India
- Aug- 2019 -1 August
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയും യൂണിയൻ നേതാക്കളും, ഓർത്തോഡോക്സ് സഭയിലെ പ്രമുഖരും ഉൾപ്പെടെ നൂറിലധികം പേർ ബിജെപിയിൽ
കോട്ടയം: അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെ പ്രമുഖ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സഭകളിലെ അംഗങ്ങളും അല്‍മായവേദിയുടെ അധ്യക്ഷനും ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 1 August
സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന ധോണി; ചിത്രം വൈറലാകുന്നു
ശ്രീനഗര്‍: സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന എം എസ് ധോണിയുടെ ചിത്രം വൈറലാകുന്നു. ധോണിയുടെ സഹപ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കശ്മീരില്‍ സൈനികസേവനം ചെയ്യുകയാണ്…
Read More » - 1 August
‘ പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു’ -ജേക്കബ് തോമസ് ഐപിഎസ്
തൃശൂര്‍: പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട സമയമാണിതെന്ന് ജേക്കബ് തോമസ് ഐപിഎസ്. ‘പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്നും വാല്മീകി ജീവിച്ചിരുന്നെങ്കില്‍…
Read More » - 1 August
ഊബര്‍ ഈറ്റ്സിനെയും സൊമാറ്റോയെയും ബഹിഷ്കരിക്കാൻ ട്വിറ്ററില്‍ ആഹ്വാനം
തിരുവനന്തപുരം: ഉപഭോക്താവിന് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമാറ്റോയെയും അവരെ പിന്തുണച്ച ഊബര്‍ ഈസ്റ്റിനെയും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഒരുകൂട്ടം ആളുകൾ. ട്വിറ്ററില്‍ ബഹിഷ്കരണാഹ്വാനം ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോയ്ക്കോട്ട്…
Read More » - 1 August
മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് പങ്കെടുക്കില്ലെന്ന് മമത ബാനർജി
കൊല്‍ക്കത്ത: മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ ഇവിഎം വിരുദ്ധ റാലിക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂറ്റന്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മിനെതിരായ പോരാട്ടം…
Read More » - 1 August
ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓർഡർ ക്യാൻസൽ ചെയ്തയാൾക്ക് നോട്ടീസയച്ച് പോലീസ്
ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയയാള്ക്ക് പൊലീസ് നോട്ടീസ്. അമിത് ശുക്ല എന്നയാള്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഡെലിവറി ബോയ് അല്ലാത്തതിനാല്‍…
Read More » - 1 August
കോൺഗ്രസ് നേതാക്കൾക്ക് പ്രിയങ്ക ഗാന്ധിയുടെ കർശന താക്കീത്
ന്യൂ ഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കർശന താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ പേര് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ചില മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ…
Read More » - 1 August
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം പറത്തിയത് രാവണൻ; ശ്രീലങ്കന്‍ സര്‍ക്കാര്‍ തെളിവുകൾ നിരത്താൻ തയ്യാർ
ലങ്കാധിപതി രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികന് എന്ന് ശ്രീലങ്ക. രാവണൻ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിമാനം പറത്തിയത്. ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Read More » - 1 August
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ : രാജ്യസഭ പാസ്സാക്കി
ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധത്തിലാണ്
Read More » - 1 August
സ്കൂളില്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍; ജീവനക്കാരന് വ്യത്യസ്തമായ വിരമിക്കല്‍ സമ്മാനം നല്കി അധികൃതർ
ന്യൂഡല്‍ഹി: സ്കൂള്‍ ജീവനക്കാരന് വ്യത്യസ്തമായ വിരമിക്കല്‍ സമ്മാനം നല്കി അധികൃതർ. ഫരീദാബാദിലെ സദ്പുരയിലുള്ള സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ ഖുറെ റാമിനാണ് അധികൃതർ വ്യത്യസ്തമായ…
Read More » - 1 August
പിണറായി സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് പിണറായി സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. കേരളത്തിലെ ക്രിസ്തീയ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ജസ്റ്റിസ് അരുൺ…
Read More » - 1 August
ഈ രാജ്യത്തിന് ആവശ്യമുള്ള നഴ്സുമാരെ നല്കാൻ കേരളം തയ്യാർ;- മുഖ്യമന്ത്രി
നെതർലൻഡ്സിന് ആവശ്യമുള്ള നാൽപതിനായിരത്തോളം നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സർക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി. നഴ്സുമാർക്ക് നെതർലൻഡ്സിൽ ക്ഷാമമുണ്ടെന്ന് സ്ഥാനപതി പറഞ്ഞപ്പോഴാണ് കേരളത്തിന്റെ സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചത്.
Read More » - 1 August
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം
ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 1 August
ടെലികോം മേഖലയിലെ വരുമാനത്തില്‍ വൻ മുന്നേറ്റവുമായി ജിയോ
മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ വൻ മുന്നേറ്റം കാഴ്ച്ച വെച്ച് ജിയോ. ജൂണ്‍ മാസത്തില്‍ പുറത്ത് വിട്ട കണക്കു പ്രകാരം വരുമാനത്തിൽ കഴിഞ്ഞ വര്‍ഷം വരെ മുമ്പില്‍…
Read More » - 1 August
ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ
ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം അവള്‍ക്ക് വിശുദ്ധി…
Read More » - 1 August
ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്; ട്വീറ്റ് ചെയ്ത് മൂന്നുദിവസമായിട്ടും ശരിയായ ഉത്തരം കണ്ടുപിടിക്കാനാകാതെ ആളുകൾ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ചർച്ചാവിഷയമായി ഒരു കണക്ക്. 8/2(2+2) എന്ന കണക്കിന്റെ ഉത്തരം തേടിയായിരുന്നു ആ ട്വീറ്റ്. ണിക്കൂറുകള്‍ക്കകം ഈ കണക്ക് ട്വിറ്ററില്‍ ചര്‍ച്ചയാവുകയും നിരവധിപേര്‍ വിവിധ ഉത്തരങ്ങളുമായി…
Read More » - 1 August
തന്റെ സമ്പാദ്യത്തില്‍ നിന്നും വീട്ടാമായിരുന്ന കടം ആയിരുന്നിട്ടു കൂടിയും സിദ്ധാര്‍ത്ഥ ജീവന് വെടിഞ്ഞെങ്കില്‍ അതിന് തക്കതായ കാരണങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു-യുവാവിന്റെ കുറിപ്പ്
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണത്തിലെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ്…
Read More » - 1 August
ടോള്‍ പ്ലാസകളിൽ ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഇനി ടോൾ പിരിവ് ‘ഫാസ്ടാഗ്’ വഴി. ഡിസംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്…
Read More » - 1 August
കത്ത് കണ്ടാല്‍ അറിയാം ‘ പ്രതിഭ’യാണെന്ന്’; അക്ഷരത്തെറ്റും വ്യാകരണ പിശകും നിറഞ്ഞ് എംഎല്‍എയുടെ കത്ത്
അക്ഷരത്തെറ്റുകളും വ്യാകരണ പിശകും നിറഞ്ഞ ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അഡ്വ. യു.പ്രതിഭ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഗുരുതരമായ വ്യാകരണത്തെറ്റുകള്‍…
Read More » - 1 August
ഞാൻ കളിക്കുന്നത് രാജ്യത്തിന് കൂടെ വേണ്ടിയാണെന്ന് രോഹിത്; ട്വീറ്റിന് പിന്നിലെ രഹസ്യം തേടി ആരാധകർ
ന്യൂഡൽഹി: ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിക്കൂടിയാണെന്ന് രോഹിത് ശർമ്മ. താരം ഇന്നലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഈ വാചകത്തിന് പിന്നാലെയാണ് ഇപ്പോൾ…
Read More » - 1 August
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് അറസ്റ്റില്‍
ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More » - 1 August
ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ
ന്യൂഡല്‍ഹി: രക്ഷാബന്ധനോടനുബന്ധിച്ച് പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ. മുന്‍ പ്രവാസിയായ അല്ഖ ലഹോട്ടിയാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍…
Read More » - 1 August
ഉന്നാവ് ബലാത്സംഗക്കേസ്; വിചാരണ സംബന്ധിച്ച തീരുമാനം ഇങ്ങനെ
ഉന്നാവ് ബലാത്സംഗക്കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക്. കേസുകള്‍ യുപിക്ക് പുറത്താക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തേ ആവശ്യപ്പെട്ടിരുന്നു.…
Read More » - 1 August
ഉന്നാവോ അപകടത്തിൽ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു, സമാജ് വാദി പാർട്ടി നേതാക്കളുടെ ബന്ധുവായ ഇയാൾക്ക് 27 ട്രക്കുകൾ
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്വാദി പാർട്ടി നേതാവായ നന്ദകിഷോർ പാലിന്റെ സഹോദരൻ ദേവേന്ദ്ര പാൽ ആണ് ട്രക്ക്…
Read More » - 1 August
രാജ്യത്ത് പാചകവാതക വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2…
Read More »