India
- Sep- 2019 -16 September
അടുത്തത് ബംഗാൾ, 200 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാൻ നീക്കവുമായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ…
Read More » - 16 September
അതിര്‍ത്തി നിര്‍ണയത്തിനുശേഷം ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും: ജെപി നഡ്ഡ
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ചശേഷം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ.ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ജവഹര്‍…
Read More » - 15 September
രണ്ട് ദിവസം ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കുന്നു. പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍…
Read More » - 15 September
ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു
ന്യൂഡല്‍ഹി: ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു. ന്യൂഡല്‍ഹിയിലെ നരേല സ്വദേശിനി രച്നയ്ക്കാണ് അയല്‍വാസിയുടെ വെടിയേറ്റത്. സംഭവത്തിൽ രച്നയുടെ അയല്‍വാസിയായ ജാവേദിനെ പോലീസ് അറസ്റ്റ്…
Read More » - 15 September
ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം; സത്യപാൽ മാലിക്
ശ്രീനഗർ: ജമ്മുകശ്മീർ തിളങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് തനിക്ക് ലഭിച്ച നിർദേശമെന്ന് ഗവർണർ സത്യപാൽ മാലിക്. പാക് അധിനിവേശ കശ്മീരിലെ ആളുകൾ താമസിക്കാൻ അഗ്രഹിക്കുന്ന രീതിയിൽ കശ്മീരിനെ മാറ്റണം.…
Read More » - 15 September
അനധികൃത കുടിയേറ്റം അനുവദിക്കില്ല; ഉടൻ തന്നെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ഹരിയാനയിൽ അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിനായി ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻമാരുടെ പട്ടിക തയാറാക്കുമെന്ന് അദ്ദേഹം…
Read More » - 15 September
വടക്കേ ഇന്ത്യക്കാരെ അപമാനിച്ച് രക്ഷപെടാൻ അനുവദിക്കില്ല; കേന്ദ്രമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ യോഗ്യതയുള്ള ഉദ്യോഗാർഥികളില്ലെന്ന കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വറിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. വടക്കേ ഇന്ത്യക്കാരെ അപമാനിക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ കാരണമുണ്ടായ സാമ്പത്തിക…
Read More » - 15 September
അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി
അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി. വെസ്റ്റ് ചമ്പാരനിലാണ് സംഭവം. ഓടുന്ന കാറില്‍വെച്ച് നാല് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Read More » - 15 September
ബംഗാളിൽ രാമന് തുടക്കം കുറിച്ചുകഴിഞ്ഞു, ഇനി സര്‍ക്കാരില്‍ മാറ്റമുണ്ടാകും; മമത ബാനർജിക്കെതിരെ ബി.ജെ.പി എം.എല്‍.എ
ബലിയ: അസം പൗരത്വ രജിസ്ട്രേഷനെക്കുറിച്ചുള്ള ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വിമര്‍ശനങ്ങൾക്കെതിരെ പരിഹാസവുമായി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എം.എല്‍.എയായ സുരേന്ദ്ര…
Read More » - 15 September
റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കും; ജയ്ഷെ മുഹമ്മദ് ഭീഷണി മുഴക്കി
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഹരിയാനയിലെ റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.
Read More » - 15 September
രാജ്യത്തെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു : രാജ്യത്ത് ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്
ബെംഗളൂരു: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു. ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് നിലപാട് വ്യക്തമാക്കുന്നു. ഒരു…
Read More » - 15 September
ആന്ധ്രപ്രദേശിലെ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി
ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ ഉണ്ടായ ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Read More » - 15 September
ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യം; യോഗി ആദിത്യനാഥ്
ലക്നൗ: ഐ.ഐ.എം ലക്നൗവിന്റെ പിന്തുണയോടെ ഒരുലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഉത്തര്‍പ്രദേശിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐ.ഐ.എം പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സര്‍ക്കാരിന്…
Read More » - 15 September
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.
Read More » - 15 September
കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍
ശ്രീനഗര്‍: ദക്ഷിണ കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍. കഴിഞ്ഞ ദിവസം സെപ്റ്റംബര്‍ 12ന് ഷോപ്പിയാനിലെ തോട്ടത്തില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പ്രശസ്തമായ ഗോള്‍ഡന്‍ ആപ്പിള്‍…
Read More » - 15 September
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
Read More » - 15 September
പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ; സമയോചിതമായ സൈന്യത്തിന്റെ ഇടപെടൽ തുണച്ചു- വീഡിയോ
ബാലാക്കോട്ടിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ. സാധാരണകാർക്ക് നേരെയാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
Read More » - 15 September
സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു
മൂന്നു പതിറ്റാണ്ടിനുശേഷം പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ സ്നിക്കേഴ്സ് അതിന്റെ പഴയ പേരായ മാരത്തൺ എന്ന പേര് സ്വീകരിക്കുന്നതായി കമ്പനി വ്യക്തമാക്കി.
Read More » - 15 September
ശുഭശ്രീയുടെ മരണം : സൂപ്പര്‍ താരങ്ങളുടെ തീരുമാനം ഇങ്ങനെ
ചെന്നൈ : ഫ്ളക്സ് താഴേയ്ക്ക് പൊട്ടിവീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ തമിഴ് സൂപ്പര്‍ താരങ്ങള്‍ ഫ്ളക്സ് ഒഴിവാക്കാന്‍ തീരുമാനിച്ചു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു…
Read More » - 15 September
ടൂറിസ്റ്റ് ബോട്ടപകടം; മരണസംഖ്യ ഉയരുന്നു : ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ഹൈദരാബാദ്: ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിയുകയായിരുന്നു. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 23 പേരെ രക്ഷപ്പെടുത്തി,…
Read More » - 15 September
പുരുഷന്മാർ ഈ 5 സാധനങ്ങള്‍ കഴിക്കരുത്, നിങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം!
പുരുഷന്മാര് അബദ്ധത്തില്‍ പോലം കഴിക്കാന്‍ പാടില്ലാത്ത അല്ലെങ്കില്‍ കഴിച്ചാല്‍ ജീവിതത്തെക്കുറിച്ച് ഖേദിക്കാനിടവരുത്തിയേക്കാവുന്ന അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് താഴെ പറയുന്നത്. സോയാബീന്‍സ് തുടര്‍ച്ചയായി രണ്ട് വര്‍ഷം സോയാബീന്‍സ് കഴിക്കുന്ന…
Read More » - 15 September
പാകിസ്ഥാനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, ജനങ്ങള്‍ സന്തുഷ്ടര്‍: ശരദ് പവാര്‍
പാകിസ്ഥാനിലെ ജനങ്ങള്‍ എല്ലാവരും സന്തോഷത്തോടെയെന്ന് കഴിയുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പവാര്‍ വ്യക്തമാക്കി. നിരവധി തവണ…
Read More » - 15 September
ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെട്ടു; 7പേർ മരിച്ചു : നിരവധിപേരെ കാണാതായി
അമരാവതി : ബോട്ട് മറിഞ്ഞു 7പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. മുപ്പതിലധികം പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേർക്കായി…
Read More » - 15 September
ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്ക്
ഉല്ലാസ്നഗര്‍•മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉല്ലാസ്നഗറിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള പ്രാദേശിക നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഇതിനോടകം നിരവധി നേതാക്കന്മാരാണ് പാര്‍ട്ടി വിട്ട…
Read More » - 15 September
ഗണേശ വിഗ്രഹ നിമഞ്ജന പരിപാടിക്കിടെ നാഗനൃത്തം ചെയ്ത യുവാവിന് ദാരുണാന്ത്യം
ഭോപ്പാല്‍: ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ നാഗനൃത്തത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുരുചരണ്‍ താക്കൂറാണ് മരിച്ചത്. ആഘോഷ പരിപാടിക്കിടെ നൃത്തത്തില്‍ മറ്റുള്ളവരോടൊപ്പം ചുവടു വെച്ച…
Read More »