ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഭാരതരത്ന പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തില്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ചടങ്ങിൽ പങ്കെടുത്തില്ല. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങുകൾ നടന്നത്. ധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, അഹമ്മദ് പട്ടേല്‍, ഭൂപേന്ദര്‍ സിംഗ് ഹൂഡ, ജനാര്ദനന് ദ്വിവേദി, സുഷ്മിത ദേബ്, ആര്.പി.എന്‍ സിംഗ്, ശശി തരൂര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
Read Also: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ പ്രശംസിച്ച് പ്രധാനമന്ത്രി
Post Your Comments