ന്യൂഡൽഹി: പേമെൻറ് ഗേറ്റ്‌വേ പ്രവർത്തനം നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ വരുന്നു. ഓൺലൈൻ ഇടപാടുകാർക്ക് സൗകര്യം നൽകുന്ന പ്രവർത്തനം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ആണ് മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്. ഇതിനുള്ള കാര്ഡ് നിർദ്ദേശം ആർ ബി ഐ പുറത്തിറക്കി.
ALSO READ: മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും
ഇത്തരം കമ്പനികൾക്ക് നിയന്ത്രണം ഇല്ലെങ്കിൽ ഭാവിയിൽ ഉപയോക്താക്കളെ ബാധിക്കും. നിലവിലെ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് പേമെൻറ് ഗേറ്റ്‌വേകളുമായി ബന്ധമില്ല. എന്തെകിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപാടുകാരനുമായി ബന്ധപ്പെടാൻ കഴിയു.
പേമെൻറ് ഗേറ്റ്‌വേ കമ്പനികൾക്ക് 100 കോടി രൂപ മൂല്യം വേണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് ഇതിൽ നിർദ്ദേശിച്ചിട്ടുള്ളത്.
Post Your Comments