Latest NewsNewsIndia

കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; ലക്ഷ്യം ഇങ്ങനെ

കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനായാണ് ഭൂമി വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി മഹാരാഷ്ട്രിയിൽ നിന്നുള്ള അമർനാഥ് തീർത്ഥാടകർ ഉൾപ്പടെയുള്ളവരുടെ കശ്മീരിലെ താമസം സുഗമമാക്കാനാണ് സർക്കാര്‍ ഇങ്ങനെയൊരു തീരുമാനമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കുന്നത്.കശ്മീരിലെ പഹൽഗാമിലും ലഡാക്കിലും ഭൂമി വാങ്ങാനാണ് തീരുമാനം. രണ്ടിടത്തും ഓരോ റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് പദ്ധതി. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര ടൂറിസം ഡിപ്പാർട്ട്മെൻറ് സർവ്വെ നടത്തും.

Read also:  കശ്മീരിലെ ആഡംബര ഹോട്ടലില്‍ സുഖജീവിതം, താമസവും ഭക്ഷണവും സര്‍ക്കാര്‍ ചെലവില്‍; കരുതല്‍ തടങ്കലിലായ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button