India
- Sep- 2019 -12 September
പുറത്തിറങ്ങിയാല്‍ ‘ചലോ ആത്മക്കുര്’ റാലി നടത്തുമെന്ന് ചന്ദ്രബാബു നായിഡു; സുരക്ഷ ശക്തം
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നരാ ലോകേഷും വീട്ടുതടങ്കലില്‍ തന്നെ തുടരുന്നു. ഇരുവരും ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര…
Read More » - 12 September
പ്രശ്നങ്ങളില്ലാത്ത കാശ്മീരിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്ത് അതിർത്തിയിൽ തമ്പടിച്ച് ഭീകരർ , കനത്ത ജാഗ്രതയിൽ സൈന്യം
ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ…
Read More » - 12 September
ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു: പ്രതികൾ ഒളിവിൽ
കൊല്ലം: കൊല്ലം ഓച്ചിറയില്‍ ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ കഴുവേലി…
Read More » - 12 September
കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
മഥുര: കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗോസംരക്ഷണത്തെ…
Read More » - 12 September
മിശ്രവിവാഹങ്ങള്‍; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ലെന്നും ഭര്‍ത്താവ് വിശ്വസ്തനും സ്നേഹമുള്ളവനുമായാല്‍ മതിയെന്നും സുപ്രീംകോടതി. ഛണ്ഡീഗഡില്‍ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ഹിന്ദുമതത്തില്‍പ്പെട്ട ഒരു യുവതിയും മുസ്ലീം…
Read More » - 12 September
അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണം നല്ല റോഡുകൾ; വിചിത്രവാദവുമായി ഉപമുഖ്യമന്ത്രി
ബംഗളുരു: അപകടങ്ങള്‍ക്കു കാരണം നല്ല റോഡുകളെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോള്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോശം റോഡുകള്‍ കാരണം അപകടം…
Read More » - 12 September
ലോക്സഭാ സ്പീക്കറായത് കൊണ്ടാണ് ബിര്‍ള ബഹുമാനിക്കപ്പെടുന്നത്; വിമർശനവുമായി കപിൽ സിബൽ
ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ ജന്മം കൊണ്ടു തന്നെ ഉന്നതരാണെന്ന ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഈ മനസ്ഥിതിയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ…
Read More » - 12 September
പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെയുള്ള പിഴ പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി
കൊൽക്കത്ത : ഗതാഗത നിയമലംഘനങ്ങൾക്ക് അമിത് പിഴ ഈടാക്കുന്ന പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മോട്ടോര്‍ വാഹനനിയമ ഭേദഗതിയിലൂടെയുള്ള പിഴ…
Read More » - 11 September
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ന്യൂഡല്‍ഹി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹി മോതി നഗറിലെ ഇഎസ്ഐ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് 16കാരി പീഡനത്തിന് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് രവി(25)അങ്കിത്(24)…
Read More » - 11 September
ജാമ്യത്തിന് ശ്രമിച്ച് അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം
ന്യൂഡല്‍ഹി : അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ജാമ്യം ലഭിക്കുന്നതിനായി ജാമ്യേപേക്ഷ സമര്‍പ്പിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ…
Read More » - 11 September
മുൻ മന്ത്രി ബിജെപിയിൽ ചേർന്നു
മുംബൈ: എൻസിപിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ഗണേഷ് നായിക് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.മഹാരാഷ്ട്രയിൽ നവി മുംബൈയിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. വാർത്ത ഏജൻസി എഎൻഐ…
Read More » - 11 September
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം വൻ വിജയം : ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിക്കും
കുർണൂൽ: ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു.…
Read More » - 11 September
അതിർത്തിയിൽ നിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് കണ്ടെത്തി : പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയം
ബാർമർ: അതിർത്തിയിൽ നിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് കണ്ടെത്തി. രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ശേഷം ബാർമർ പോലീസിന് കൈമാറി. പാക്കിസ്ഥാനിലെ കറൻസി നോട്ടുകൾ…
Read More » - 11 September
പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രീലങ്ക
കൊളംബൊ: പാകിസ്ഥാനില്‍ വച്ച് നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ. എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തെ നിഷേധിച്ച് കൊണ്ട് ശ്രീലങ്ക രംഗത്തെത്തി.…
Read More » - 11 September
വിഴിഞ്ഞത്ത് യുവാവിനെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാട്ടുകാർ നോക്കി നിൽക്കേയാണ് കഴിഞ്ഞ ദിവസം എട്ടംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിനെ…
Read More » - 11 September
ജാമ്യാപേക്ഷയുമായി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സുപ്രീം…
Read More » - 11 September
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പശുവിനെക്കുറിച്ചും ‘ഓം’ മിനെക്കുറിച്ചുമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും…
Read More » - 11 September
ഫാറൂഖ് അബ്ദുള്ളയ്ക്കു വേണ്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി എം.ഡി.എം.കെ നേതാവ് വൈകോ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി…
Read More » - 11 September
വാഹന നിയമലംഘനത്തിലുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്ര നിർദേശം : പ്രതീകരണവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്
തിരുവനന്തപുരം: വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്രവേണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്ര നിർദേശത്തെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വൈകിയാണെങ്കിലും…
Read More » - 11 September
രണ്ടു വിവാഹം കൊണ്ട് തൃപ്തിയില്ല, മൂന്നാം വിവാഹത്തിന് ശ്രമിച്ച യുവാവിനെ പഞ്ഞിക്കിട്ട് ഭാര്യമാർ (വീഡിയോ)
ചെന്നൈ: യുവാവിനെ പട്ടാപ്പകല്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദിച്ചു. മൂന്നാം വിവാഹത്തിന് ശ്രമിച്ച 26കാരനെയാണ് ഭാര്യമാര്‍ മര്‍ദിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അരവിന്ദ് എന്ന…
Read More » - 11 September
പശുവെന്ന വാക്ക് കേള്‍ക്കുമ്പോള്‍ കാത് കൊട്ടിയടയ്ക്കുന്നവര്‍ രാജ്യത്തിന്റെ നാശത്തിന് കാരണക്കാരായവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മഥുര : പശുവെന്ന വാക്ക് കേള്‍ക്കുമ്പോള്‍ കാത് കൊട്ടിയടയ്ക്കുന്നവര്‍ രാജ്യത്തിന്റെ നാശത്തിന് കാരണക്കാരായവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ആഗോള ഭീഷണിയാണ്. ഭീകരവാദം മുളപൊട്ടുന്നതും പടര്‍ന്ന് പന്തലിക്കുന്നതും പാകിസ്ഥാനിലാണെന്നും…
Read More » - 11 September
മാലിന്യ സംസ്കരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചു, പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി പങ്കാളിയായത് ഇങ്ങനെ
ലഖ്നൗ: മഥുരയിലെ മാലിന്യ സംസ്കരണ തൊഴിലാളികള്‍ക്കൊപ്പം ഇന്ന ജോലി ചെയ്യാന്‍ ഒരാള്‍ കൂടി ഇരുന്നു. കയ്യുറകളും മുഖം മൂടിയും ധരിക്കാതെ, കീടാണുക്കളെ ഭയക്കാതെ, മാലിന്യത്തോട് മുഖം തിരിക്കാതെ…
Read More » - 11 September
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വിൽക്കാൻ തീരുമാനം
ന്യൂ ഡൽഹി : കഴിഞ്ഞ ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിലും വിദേശ യാത്രയിലുമൊക്കെയായി ലഭിച്ച സമ്മാനങ്ങൾ വിൽക്കാൻ തീരുമാനിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ്. നമാമി ഗംഗ…
Read More » - 11 September
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്‍ ഇടപെടില്ല: അവസാന പ്രതീക്ഷയും തകർന്ന് പാകിസ്ഥാൻ
ജനീവ :കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. വിഷയത്തില്‍ യുഎന്‍ ഇടപെടില്ല. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. ഇതോടെ…
Read More » - 11 September
ഗതാഗത നിയമലംഘനത്തെ തുടര്‍ന്നുള്ള പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ തീരുമാനം
ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനത്തെ തുടര്‍ന്നുള്ള പിഴ സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. വാഹനങ്ങള്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പിഴ…
Read More »