India
- Sep- 2019 -2 September
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; സിബിഐ മൊഴിയെടുത്തു
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉന്നാവ് കേസിലെ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. പെണ്‍കുട്ടി അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചയാണ്…
Read More » - 2 September
വിവാദ മതപ്രഭാഷകന് മുങ്ങി നടക്കുന്നു, അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്നതില്‍ അമിത് ഷാ ഇന്റർപോളിനോട് പറഞ്ഞത്
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക് ഉള്‍പ്പെടെ ഇന്ത്യൻ നിയമത്തില്‍നിന്ന് മുങ്ങി നടക്കുകയാണെന്ന് ഇന്റർപോളിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
Read More » - 2 September
കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം : ഇന്ത്യ കൈവിട്ടു : ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ സഹായം വേണമെന്ന് തീവ്രവാദി നേതാവ്
മുസാഫറാബാദ്: കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ തീവ്രവാദി നേതാവ് പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. കശീമീര്‍ വിഷയത്തില്‍ യുഎന്‍ സമാധാന സംഘം ഇടപ്പെട്ടില്ലെങ്കില്‍ ജനങ്ങളെ…
Read More » - 2 September
ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും, വാര്‍ത്ത പുറത്തിവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസ്; കാരണം ഇതാണ്
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പുമാണ് നല്‍കുന്നതെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ പ്രതികാര നടപടയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്കൂലാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും…
Read More » - 2 September
കത്തിയുമായി പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്തേക്ക് കൈയില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പാര്‍ലമെന്റ്…
Read More » - 2 September
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ എല്ലാവര്ക്കും ആശംസ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 2 September
“പാടാന്‍ എനിക്കിഷ്ടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല”, റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക്; രാണു മനസ്സുതുറക്കുന്നു
"പാടാന്‍ എനിക്കിഷ്ടടമായിരുന്നു, എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല", റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് റെക്കോർഡിങ് ബൂത്തിലേക്ക് എത്തിയ രാണുവിന്റെ വാക്കുകളാണിത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ തേടിയെത്തിയത് നിരവധി അവസരങ്ങളാണെന്ന്…
Read More » - 2 September
തത്കാല്‍: അവസാനമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേ നേടിയത് റെക്കോര്‍ഡ് വരുമാനം
ന്യൂഡല്‍ഹി: തത്കാലിലൂടെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് റെയില്‍വെ നേടിയത് 25,392 കോടി രൂപ. അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2016-2019 വരെയുള്ള തത്കാല്‍…
Read More » - 2 September
പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി : ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശത്ത് ഇരുന്ന് ചെയ്യാം
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം . ഇതോടെ…
Read More » - 2 September
പതിവ് തെറ്റിച്ചില്ല , ഓണവിഭവങ്ങളുമായി വനവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ…
Read More » - 2 September
തടങ്കലിൽ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ മെഹബൂബ, താടി വളര്‍ത്തി ഉമര്‍
ശ്രീനഗര്‍: നഗരത്തില്‍ ഗുപ്കര്‍ റോഡിലെ ഹരി നിവാസ് അതിഥി മന്ദിരത്തില്‍ വെളുത്ത താടി നീട്ടി മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല… അഞ്ചു കിലോമീറ്റര്‍ അകലെ, ജമ്മു-കശ്മീര്‍ ടൂറിസം…
Read More » - 2 September
വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
ലഖ്നൗ: വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി . ഇത് ഡോക്ടര്‍ അഭിഷേക്.…
Read More » - 2 September
വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു
ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ്…
Read More » - 2 September
25 വർഷത്തിന് ശേഷം മത്തി ഏറ്റവും കുറഞ്ഞ വിലയിൽ!!
പയ്യന്നൂർ∙ ഒരു കിലോ മത്തിക്ക് 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. അയല 70 രൂപയ്ക്കും…
Read More » - 2 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ് : സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ്…
Read More » - 2 September
ബിജെപി വാതില്‍ തുറന്നുവച്ചാല്‍ പ്രതിപക്ഷത്തു നേതാക്കളല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ
സോളാപുര്‍: പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത്…
Read More » - 2 September
പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ
ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു…
Read More » - 2 September
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തുസംഭവിച്ചാലും അതെങ്ങനെ പരിഹരിക്കാമെന്ന് നിര്‍ദേശിച്ച് സിപി ജോണ്‍
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പോലീസിങ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. പി.വി…
Read More » - 2 September
ആംബുലന്‍സിൽ കടത്താൻ ശ്രമിച്ച 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു
അഗര്‍ത്തല: ത്രിപുരയില്‍ ആംബുലന്‍സിൽ കടത്താൻ ശ്രമിച്ച 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന കഡമംതലയില് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ആംബുലന്‍സ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ്…
Read More » - 2 September
മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥയുടെ ഭർത്താവും കൈക്കൂലിക്കേസിൽ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ തഹസീല്‍ദാറുടെ ഭര്‍ത്താവും കൈക്കൂലിക്കേസില്‍ പിടിയില്‍. ഹൈദരാബാദ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് റീജിയണല്‍…
Read More » - 2 September
ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടത്തിലേക്ക്
ബെംഗളൂരു : ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ രണ്ട് മറ്റൊരു നിർണ്ണായക ഘട്ടത്തിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടും. ഉച്ചയ്ക്ക് 12:45നും…
Read More » - 2 September
സെപ്തംബര്‍ 5 ന് കോടതിയില്‍ ഹാജരാകണം : സോണിയ ഗാന്ധിക്ക് കോടതിയുടെ സമൻസ്
ചണ്ഡിഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോടതിയുടെ സമന്‍സ്. പ്രാദേശിക കോടതിയാണ് സോണിയാ ഗാന്ധിയ്ക്കും പാര്‍ട്ടി നേതാവ് സുനില്‍ ജഖാറിനെതിരെയും സമന്‍സ് അയച്ചത്. പാര്‍ട്ടി മേഖലാ ഓഫീസ്…
Read More » - 2 September
ഉത്സവ ചടങ്ങിനിടെ 400ഓളം പേര്‍ക്ക് പരിക്ക് : 12 പേരുടെ നില അതീവ ഗുരുതരം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഉത്സവ ചടങ്ങിനിടെ 400 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മധ്യപ്രദേശില്‍ വര്‍ഷം തോറും…
Read More » - 2 September
കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് പാകിസ്ഥാന്റെ അനുമതി
ഇസ്ലാമാബാദ്:കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നൽകി പാകിസ്ഥാൻ. ഇന്നലെ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അന്താരാഷ്ട്ര നീതിന്യായ…
Read More » - 1 September
SHOCKING!! സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒന്നാം ക്ലാസുകാരനെതിരെ കേസ്
സിര്‍സ•സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്നാം ക്ലാസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ സിര്‍സ പട്ടണത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയ്ക്കെതിരെയാണ് കേസ്. സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരമറിയിക്കുമ്പോഴാണ് സംഭവത്തെക്കുറിച്ച് പോലീസ്…
Read More »