Latest NewsIndia

രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•രണ്ട് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭാ എം.പി സ്ഥാനം രാജിവച്ച സുരേന്ദ്ര സിംഗ് നാഗറും മറ്റൊരു നേതാവായ സഞ്ജയ് സേതുമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ALSO READ: മുന്‍ എം.പി ബി.ജെ.പിയില്‍ ചേര്‍ന്നു

ബി.ജെ.പി നേതാക്കളായ അനില്‍ ബാലുനി, നീരജ് ശേഖര്‍, നരേഷ് അഗര്‍വാള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്. എസ്.പി രാജ്യസഭാ എം.പിയായിരുന്ന നീരജ് ശേഖര്‍ അടുത്തിടെയാണ് ബി.ജെ.പിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button