India
- Sep- 2019 -13 September
മോദി ഐഎസ്ആര്‍ഒയില്‍ എത്തിയത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറി; വിമർശനവുമായി കുമാരസ്വാമി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാന്‍ ലാന്‍ഡിംഗ് കാണാനെത്തിയത് ഐഎസ്ആര്‍ഒയ്ക്കും ശാസ്ത്രജ്ഞര്ർക്കും ദുശകുനമായി മാറിയെന്ന ആരോപണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പത്ത് വര്‍ഷമായി ചാന്ദ്ര…
Read More » - 13 September
‘തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം ഉപേക്ഷിക്കണം; കേന്ദ്രസർക്കാരിനെതിരെ മൻമോഹൻ സിംഗ്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വിമർശനങ്ങളുമായി മൻമോഹൻ സിംഗ് രംഗത്ത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസത്തിൽനിന്നു കരകയറാൻ വർഷങ്ങളെടുക്കുമെന്നും തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം…
Read More » - 13 September
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന നീക്കങ്ങൾ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും…
Read More » - 12 September
പൂര്‍ത്തിയാക്കിയ 100 ദിനങ്ങള്‍ വെറും ട്രെയിലര്‍, പൂർണ്ണ സിനിമ വരാനിരിക്കുന്നേയുള്ളു; ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്ന് നരേന്ദ്ര മോദി
എൻ ഡി എ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്നും നരേന്ദ്ര മോദി.
Read More » - 12 September
ശശി തരൂര്‍ എംപി രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്തു
ന്യൂ ഡൽഹി : ശശി തരൂര്‍ രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്തു. ദി ഹിന്ദു വേ’ എന്ന പുസ്തകം ന്യൂ ഡൽഹിയിൽ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍…
Read More » - 12 September
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
കാബൂൾ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു ഇന്ത്യൻ കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്…
Read More » - 12 September
ജി.ഡി.പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി
ടെലിവിഷനിൽ ജി.ഡി,പിയെ സംബന്ധിച്ച് കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. വാണിജ്യ ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദി സർക്കാരിന്റെ…
Read More » - 12 September
പാലായിലെ 54 വർഷത്തെ വികസനത്തിന്റെ നേർചിത്രം , സ്ഥാനാർത്ഥിയോട് ഒരു വീട്ടമ്മയുടെ കണ്ണീർ വിലാപം ( വീഡിയോ)
പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോൾ പാലായിലെ വികസനത്തിന്റെ നേർചിത്രം കാട്ടി തന്ന് ഒരു വീട്ടമ്മ. മിനി എന്ന വീട്ടമ്മയാണ് പ്രായമായ മാതാവിനോടൊപ്പം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള…
Read More » - 12 September
“ബിജെപിക്ക് മാനഹാനി, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ” എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചവർക്കെതിരെ ചാനൽ നടപടിക്ക്
സഖാവ് പി ജയരാജൻ ബിജെപിയിലേക്ക് എന്ന തരത്തിൽ ജനം ടിവി ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജനം ടിവി. കൂടാതെ ആ…
Read More » - 12 September
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് കേന്ദ്രത്തെ പിന്തുണച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്. കേന്ദ്രത്തിനെ സിപിഎം അടിക്കാനുപയോഗിക്കുന്ന വടിയാണ് സാമ്പത്തിക പ്രതിസന്ധിയെന്നിരിക്കെയാണ് ഇപി ജയരാജന്റെ…
Read More » - 12 September
‘ക്ഷേത്രത്തിൽ പോകാറില്ല, പൂക്കളം കുട്ടികളെ കാണിക്കാൻ പോയി, വാഹനം ക്ഷേത്രനടയ്ക്ക് നേരെ പാർക്ക് ചെയ്തു’ ഇത് ചോദ്യം ചെയ്തവർക്കെതിരെ പോസ്റ്റിട്ട കോൺഗ്രസ് പരിഭാഷകയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ
പുലിയൂര്: ജനിച്ച് വളര്‍ന്ന നാട്ടിലെ ക്ഷേത്രത്തില്‍ തിരുവോണ ദിവസം പൂക്കളം കാണാൻ പോയ തനിക്ക് ദുരനുഭവം ഉണ്ടായെന്നു കോൺഗ്രസിന്റെ പ്രശസ്തയായ പരിഭാഷകയും കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ…
Read More » - 12 September
പദ്മ പുരസ്കാരം: ഒമ്പതും വനിതകള്‍, കേന്ദ്ര കായിക മന്ത്രാലയം പട്ടിക സമര്‍പ്പിച്ചു
പദ്മ പുരസ്കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം സമർപ്പിച്ച പട്ടികയിൽ ഒമ്പതും വനിതകള്‍.
Read More » - 12 September
ജയിൽ ഭക്ഷണം വേണ്ട, വീട്ടിൽ നിന്ന് ഭക്ഷണം വേണമെന്ന് ചിദംബരം; ജയിലിൽ എല്ലാവരും സമന്മാരാണെന്ന് ഹൈക്കോടതി
ദില്ലി: വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്കി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്ക്കും ഒരേ ഭക്ഷണമാണെന്ന്…
Read More » - 12 September
കൊട്ടിഘോഷിച്ചു കല്ല്യാണം കഴിപ്പിച്ച തവളകളെ മഴ നില്ക്കാന് വേര്‍പിരിച്ചു
ഭോപ്പാല്‍: വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു…
Read More » - 12 September
മമത ബാനർജിയുടെ തല അടിച്ചു പൊട്ടിച്ച സിപിഎം പ്രവർത്തകനെ കോടതി വെറുതെ വിട്ടു
കൊൽക്കത്ത : ഇരുപത്തൊൻപത് വർഷങ്ങൾക്കു മുൻപ് മമത ബാനർജിയുടെ തല അടിച്ചു പൊട്ടിച്ച സിപിഎം പ്രവർത്തകനെ ആലിപ്പൂർ കോടതി വെറുതെ വിട്ടു. സിപിഎം പ്രവർത്തകനും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന…
Read More » - 12 September
ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍
ഐ എൻ എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി പി ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഡല്‍ഹി ഹൈക്കോടതിയെ…
Read More » - 12 September
കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ
കുൽഭൂഷൺ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന പാക്കിസ്ഥാൻ വാദത്തെ പുച്ഛത്തോടെ തള്ളിയിരിക്കുകയാണ് ഇന്ത്യ. കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Read More » - 12 September
പാക് അധീന കശ്മീരിനായി എന്തിനും തയ്യാറായി സൈന്യം; സർക്കാരിന്റെ ഉത്തരവിനായി കാത്തു നിൽക്കുന്നു
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 12 September
എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ല; കുത്തൊഴുക്ക് കാര്യമാക്കാതെ പുഴ നീന്തി സ്കൂളിലെത്തുന്ന ടീച്ചർ നാടിൻറെ അഭിമാനം
എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ലെന്ന നിലപാടുമായി സാഹസിക പ്രവർത്തി ചെയ്താണ് ബിനോദിനി സമൽ എന്ന ടീച്ചർ സ്കൂളിലെത്തുന്നത്. മഴക്കാലത്ത് എല്ലാ ദിവസവും കുത്തിയൊഴുകുന്ന…
Read More » - 12 September
സ്കൂള്‍ പരിസരത്ത് അങ്കണവാടി ജീവനക്കാരിയുമായി ലൈംഗീകബന്ധം, അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
നാമക്കൽ: സ്കൂള്‍ പരിസരത്ത് വെച്ച് അങ്കണവാടി ജീവനക്കാരിയുമായി ലൈംഗീകബന്ധത്തിലേര്പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തമിഴ്നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ…
Read More » - 12 September
പാക്കിസ്ഥാന്റെ വ്യാമോഹം നടക്കില്ല; കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് മൗലാനാ മഹ്മൂദ് മദനി
കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് ജമിയാത്ത് ഉലമ ഇ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി. ദേശീയ സുരക്ഷയ്ക്കും, ഭാരതത്തിന്റെ അഖണ്ഡതയ്ക്കും…
Read More » - 12 September
മുൻ ഡിജിപി സെൻകുമാറിനെ ചൊറിഞ്ഞ മാധ്യമ പ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല
മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പേജിൽ വ്യാജ പ്രൊഫൈലുകൾ വെച്ച് സൈബർ ആക്രമണം നടത്തുകയാണ് രാഷ്ട്രീയ എതിരാളികൾ. പച്ചത്തെറികളാണ് മുൻ ഡിജിപി എന്ന് പോലും നോക്കാതെ ചിലർ…
Read More » - 12 September
ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റ് മാറ്റി മറിച്ചത് ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന 80കാരിയുടെ ജീവിതം
എപ്പോഴും വ്യത്യസ്തമായ ട്വീറ്റുകളൊരുക്കി ഏവരേയും വിസ്മയിപ്പിക്കുന്നയാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഇത്തവണ അദ്ദേഹത്തിന്റെ ട്വീറ്റ് തമിഴ്നാട്ടില്‍ നിന്നുമുള്ള എണ്‍പതുകാരി പാവങ്ങള്‍ക്ക് വേണ്ടി…
Read More » - 12 September
വിമാനത്താവളത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറി; കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ എയര്‍ ഇന്ത്യ രംഗത്ത്
എയർപോട്ടിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ എയര്‍ ഇന്ത്യ രംഗത്ത്. ജീവനക്കാരിയുടെ പരാതിയിൽ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു.
Read More » - 12 September
കുൽഭൂഷൺ ജാദവ് കേസ്: ഇനി ഒരിക്കൽ കൂടി നയതന്ത്ര സഹായം ലഭ്യമാക്കില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ
ഇനി ഒരിക്കൽ കൂടി കുൽഭൂഷൺ ജാദവ് കേസിൽ നയതന്ത്ര സഹായം ലഭ്യമാക്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസിലാണ് ഇസ്ലാമാബാദിൽ ഇക്കാര്യം അറിയിച്ചത്.
Read More »