India
- Sep- 2019 -12 September
വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറി; കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ എയര്‍ ഇന്ത്യ രംഗത്ത്
എയർപോട്ടിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ എയര്‍ ഇന്ത്യ രംഗത്ത്. ജീവനക്കാരിയുടെ പരാതിയിൽ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു.
Read More » - 12 September
കുൽഭൂഷൺ ജാദവ് കേസ്: ഇനി ഒരിക്കൽ കൂടി നയതന്ത്ര സഹായം ലഭ്യമാക്കില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ
ഇനി ഒരിക്കൽ കൂടി കുൽഭൂഷൺ ജാദവ് കേസിൽ നയതന്ത്ര സഹായം ലഭ്യമാക്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസിലാണ് ഇസ്ലാമാബാദിൽ ഇക്കാര്യം അറിയിച്ചത്.
Read More » - 12 September
കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ കടുത്ത അതൃപ്തിയുമായി സോണിയാ ഗാന്ധി
ന്യൂ ഡൽഹി : കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കൾ പാര്‍ട്ടിക്ക് ബാധ്യതയാണ്. കോൺഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിൽ…
Read More » - 12 September
കുട്ടിയാനയേയും മതിൽ ചാടാൻ പഠിപ്പിക്കുന്ന ആനകൾ; കാട്ടിലേക്കുള്ള മടക്കയാത്ര- വീഡിയോ
ആനകൾ കൂട്ടത്തോടെ മതിൽ ചാടി കാട്ടിലേക്ക് മടങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കര്‍ണ്ണാടകയിലാണ് സംഭവം. ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന് ആണ്…
Read More » - 12 September
സൈന്യം എന്തിനും തയ്യാർ : മുന്നറിയിപ്പുമായി കരസേനാ മേധാവി
ന്യൂ ഡൽഹി : പാക് അധീന കാശ്മീരിനായി സൈന്യം എന്തിനും തയ്യാറെന്നു കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാക്…
Read More » - 12 September
പാക്കിസ്ഥാന് താക്കിത്, കശ്മീരിൽ പിടിയിലായവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് സ്ഥിരീകരണം
ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വെച്ച് പിടികൂടിയ ട്രക്കിലെ പ്രതികൾക്ക് ഭീകര സംഘടനയുമായി ബന്ധമെന്ന് സ്ഥിരീകരണം. ഇന്ന് രാവിലെയാണ് സംഭവം.
Read More » - 12 September
ഫോണില്‍ സംസാരിച്ച് യുവതി ഇരുന്നത് ഇണചേരുന്ന പാമ്പുകള്‍ക്ക് മുകളില്‍- പിന്നീട് സംഭവിച്ചത്
ഗോരഖ്പൂര്‍: ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളില്‍ ഇരുന്ന യുവതിക്ക് ദാരുണാന്ത്യം. ഗോരഖ്പൂരിലെ റിയാന്‍വ് ഗ്രാമത്തിലാണ് ദാരുണസംഭവം. തായ്ലന്ഡില് ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിംഗ് യാദവിനോട് സംസാരിക്കുകയായിരുന്നു…
Read More » - 12 September
കാമുകിയെ വിവാഹം കഴിക്കാന്‍ ഹിന്ദുമതം സ്വീകരിച്ചു, വിവാഹശേഷം വീണ്ടും മുസ്ലീമായി; മകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പിതാവിന്റെ പരാതി സുപ്രീം കോടതിയില്‍
ഹിന്ദുമതം സ്വീകരിച്ച ശേഷം കാമുകിയെ വിവാഹം കഴിച്ച യുവാവ് വീണ്ടും ഇസ്ലാം മതം സ്വീകരിച്ചതായി പരാതി. വിവാഹശേഷം മുസ്ലീമായ യുവാവ് ഇപ്പോള്‍ തന്റെ മകളെയും മതം മാറ്റാന്‍…
Read More » - 12 September
പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വീണ്ടും അടുത്തു; ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി ചെയ്തത്
തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി. മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വീട്ടുകാര്‍ക്ക് വിഷം നല്കി…
Read More » - 12 September
നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി ശരത്കുമാറിന്റെ വീഡിയോ വൈറലാകുന്നു
സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവർ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ പിന്തുടരുന്നവര്‍ക്ക് താര സുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാര്. ‘സിനിമ താരങ്ങളെ…
Read More » - 12 September
എകെ 47 ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം കണ്ടെടുത്തു; മൂന്ന് ഭീകരര്‍ അറസ്റ്റില്‍
ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരവുമായെത്തിയ ട്രക്ക് പിടിച്ചെടുത്തു. കത്വയില്‍ ഇന്ന് രാവിലെയാണ് എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയത്. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള…
Read More » - 12 September
തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹൈദരാബാദ്: നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്. തെലങ്കാനയിലെ ഹുസുരാബാദിലാണ് സംഭവം. സേവ് ദി ട്രീ അസോസിയേഷന്റെ പരാതിയിലാണ് ആടുകളെ അറസ്റ്റിലായത്.…
Read More » - 12 September
ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്പെക്ടര്‍ ജോലി രാജിവച്ചു ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നില്‍
ഛണ്ഡീഗഡ്: ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്പെക്ടര്‍ ജോലി രാജിവച്ചു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ അംഗത്വം എടുത്ത ബബിത മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. ബിജെപിയില്‍…
Read More » - 12 September
തലവേദനയ്ക്ക് 15 ഗുളികകള്‍ ഒരുമിച്ച് കഴിച്ച വീട്ടമ്മയ്ക്ക് സംഭവിച്ചത്
ബെംഗളൂരു: തലവേദന വന്നാല്‍ ചിലര്‍ക്ക് സഹിക്കാന്‍ പറ്റില്ല. വേദനസംഹാരി കഴിച്ചും ബാം പുരട്ടിയും അതിനെ കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ഗുളിക കഴിക്കുന്നത് ശരീരത്തിന് ദോഷമാണ്. അത് അമിതമായാല്‍…
Read More » - 12 September
പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് മുത്തച്ഛന് കൊലപ്പെടുത്തി- ക്രൂരതയ്ക്കിരയായത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുട്ടി
വാറങ്കല്‍: പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് ക്രൂരമായി കൊലപ്പെടുത്തി തെലുങ്കാനയിലെ മുത്തച്ഛന്. മകന് പിറന്ന പെണ്‍കുട്ടിയെയാണ് ക്രൂരതയ്ക്കിരയാക്കിയത്. ആണ്‍കുട്ടി പിറക്കുമെന്ന പ്രതീക്ഷയിലിരുന്ന കുടുംബത്തിലേക്ക് പെണ്കുട്ടിയെത്തിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.…
Read More » - 12 September
കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുറന്നു പ്രവർത്തിക്കുന്നു: സ്ഥിതിഗതികള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ശ്രീനഗര്‍ : കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ…
Read More » - 12 September
വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞു; 1000 അധ്യാപകര്‍ക്കെതിരെ നടപടി
ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരെ നടപടി. അലസമായ മൂല്യനിര്‍ണയവും മാര്‍ക്കുകള്‍ കൂട്ടിയിട്ടതില്‍ പിഴവുമുണ്ടെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയുടെ പേരില്‍ ആയിരത്തോളം അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനാണ്…
Read More » - 12 September
കശ്മീർ വിഷയം : 60 രാജ്യങ്ങളുടെ പിന്തുണയുണ്ട്, എന്നാൽ ഏതൊക്കെയെന്ന് പേര് പറയില്ലെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ തങ്ങൾക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി)നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് 60 രാജ്യങ്ങളുടെ പിന്തുണ…
Read More » - 12 September
ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും ലഡാക്ക് അതിർത്തിയിൽ ഏറ്റുമുട്ടലിന്റെ വക്കിൽ നേർക്ക് നേർ
ലഡാക്ക്: ഇന്ത്യൻ സൈന്യവും ചൈനീസ് ആർമിയും പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്നലെയാണ്…
Read More » - 12 September
അനുഷ്കയ്ക്കൊപ്പം ബീച്ചിൽ അവധി ആഘോഷിച്ച് കോഹ്ലി; ചിത്രങ്ങൾ വൈറലാകുന്നു
ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയ്ക്കൊപ്പം ബീച്ചിൽ അവധി ആഘോഷിച്ച് വിരാട് കോഹ്ലി. ബീച്ചിലെ ഇവരുടെ ആഘോഷത്തിന്റെ ചിത്രം വൈറലായിരിക്കുകയാണ്. അനുഷ്കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോഹ്ലി…
Read More » - 12 September
പിഴയിൽ നിന്ന് രക്ഷപെടാൻ വാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റില്‍ ഒട്ടിച്ച് രാംപാൽ
വഡോധര: മോട്ടോര്‍ വാഹന നിയമം പുതുക്കിയതോടെ നിരവധി പേരാണ് പിടിയിലാകുന്നത്. ഇപ്പോൾ കനത്ത പിഴയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തുകാരന്. തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റില്‍…
Read More » - 12 September
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച 2700 സമ്മാനങ്ങൾ വിൽപ്പനയ്ക്ക് : കിട്ടുന്ന തുക ഈ പദ്ധതിക്ക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ സമ്മാനങ്ങൾ വിൽക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് സമ്മാനങ്ങൾ വിൽക്കുന്നത്.കഴിഞ്ഞ ആറ്…
Read More » - 12 September
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്
കൊല്‍ക്കത്ത: ഇന്ന് പശ്ചിമ ബംഗാളില്‍ ഉടനീളം ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. വടക്കന്‍ കൊല്‍ക്കത്തയിലെ പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി…
Read More » - 12 September
ഡി കെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട്…
Read More » - 12 September
അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍
രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്ന തരത്തിലുള്ളതാണ്. അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ ഇങ്ങനെ, ജമ്മു കശ്മീരിന്റെ പ്രത്യേക…
Read More »