India
- Aug- 2019 -23 August
രാഹുല്‍ ഗാന്ധി കാശ്മീരിലേക്ക്
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും, സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയും ഉള്‍പ്പടെ 9 പ്രതിപക്ഷ…
Read More » - 23 August
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിനയായി, സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പിരിച്ചുവിട്ട് പാര്‍ട്ടി അധ്യക്ഷന്‍
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മൂലം സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ എല്ലാ ഘടകങ്ങളെയും പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പിരിച്ചുവിട്ടു. സംസ്ഥാന-ജില്ലാ സമിതികളും പാര്‍ട്ടിയുടെ യുവജനവിഭാഗവും അടക്കമുള്ള…
Read More » - 23 August
അസ്ഥാനത്തൊരു തേനീച്ചക്കൂട്; വീഡിയോ വൈറലാകുന്നു
യുവാവിന്റെ ജീന്‍സിന് പുറകില്‍ തേനീച്ചകള്‍ കൂട്ടംകൂടി ഇരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി നാഗാലാന്‍ഡില്‍…
Read More » - 23 August
ഈ കോൺഗ്രസ് നേതാക്കൾക്കൊക്കെ എന്ത് സംഭവിച്ചു, ഇതാ ജയറാം രമേശിനൊപ്പം തരൂരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വില്ലൻ നിലപാട് എപ്പോഴും തുടരേണ്ടതില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. നരേന്ദ്ര മോദിയെ എപ്പോഴും ശത്രുവായി കാണേണ്ടതില്ലെന്ന് ജയറാം രമേശ് ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.…
Read More » - 23 August
ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമെന്ന് വിലപിക്കുന്നവരുടെ നാവടപ്പിച്ച് ധനകാര്യമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമെന്ന് വിലപിക്കുന്നവരുടെ വായടപ്പിച്ച് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക ശക്തികള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക…
Read More » - 23 August
പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കുന്ന നാൾ വിദൂരമല്ല, ശത്രുക്കൾക്കെതിരെ പോരാടുമ്പോൾ മുത്തലാഖ് നിരോധനത്തിൽ സന്തുഷ്ടരായ സ്ത്രീകളുടെ പ്രാർത്ഥന ഒപ്പമുണ്ട്, വാക്കിന് വിലയില്ലാത്ത മറ്റ് രാഷ്ട്രിയക്കാരെപ്പോലെയല്ല ഞാൻ; എന്റെ പേര് നരേന്ദ്ര ദാമോദർദാസ് മോദി
പാരിസിലെ പ്രവാസികളെ ആവേശഭരിതരാക്കുന്ന പ്രസംഗമാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി കാഴ്ച്ച വെച്ചത്. ശത്രുക്കൾക്കെതിരെ പോരാടുമ്പോൾ മുത്തലാഖ് നിരോധനത്തിൽ സന്തുഷ്ടരായ സ്ത്രീകളുടെ പ്രാർത്ഥന ഒപ്പമുണ്ടെന്ന് മോദി…
Read More » - 23 August
ദിവ്യാ സ്പന്ദന വിവാഹിതയായോ? അമ്മയുടെ പ്രതികരണം ഇങ്ങനെ
ബംഗളൂരു•മുന്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ ദിവ്യാ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ദിവ്യയുടെ അമ്മ രഞ്ജിത. ദയവായി വ്യായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ALSO…
Read More » - 23 August
അദ്ദേഹത്തിനെതിരെ മീ റ്റൂ ഉന്നയിച്ചതിൽ കാര്യമുണ്ട്, കോടതിയെ അറിയിച്ചകാര്യങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടു;- പ്രിയ രമണി
മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ മീ റ്റൂ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണി അദ്ദേഹം നൽകിയ മനനഷ്ടക്കേസിൽ വിചാരണയ്ക്കിടെ കോടതിയിൽ ബോധിപ്പിച്ച കാര്യങ്ങൾ തന്റെ…
Read More » - 23 August
ജോലി തേടി അലയാതെ സമൂഹ സേവനത്തിന് പോകണമെന്ന് വിദ്യാർത്ഥികൾക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
ഗോരഖ്പൂര്‍: പഠനം കഴിഞ്ഞ് ജോലി തേടി കഷ്ടപ്പെടാതെ സമൂഹ സേവനത്തിന് ഇറങ്ങാന്‍ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്സിറ്റി…
Read More » - 23 August
എന്‍ഫോഴ്സ്മെന്റ് എത്തി; ജെറ്റ് എയര്‍വെയ്സ് കമ്പനി സ്ഥാപകന്റെ വീട്ടിൽ റെയ്ഡ്
ജെറ്റ് എയര്‍വെയ്സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് എത്തി. നരേഷ് ഗോയലിന്റെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്
Read More » - 23 August
അയല്‍വാസിയുമായി അവിഹിതം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം
മീററ്റ്•ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് കഴുത്ത് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. മീററ്റിലെ ലിസാരി ഗേറ്റിലാണ് സംഭവം. ഭാര്യക്ക് അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇയാള്‍ കുപിതനായിരുന്നുവെന്ന്…
Read More » - 23 August
കെജ്രിവാളിനും മോദി വിരോധത്തില്‍ നിന്ന് ചുവടുമാറ്റം : സാമ്പത്തിക പ്രതിസന്ധിയില്‍ ഒപ്പം നില്ക്കാന് ആഹ്വാനം
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മോദി വിരോധത്തില്‍ നിന്ന് ചുവടുമാറ്റം. സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കാന് ആഹ്വാനം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ…
Read More » - 23 August
വാര്‍ധ്യക പെന്ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍; 65 കാരി 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍
തിരുവനന്തപുരം: അറുപത്തിയഞ്ചുകാരിയായ വൃദ്ധ 19 വര്‍ഷമായി ജീവിക്കുന്നത് പൊതു കക്കൂസില്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുകയാണ് ഇവര്‍. മധുരയിലെ…
Read More » - 23 August
ബിക്കിനി എയര്‍ഹോസ്റ്റസുകളെ കൊണ്ട് ശ്രദ്ധേയമായ വിമാന സര്‍വീസ് ഇന്ത്യയിൽ
ന്യൂഡൽഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുകളുടെ സാന്നിധ്യത്താല്‍ വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്ക്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിയറ്റ്നാമിലെ ഹോചിമിനാ…
Read More » - 23 August
ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന അന്തരീക്ഷമാണ് നിലവിൽ ഉള്ളത്;- ഇന്‍ഫോസിസ് സഹസ്ഥാപകന്‍
ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയുന്ന അന്തരീക്ഷമാണ് നിലവിൽ ഉള്ളതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തി. 300 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍…
Read More » - 23 August
ജീവിതം കരുപ്പിടിപ്പിക്കാന്‍ ബസിനസ് ആരംഭിച്ചു, ഒടുവില്‍ നഷ്ടക്കണക്കും ജയില്‍വാസവും; തുഷാറിനെതിരെ പരാതി നല്കിയ നാസിലിന് പറയാനുള്ളത്
പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) തട്ടിപ്പ് നടത്തിയ തുഷാറിന് അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഉറപ്പില്‍ വീണ്ടും സുഖവാസം. പക്ഷെ, എല്ലാം നഷ്ടപ്പെട്ടത് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുതിയകാവ്…
Read More » - 23 August
സിബിഐയുടെ ആ 20 തീപ്പൊരി ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിദംബരം എന്ന ആ വലിയ മരം വീണു : ആ ചോദ്യങ്ങള്‍ ഇതാ
ന്യൂഡല്‍ഹി : യുപിഎ മന്ത്രിസഭയിലെ മുന്‍ കേന്ദ്ര ധനമന്ത്രിയും രാജ്യസഭ എംപിയും ആയ പി ചിദംബരം എന്ന വന്‍ മരത്തെ വീഴിച്ചത് സിബിഐയുടെ ആ 20 ചോദ്യങ്ങളായിരുന്നു.ചിദംബരം…
Read More » - 23 August
ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടിലെത്തിയതായി സൂചന, സംഘത്തില്‍ മലയാളിയും; ജാഗ്രതാ നിര്‍ദേശം
ലഷ്കറെ തയിബയുടെ മലയാളി ഉള്‍പ്പെടെയുള്ള ആറംഗ ഭീകരസംഘം തമിഴ്നാട്ടിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് സ്വദേശിയടക്കമുള്ളവര്‍ ശ്രീലങ്കയില്‍നിന്ന് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്കു കടന്നെന്നാണ് വിവരം. ഇതോടെ ചെന്നൈ അടക്കമുള്ള…
Read More » - 23 August
ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്കി സുപ്രീം കോടതി
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം. എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഉണ്ടാകരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Read More » - 23 August
രാജ്യത്ത് ‘മോദി മാജിക് ‘ഫലിയ്ക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജനങ്ങളുടെ പിന്തുണയ്ക്കൊപ്പം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം നിരവധി പേരുടെ പിന്തുണ
ന്യൂഡല്‍ഹി : രാജ്യത്ത് മോദി തന്ത്രം ഫലിയ്ക്കുന്നു , പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയടക്കം നിരവധി പേരുടെ പിന്തുണ. . രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » - 23 August
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ക്ഷേത്രമതില്‍ തകര്‍ന്നു വീണ് നാല് മരണം
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന്…
Read More » - 23 August
മൂന്ന് തസ്തികകളില്‍ ഒരേ സമയം ജോലി; 30 വര്‍ഷം സര്‍ക്കാരിനെ പറ്റിച്ച വിരുതന് പിടിയില്‍
സര്‍ക്കാര്‍ ജോലി നേടുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. ഭാവി സുരക്ഷിതമാക്കാം എന്നതുതന്നെയാണ് അതിന്റെ പ്രധാന കാരണവും. എന്നാല്‍ ഒന്നിലധികം വകുപ്പുകളില്‍ ഒരേ സമയം ജോലി തുടര്‍ന്ന് ഒരാള്‍…
Read More » - 23 August
ആന്ധ്രയില്‍ ആധിപത്യം സ്ഥാപിയ്ക്കാന്‍ ബിജെപി : ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്താന്‍ അമിത് ഷായുടെ ചാണക്യതന്ത്രം ഇങ്ങനെ
ഹൈദരാബാദ്: ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. കര്‍ണാടകയ്ക്കു ശേഷം ബിജെപി ഉന്നംവെച്ചിരിക്കുന്നത് ആന്ധ്രയെയാണ്. ഇതിനായി ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഢിയെ കൂടെ നിര്‍ത്താനാണ് അമിതാ…
Read More » - 23 August
മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ്…
Read More » - 23 August
നിയമം നിയമത്തിന്റെ വഴിക്ക് പോകും, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും; പ്രതിപക്ഷം ബഹളം വയ്ക്കുന്നത് അടുത്തതാരാണെന്നറിയാനുള്ള വേവലാതി കൊണ്ടാണെന്ന് കെ. സുരേന്ദ്രന്
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ 'ഒളിവില്‍പോയ' കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ കഴിഞ്ഞ ദിവസം സിബിഐ അതീവ നാടകീയമായി…
Read More »