India
- Aug- 2019 -23 August
മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ്…
Read More » - 23 August
നിയമം നിയമത്തിന്റെ വഴിക്ക് പോകും, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും; പ്രതിപക്ഷം ബഹളം വയ്ക്കുന്നത് അടുത്തതാരാണെന്നറിയാനുള്ള വേവലാതി കൊണ്ടാണെന്ന് കെ. സുരേന്ദ്രന്
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ 'ഒളിവില്‍പോയ' കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ കഴിഞ്ഞ ദിവസം സിബിഐ അതീവ നാടകീയമായി…
Read More » - 23 August
ആ പാലം നിർമ്മിച്ചത് സേവാഭാരതി; ഒടുവിൽ മാതൃഭൂമി സമ്മതിച്ചു
കൊച്ചി : പ്രളയം മൂലം തകര്‍ന്ന് നിലമ്പൂരിലെ അതിരുവീട്ടി പാലം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പുനര്‍നിര്‍മിച്ചപ്പോള്‍ സേവാഭാരതിയുടെ പേര് പറയാതെ മാതൃഭൂമി പത്രം നാട്ടുകാർ നിർമ്മിച്ചു…
Read More » - 23 August
ചിദംബരവും മകനും ലോകത്തെ വിവിധ രാജ്യങ്ങളിൽ സമ്പാദിച്ചു കൂട്ടിയിരിക്കുന്ന സ്വത്തു വിവരങ്ങളുടെ ഒരു ചെറിയ പട്ടികയും ചിത്രങ്ങളും കാണാം
പി ചിദംബരത്തിന്റെയും മകന്റെയും സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്. വിവരാവകാശ രേഖ അനുസരിച്ചാണ് ഇത് പുറത്തു വന്നിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 12 വീടുകൾ..40…
Read More » - 23 August
പാകിസ്താന്റെ അവകാശവാദം തള്ളി : ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കയും
കൊളംബോ: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒരു ഘട്ടത്തിലും പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന . അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം .ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ…
Read More » - 23 August
‘കാശ്മീരിൽ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ട’; അമേരിക്കയുടെ മധ്യസ്ഥതയെ എതിർത്ത് ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
ചാന്റില്ലി: കാഷ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഫ്രാന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം.…
Read More » - 23 August
ദുരൂഹത, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ഡിഎന്‍എ പരിശോധനക്കു വിധേയമാക്കണമെന്ന് മകള്‍
കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാനായി അദ്ദേഹത്തിന്റേതെന്നു കരുതുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് നേതാജിയുടെ മകള്‍…
Read More » - 23 August
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി ഹൈക്കോടതി
ചെന്നൈ : ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി ഹൈക്കോടതി . മദ്രാസ് ഹൈക്കോടതിയുടേതാണ് തീരുമാനം. വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു നീക്കം…
Read More » - 23 August
ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി
ന്യൂഡല്‍ഹി: ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കാണ് എണ്ണ കമ്പനികള്‍ ഇന്ധനം നല്‍കാത്തത്. കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ആറ് വിമാനത്താവളങ്ങളില്‍…
Read More » - 23 August
മതിൽ ചാടി ചിദംബരത്തെ അറസ്റ്റ് ചെയ്ത പാര്‍ഥസാരഥിയാണ് ഇപ്പോൾ സിബിഐ യിലെ താരം
ന്യൂഡൽഹി ∙ പി ചിദംബരത്തെ ബുധനാഴ്ച രാത്രി സിബിഐ അറസ്റ്റ് ചെയ്തപ്പോൾ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്– രാമസ്വാമി പാർഥസാരഥി. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ട്.…
Read More » - 23 August
നീരവ് മോദിയുടെ റിമാന്‍ഡ് വീണ്ടും നീട്ടി
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 1300 കോടി രൂപ വെട്ടിച്ച് വിദേശത്ത് ഒളിവില്‍ കഴിയവെ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ സെപ്റ്റംബര്‍ 19 വരെ ജുഡീഷ്യല്‍…
Read More » - 23 August
പത്തനംതിട്ടയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ വീടിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട; വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി വലിയകുളത്താണ് സംഭവമുണ്ടായത്. അടൂര്‍ കെഎപി ക്യാമ്പിലെ ഉദ്യോഗസ്ഥയായ ഹണി രാജിനെയാണ് (27)…
Read More » - 23 August
പി.എസ്.സി പരീക്ഷ തട്ടിപ്പ് ; എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു
തിരുവനന്തപുരം; പിഎസ് സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരേകുരുക്കു മുറുക്കി പൊലീസ്. പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ…
Read More » - 23 August
ചന്ദ്രയാന്‍-2 ദൗത്യം: കൊല്ലത്തെ യുപി സ്കൂളിന് നന്ദി പറഞ്ഞ് ഐഎസ്ആര്‍ഒ
ബംഗളുരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ അഭിനന്ദന സന്ദേശം അയച്ച പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളിന് നന്ദി പറഞ്ഞ് ഐഎസ്ആര്‍ഒ. സ്കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ഥികളുടെ ആശംസാവാചകങ്ങളും ഒപ്പുകളും ആലേഖനം ചെയ്ത…
Read More » - 23 August
തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷം രാജീവ് ഗാന്ധി ധ്രുവീകരണത്തിന് ഉപയോഗിച്ചില്ല; വിമര്‍ശനവുമായി സോണിയ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷം രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ രാജീവ് ഗാന്ധി ഉപയോഗിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് ഇന്നു നടക്കുന്ന തരത്തിലുള്ള…
Read More » - 23 August
ശക്തമായ മഴ തുടരുന്നു, ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കുന്നത്. സെക്കന്റില്‍ 8,500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി…
Read More » - 22 August
തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ
കൊല്‍ക്കത്ത: കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ. തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന് പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി…
Read More » - 22 August
മറ്റൊരു സ്ത്രീയുമായി ബന്ധം : ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ
മുംബൈ: മറ്റൊരു സ്ത്രീയുമായി ബന്ധമെന്നാരോപിച്ച് ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. മുംബൈയിലെ നല്ലസ്പോറയിൽ സുനില്‍ കദമിനെ(36) ആണ് ഭാര്യ പ്രണാലി(33) വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തും അതിക്രൂരമായി…
Read More » - 22 August
ഇരട്ട ഹൃദയമുള്ള അവൻ വരുന്നു; റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും പാരീസിലേക്ക്
ഇന്ത്യന്‍ വ്യോമസേന കാത്തിരിക്കുന്ന ഇരട്ട ഹൃദയമുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും അടുത്ത മാസം പാരീസിലേക്ക് പോകും. ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണം കേന്ദ്ര…
Read More » - 22 August
റണ്‍വേയില്‍ യുവാവ്; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയ യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. സ്പൈസ്ജെറ്റിന്റെ എസ്ജി 634 മുംബൈ-ബെംഗളൂരു വിമാനം റൺവെയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം.…
Read More » - 22 August
പിഎസ്സി പരീക്ഷ ക്രമക്കേട് കേസ് : പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
തിരുവനന്തപുരം : പിഎസ്സി കോൺസ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസിൽ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…
Read More » - 22 August
മോദിയുടെ ഭരണ മാതൃക മോശമെന്ന് പറയാനാവില്ല , മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ല: മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ജയറാം രമേശ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും…
Read More » - 22 August
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്
ബെംഗലൂരു:ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ ഐ. എസ്.ആര്.ഒ പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്ന് വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ്…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചന, തുഷാറിന്റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന് പിള്ള
തിരുവനന്തപുരം: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ…
Read More » - 22 August
ഇന്ത്യക്ക് 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്; ആശങ്കയോടെ പാകിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ…
Read More »