India
- Aug- 2019 -10 August
രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•രണ്ട് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭാ എം.പി സ്ഥാനം രാജിവച്ച സുരേന്ദ്ര സിംഗ് നാഗറും മറ്റൊരു നേതാവായ സഞ്ജയ് സേതുമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.…
Read More » - 10 August
എം.പി എന്നത് ഒരു വ്യക്തിക്ക് ചാര്‍ത്തുന്ന കീര്‍ത്തി മുദ്രയല്ല; വയനാടിന് വേണ്ടിയിരുന്നത് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒപ്പം.. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസ്
കേരളം പേമാരിയും ഉരുൾപൊട്ടലും കൊണ്ട് ഭയാനക സ്ഥിതിയിലായിരിക്കുന്നു.. സംസ്ഥാനത്തിന്റെ ഏതാണ്ട് 90 ശതമാനം പ്രദേശവും റെഡ് അലെർട്ടിൽ. 1100 ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ, അതിൽ ഒരു ലക്ഷത്തിലേറെ…
Read More » - 10 August
സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : അറബിക്കടലില്‍ ഉപേക്ഷിച്ച ആയുധം കണ്ടെത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് സിബിഐ
ബംഗളൂരു : അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ധാബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്താന്‍ സിബിഐ പുതിയ മാര്‍ഗം തേടി. കൊലയാളികള്‍ അറബിക്കടലില്‍ ഉപേക്ഷിച്ച ആയുധം…
Read More » - 10 August
സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകും
ന്യൂഡല്‍ഹി•സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയാകും. രണ്ടാമത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു. ലോക്സഭ…
Read More » - 10 August
മഴക്കെടുതിയില്‍ നിന്ന് കേരളത്തിന് കര കയറാന്‍ കേന്ദ്രത്തിന്റെ കൈത്താങ്ങ്
ന്യൂഡല്‍ഹി : മഴക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. മഴക്കെടുതി നേരിടാന്‍ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി.…
Read More » - 10 August
സിആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നൽകുന്ന കാശ്മീരി കുട്ടി; ഇതാണ് യഥാർത്ഥ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ
സിആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നൽകുന്ന ഒരു കാശ്മീരി കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ വൈറൽ ആയിരിക്കുന്നത്. ചിത്രം സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ അഖണ്ഡതയെയാണെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ…
Read More » - 10 August
‘നന്ദികെട്ട പട്ടികളെ…! അവന്റമ്മേടെ പ്രാർത്ഥന..’പ്രളയ ദുരന്തത്തിനിടെ തെക്കനേയും വടക്കനെയും തരം തിരിച്ച ആളിന് സോഷ്യൽ മീഡിയയുടെ പൊങ്കാല
പ്രളയ ദുരന്തത്തെക്കാൾ വലിയ ദുരന്തമായി ചിലരുടെ വിദ്വേഷ പ്രചാരണം. തെക്കന്മാർ സോഷ്യൽ മീഡിയയിലൂടെ പ്രാർത്ഥിക്കാം എന്ന് മാത്രം പറയും എന്നാൽ ഞങ്ങൾ മലബാറുകാർ നിങ്ങളുടെ വീട്ടുവാതിൽക്കൽ അന്നവുമായി…
Read More » - 10 August
നാല് മൃതദേഹം കൂടി ലഭിച്ചു: കവളപ്പാറയില്‍ 60 പേരോളം ഇനിയും മണ്ണിനടിയില്‍
മലപ്പുറം: 30 വീടുകളിലായി 60 പേര് മണ്ണിലടിയില്പെട്ട പോത്ത്കല്ല് കവളപ്പാറയില്‍ ശനിയാഴ്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കൂരിമണ്ണില്‍ മുഹമ്മദ് (40), പൂന്താനി അബ്ദുള്‍ കരീമിന്റെ മകള്‍…
Read More » - 10 August
പത്തനംതിട്ടയിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്
പത്തനംതിട്ടയിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്. പ്രധാന നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയ ദുരരന്തനിവാരണ…
Read More » - 10 August
കഴിഞ്ഞ തവണ കേന്ദ്രം നൽകിയതിൽ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല, കേരളത്തിന് നിലവിൽ സാമ്പത്തിക പ്രശ്നമില്ല: വി മുരളീധരൻ
ന്യൂഡൽഹി: കേരളത്തിന് നിലവിൽ സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണ പ്രളയ സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400…
Read More » - 10 August
മതപരിവര്‍ത്തനം തടയുന്നതിന് നിര്‍ണായക നീക്കത്തിന് മോദി സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്: നിർണ്ണായക ബില്ല് കൊണ്ടുവന്നേക്കും
ന്യൂ ഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും…
Read More » - 10 August
ജമ്മു കാശ്മീരിനെ മെരുക്കാൻ ഇനി കാട്ടുകള്ളന് വീരപ്പനെ വധിച്ച പോലീസ് സംഘത്തിന്റെ തലവന്‍
ശ്രീനഗര്‍: സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിക്കുന്നു. ജമ്മുകശ്മീരിലെ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഉപദേശകനാണ് നിലവില്‍…
Read More » - 10 August
പുരുഷ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭിച്ചിരുന്ന ലീവ് ലഭിക്കും;- രാജ്നാഥ് സിംഗ്
പുരുഷ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭിച്ചിരുന്ന ലീവ് ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ചൈല്‍ഡ് കെയര്‍ ലീവ് (സിസിഎല്‍)…
Read More » - 10 August
വെള്ളപ്പൊക്കത്തിൽ വഴിയറിയാതെ പാലത്തിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടിയായി ബാലൻ
ദേവദുര്‍ഗ: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി ‘ബാലന്’. തടാകത്തിന് കുറുകെ നിര്‍മ്മിച്ച പാലത്തില്‍ കൃഷ്ണ നദി കരകവിഞ്ഞതോടെയാണ് വെള്ളം കയറിയത്. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക്…
Read More » - 10 August
കശ്മീർ സ്ത്രീകളെ അപമാനിച്ചു; സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച അശ്ലീല വീഡിയോയ്ക്ക് പിന്നിൽ ഈ കോൺഗ്രസ് നേതാവ്
കാശ്മീർ സ്ത്രീകളെ കരുതിക്കൂട്ടി അപമാനിക്കാൻ സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല വീഡിയോ ഷെയർ ചെയ്ത കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ് ഗഡിലെ ബിലാസ്പൂർ ജില്ല…
Read More » - 10 August
അജിത് ഡോവൽ അനന്ത് നാഗിൽ, സാധാരണക്കാരുമായി സൗഹൃദ സംഭാഷണം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്. തന്റെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ സ്ഥാനീയ നിവസികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍…
Read More » - 10 August
മുന്‍ എം.പി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•അടുത്തിടെ തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്നും രാജിവച്ച മുന്‍ എം.പി ജി വിവേകാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അര്ജുന് സിംഗ്, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ്…
Read More » - 10 August
പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തി, സൈനികന്റെ കാല് തൊട്ടുവന്ദിച്ച് യുവതി; വീഡിയോ വൈറൽ
ഉത്തരേന്ത്യയിൽ മഴ അതിശക്തമായിക്കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയും പ്രളയവും നിരവധിപേരുടെ ജീവനെടുത്തു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ജിവനുവേണ്ടി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം…
Read More » - 10 August
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: അഞ്ച് യുവതികളെ രക്ഷപ്പെടുത്തി
ഭുവനേശ്വര്‍• ഒഡിഷയിലെ കേന്ധുഝാറില് നിന്നും വാടകവീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.…
Read More » - 10 August
മോദിയുമായുള്ള പ്രത്യേക എപ്പിസോഡ് ചിത്രീകരിച്ചതിന് ശേഷം ഡിസ്കവറി ചാനല്‍ അവതാരകന്റെ പ്രതികരണം പുറത്ത്
ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഏത് പ്രതിസന്ധിയിലും ശാന്തനാണെന്ന് സാഹസിക യാത്രികനും ‘മാന്‍ vs വൈല്‍ഡ്’ ഷോ അവതാരകനുമായ ബിയര്‍ ഗ്രില്‍സ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മോദിയുമായുള്ള…
Read More » - 10 August
ഗുണ്ടാ നേതാവിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്തു; മേലുദ്യോഗസ്ഥരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നത്
ഗുണ്ടാ നേതാവിനെ വിവാഹം ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ് ക്കെതിരെ മേലുദ്യോഗസ്ഥർ ശക്തമായ നടപടികളിലേക്ക്. ഉത്തർപ്രദേശിലെ പൊലീസ് കോൺസ്റ്റബിളായ പായലാണ് ഗുണ്ടാ നേതാവായ രാഹുൽ തരാസരനെ വിവാഹം…
Read More » - 10 August
സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും എയര്‍ ഇന്ത്യയുടെ ഡിസ്കവര് ഇന്ത്യ പദ്ധതി
രാജ്യം ചുറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി 'ഡിസ്കവര് ഇന്ത്യ' യാത്രാപദ്ധതിയുമായി എയര്‍ ഇന്ത്യ.
Read More » - 10 August
ചെടികള്‍ മുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ ആ ഒമ്പതുവയസുകാരി ഗ്രീന്‍മിഷന്‍ അംബാസിഡര്‍
കാക്കിംഗ്: മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ ഗ്രീന്‍ മണിപ്പൂര്‍ മിഷന്റ അംബാസിഡറാകുന്നത് ഒരു ഒമ്പത് വയസുകാരി. സാധാരണക്കാരിയായ ഒരു കുട്ടിയല്ല വാലന്റീന ഇലാങ്ബാം എന്ന ബാലിക. താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍…
Read More » - 10 August
ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍; ഈ മുന്‍ ഐപിഎസ് ഓഫീസറും പരിഗണനയില്‍
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് വിജയകുമാറും. വിജയ് കുമാറിന് പുറമെ…
Read More » - 10 August
സോഷ്യല്‍ മീഡിയ മാറ്റിമറിച്ച ജീവിതം; ലതാ മങ്കേഷ്കറിന്റെ പാട്ടുപാടി ഹൃദയം കവര്‍ന്ന സ്ത്രീയുടെ മെയ്ക്ക് ഓവര്‍ കാണാം
സോഷ്യല്‍ മീഡിയ മാറ്റിമറിച്ച ജീവിതങ്ങളേറെയാണ്. നേരത്തെും സോഷ്യല്‍മീഡിയയുടെ ശക്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്ലാറ്റ്ഫോമില്‍ ലതാ മങ്കേഷ്കറിന്റെ ഗാനമാലപിച്ച സ്ത്രീയുടെ ജീവിതവും സോഷ്യല്‍മീഡിയയിലൂടെ അവിശ്വസനീയമായ രീതിയില്‍ മാറ്റിമറിച്ചിരിക്കുന്നു. A…
Read More »