Latest NewsNewsIndiaInternational

ഇടതു ഭാഗത്ത് റഷ്യ വലതു ഭാഗത്ത് ഇസ്രായേൽ, ലക്ഷ്യം പാക് അധീന കാശ്മീർ; ശക്തനായി നരേന്ദ്ര മോദി

ഇസ്ലാമാബാദ്: പ്രധാന മന്ത്രിയുടെ ഇടതു ഭാഗത്ത് റഷ്യയും, വലതുഭാഗത്ത് ഇസ്രായേലുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതോടെ നരേന്ദ്ര മോദി കൂടുതൽ ശക്തനായി മാറി.

ALSO READ: പോക്കറ്റടി: ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്

ഈ രണ്ടു രാജ്യങ്ങളുടെ സഹായത്തോടെ പാകിസ്ഥാനിൽ അപകടകരമായ ആക്രമണത്തിനു ഇന്ത്യ തയ്യാറെടുക്കുന്നതായി പാകിസ്ഥാൻ കണക്കുകൂട്ടുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചതായും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ പാക് അധീന കശ്മീരും പിടിച്ചെടുക്കാനാണ് ഇന്ത്യൻ സൈന്യം ഒരുങ്ങുന്നത് . ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെയാണ് ഇന്ത്യയുടെ നീക്കം . റഷ്യയിൽ നിന്ന് ആയുധങ്ങൾ പോലും തങ്ങൾക്ക് നൽകാത്തതും അതുകൊണ്ടാണെന്ന് പാകിസ്ഥാൻ ആരോപിച്ചു.

ALSO READ: ആൾക്കൂട്ട ആക്രമണം: തുടർ നടപടികൾ വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി

കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം മാത്രം ഇന്ത്യയുമായി ചർച്ച നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. ഇന്ത്യയുടെ ലക്ഷ്യം പാക് അധീന കശ്മീരാണ് . അത് ഇന്ത്യൻ ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു . ഇനി കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ഒരു ചർച്ചയില്ല . ഇമ്രാൻ ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button