച്ചു
ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് ചൗഹാന്റെ ദത്തുപുത്രി ഭാരതിവര്മ്മ അന്തരിച്ചു. ശാരീരിക അവശതകളെ തുര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഭാരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിവരാജ് സിംങ് ചൗഹന്റെ…
Read More » - 20 July
കനയ്യ കുമാറിനെ ദേശീയ നിര്‍വാഹക സമിതിയില്‍ എടുക്കാന്‍ തീരുമാനം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി തുലാസിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സി.പി.ഐ. ഇതിനായി പാര്‍ട്ടി മാറ്റത്തിനൊരുങ്ങുകയാണ്. സുധാകര്‍…
Read More » - 20 July
ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് എ കെ ആന്റണി
ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കുട്ടിക്കാലം…
Read More » - 20 July
നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി സ്വീകരിച്ചു
ഛണ്ഡീഗഡ്: നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്വീകരിച്ചു. മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയാണ് അമരീന്ദര്‍ സ്വീകരിച്ചത്. രാജി സ്വീകരിച്ച അമരീന്ദര്‍ സിംഗ് രാജിക്കത്ത്…
Read More » - 20 July
മയിലുകളെ കൊന്നു; ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ച് കൊന്നു
ഭോപാല്‍: മയിലുകളെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഹീരലാല് ബന്‍ചാദ എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശലാണ് സംഭവം. മര്‍ദനത്തില്‍ ഹീരലാലിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന്…
Read More » - 20 July
കൗമാരക്കാരനായ മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്കി, ഒടുവിൽ അച്ഛനും അമ്മയും വിവാഹ മോചനത്തിന്
ബംഗളുരു: കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്കി പിതാവ് കുടുങ്ങി. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും.…
Read More » - 20 July
കൃത്രിമ പാല് നിര്‍മ്മാണം; മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി
ഭോപ്പാല്‍: രാജ്യത്ത് പലഭാഗങ്ങളിലും കൃത്രിമ പാല് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇത് പ്രകാരം മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 10,000 ലിറ്റര്‍ കൃത്രിമ…
Read More » - 20 July
24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം അനുഭവപ്പെട്ടു
5.5, 5.6, 3.8, 4.9 എന്നിങ്ങനെയാണ് റിക്ടര്‍ സ്കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്.
Read More » - 20 July
അസാമിന്റേത് വര്‍ഷംതോറും ആവര്‍ത്തിക്കുന്ന ദുരന്തം; പ്രളയം പതിവായപ്പോള്‍ മാധ്യമങ്ങളും മാറിനില്ക്കുന്നു
അസാമില്‍ വെള്ളപ്പൊക്കകെടുതി തുടരുകയാണ്. ലക്ഷക്കണക്കിനാളുകള്‍ തോരമഴയിലും വെള്ളത്തതിലും ദുരിതമനുഭവിക്കുമ്പോള്‍ പക്ഷേ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് കേരളത്തലെപ്പോലെ നൂറ്റാണ്ടിനിടെ സംഭവിച്ച ദുരന്തമല്ല അസാമിലേത്.…
Read More » - 20 July
അർണാബ് ഗോസ്വാമി ഒളിച്ചുകളിക്കുന്നോ? ടി.വിയിൽ അവതാരകനെ കാണാത്തതിൽ ചോദ്യമുയർത്തി സോഷ്യൽ മീഡിയ
പ്രമുഖ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ എം.ഡിയും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ കാണാതായിട്ട് ആഴ്ചകളായി. മൂന്നാഴ്ചയായി ചാനലിലെ പ്രധാന പരിപാടിയായ…
Read More » - 20 July
പ്രണയനൈരാശ്യം; കാമുകിയെ കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു
കല്യാണ്‍: പ്രണയം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി സ്വയം തൂങ്ങി മരിച്ചു. കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള…
Read More » - 20 July
സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്; സോഷ്യൽ മീഡിയയിൽ വിമർശനം
ന്യൂഡല്‍ഹി: സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ…
Read More » - 20 July
ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂ ഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രിയും, മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത്(81) അന്തരിച്ചു. . ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 20 July
ഷാംപുവും പെയിന്റും ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പാൽ വിപണിയിൽ; ആറ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി കണ്ടെത്തൽ
ഭോപ്പാല്‍: കൃത്രിമ പാല് നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളിൽ റെയ്ഡ്. മധ്യപ്രദേശിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്,…
Read More » - 20 July
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇന്ത്യക്കാരും
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ ഇന്ത്യക്കാരായ ജീവനക്കാരും. കപ്പലിലെ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇവരില്‍…
Read More » - 20 July
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി
ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ കേന്ദ്രം മാറ്റി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. നിലവില്‍ മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍…
Read More » - 20 July
സ്യൂട്ട്കേസ് എടുക്കലും സ്യൂട്ട്കേസ് നല്‍കലും.. മോദിയുടേത് സ്യൂട്ട്കേസ് സര്‍ക്കാരല്ലെന്ന് കോണ്‍ഗ്രസിനെ കൊട്ടി നിര്‍മല സീതാരാമന്
ചെന്നൈ: മുന്ഗാമികളില് നിന്ന് വ്യത്യസ്തമായി ബജറ്റ് രേഖകള്‍ ചുവന്ന തുണിയിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പൊതിഞ്ഞെടുത്തത്. ഇത് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലിരുന്ന…
Read More » - 20 July
എല്ലാ തിങ്കളാഴ്ച്ചയും താജ്മഹലില്‍ ആരതി നടത്താന്‍ ശിവസേന; സുരക്ഷ വര്‍ദ്ധിപ്പിച്ച് ജില്ലാഭരണകൂടം
ആഗ്ര: താജ്മഹലില്‍ ആരതി നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ.സവാന്‍ മാസത്തിലെ എല്ലാ തിങ്കളാഴച്ചയും സ്മാരകത്തില്‍ ആരതി നടത്താനാണ് ശിവസേനയുടെ തീരുമാനം. ഇതേതുടര്‍ന്ന് പ്രണയസ്മാരകത്തിന്റെ സുരക്ഷ…
Read More » - 20 July
തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ 14 വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ചെന്നൈ, തിരുനെല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളില്‍…
Read More » - 20 July
പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ശിക്ഷിക്കപ്പെടുന്നു വിവാദ പരാമര്‍ശവുമായി വീണ്ടും അസംഖാന്
ന്യൂദല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും സമാജ്വാദി പാര്‍ട്ടി എംപി അസം ഖാന്. 1947 ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറേണ്ടതില്ല എന്ന് തീരുമാനിച്ചതിന്റെ രാജ്യത്തെ മുസ്ളിങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്നായിരുന്നു അസം…
Read More »