India
- Oct- 2019 -1 October
അഘോരി സന്യാസികൾക്കെതിരെ വസ്തുതാ വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചു, പ്രതിഷേധം ശക്തമായതോടെ വാർത്ത നിരുപാധികം പിൻവലിച്ച് പ്രമുഖ ചാനൽ
തിരുവനന്തപുരം: അഘോരി സന്ന്യാസികളെ നിന്ദിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത നല്കിയ മലയാള മനോരമക്കെതിരെ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാരംഭ പരിപാടികള്‍ അലങ്കോലമാകാതിരിക്കാന്‍ മനേജ്മെന്റ് ഇടപെട്ട് വാര്‍ത്തകള്‍ ഡിലീറ്റ്…
Read More » - 1 October
മുതിര്‍ന്ന എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത•മുതിർന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎൽഎയും മുൻ ബിദാനഗർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സബ്യാസാച്ചി ദത്ത ബിജെപിയിൽ ചേർന്നു.കൊൽക്കത്തയിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദത്തയുടെ…
Read More » - 1 October
ശ്രീലങ്കന്‍ നാവിക സേന തങ്ങളെ അക്രമിച്ചതായി പരാതിയുമായി മത്സ്യത്തൊഴിലാളികള്‍
ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനത്തിനിടെ രണ്ടായിരത്തിലധികം തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി അസോസിയേഷന് നേതാവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ആയിരുന്നു സംഭവം…
Read More » - 1 October
രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിനായി നാല് ആഴ്ചകൾക്കിടയിൽ നാല് ഉത്തേജന പാക്കേജുകളുമായി കേന്ദ്ര ധനമന്ത്രി
രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ചെറുക്കുന്നതിനായി നാല് ഉത്തേജന പാക്കേജുകളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നാല് ആഴ്ചകൾക്കിടയിലാണ് നാല് പാക്കേജുകൾ മന്ത്രി പ്രഖ്യാപിച്ചത്.
Read More » - 1 October
സംസ്ഥാനത്തെ വിദേശികളെയും ബംഗ്ലാദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാന സുരക്ഷയുടെ ഭാഗമായാണ്…
Read More » - 1 October
ഹൈക്കമാൻഡ് തരൂരിന്റെ ചെവിക്ക് പിടിച്ചോ? മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിയെ വിമർശിക്കുന്നു
നരേന്ദ്ര മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിക്ക് നേരെ വിമർശനം ആരംഭിച്ചു. നരേന്ദ്രമോദിജീ, വിമർശനങ്ങളേയും വെല്ലുവിളികളേയും നേരിടാൻ…
Read More » - 1 October
വിദേശികളെ ഇവിടെ പാര്‍പ്പിക്കാമെന്ന് മമത സ്വപ്നം കാണേണ്ടതില്ല, ബംഗാളിന്റെ തകർച്ചക്ക് പിന്നിൽ കമ്യൂണിസ്റ്റുകൾക്കും പങ്ക് : പൗരത്വ ബില്ലിൽ രൂക്ഷ വിമർശനവുമായി അമിത് ഷാ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ ബംഗാളില്‍ ആഞ്ഞടിച്ച് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് മമത വ്യാപകമായി…
Read More » - 1 October
വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച സീലിംഗ് മെഷീനും 2500 കിലോ റേഷന്‍ അരിയും പിടികൂടി
ആലപ്പുഴയില്‍ ഒരു വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2500 കിലോ റേഷന്‍ അരിയും പ്ലാസ്റ്റിക് ചാക്ക് സില് ചെയ്യാന്‍ ഉപയോഗിക്കുന്ന മെഷീനും അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസര്‍ എ.സലിമിന്റെ…
Read More » - 1 October
ആഗോള പരിപാടികളില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് ഒരു നല്ല വിമാനം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ : പാകിസ്ഥാന്റെ ദയനീയാവസ്ഥ ചൂണ്ടികാണിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ആഗോള പരിപാടികളില്‍ പങ്കെടുക്കാന്‍ പാക് പ്രധാനമന്ത്രിക്ക് ഒരു നല്ല വിമാനം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ : പാകിസ്ഥാന്റെ ദയനീയാവസ്ഥ ചൂണ്ടികാണിച്ച് കേന്ദ്രപ്രതിരോധ…
Read More » - 1 October
ശബരിമലയിൽ ഇനി തിരുപ്പതി മോഡൽ ‘ആരാധന സംരക്ഷണ സേന’
കൊച്ചി : ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ.ശബരിമല ഉള്‍പ്പെടെ പ്രമുഖ ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംരക്ഷണ സേന രൂപവത്കരിക്കും. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് സംഘടനാ…
Read More » - 1 October
ആര്‍ഡിഎസിന് ടെന്‍ഡര്‍ ലഭിക്കാന്‍ പാലാരിവട്ടം മേൽപാലം കരാര്‍ തിരുത്തി വലിയ തോതിൽ കൃത്രിമം: വിജിലന്‍സ്
കൊച്ചി: കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ കരാറിന് ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ്. പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് വലിയ തോതില്‍…
Read More » - 1 October
കേരളത്തിലെ ദേശീയ പാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശാസന
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയ പാതാ വികസനം എങ്ങുമെത്തിയില്ല. ദേശീയ പാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശാസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 1 October
അനധികൃത സ്വത്ത് സമ്പാദനകേസ് : ഡി.കെ.ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
ന്യൂ ഡൽഹി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത കർണാടക കോൺഗ്രസ് നേതാവും,മുൻ മന്ത്രിയുമായിരുന്ന ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 15 വരെയാണ്…
Read More » - 1 October
ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കൗണ്‍സിലര്‍മാര്‍; ബലാത്സംഗത്തിനിരയായത് നിരവധി തവണ
ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട 14 വയസുകാരിയെ ഗ്രാമത്തിലെ രണ്ടുപേർ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പാദലൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്ന്…
Read More » - 1 October
കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംസ്ഥാനത്തിന് ആശ്വസിക്കാവുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ . കേരളത്തിനായി 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി…
Read More » - 1 October
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഗന്തര്‍ബലില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ടുദിവസം മുമ്പ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
Read More » - 1 October
സെക്സ് റാക്കറ്റ് പിടിയില്‍
മസാജ് പാർലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സെക്സ് റാക്കറ്റിനെ ഡല്‍ഹി വനിതാ കമ്മീഷൻ തകർത്തു. ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാളിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് പരിസരത്ത് നിന്ന്…
Read More » - 1 October
ജമ്മുകശ്മീരില്‍ ബസില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ശ്രീനഗർ : ബസില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ജമ്മുകശ്മീരില്‍ കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയിൽ…
Read More » - 1 October
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു
ന്യൂ ഡൽഹി : എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ്…
Read More » - 1 October
ജീവനക്കാരോട് മോശം പെരുമാറ്റം: എട്ടുയാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
രാജസ്ഥാൻ മന്ത്രിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്ന എട്ട് യാത്രക്കാരും ക്യാബിൻ ക്രൂ അംഗവും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കം വിമാനം ഒരു മണിക്കൂറിലേറെ വൈകുന്നതിനിടയാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് എയർ ഏഷ്യ…
Read More » - 1 October
കശ്മീരില്‍ സമാധാനാന്തരീക്ഷം, കരുതല്‍ തടങ്കലിലുള്ളവര്‍ കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തിലെന്ന് ബിജെപി നേതാവ്
ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെല്ലാം കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തോടെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഇപ്പോള്‍ ഏകദേശം 250 ഓളം ആളുകള്‍ മാത്രമാണ് തടങ്കലില്‍…
Read More » - 1 October
ഉറങ്ങി കിടന്ന കുഞ്ഞിനെ മുത്തശ്ശി ആറാം നിലയില്‍ നിന്നും എറിഞ്ഞു കൊന്നു; വൈരാഗ്യത്തിന് പിന്നില്‍ മരുമകള്‍
ഉറങ്ങി കിടന്ന കുഞ്ഞിനെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ദാരുണകൊല നടന്നത്. രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ കൊലപ്പെടുത്തിയ…
Read More » - 1 October
നിർണായക വിധി റദ്ദാക്കി സുപ്രീം കോടതി
ന്യൂ ഡൽഹി : പട്ടിക ജാതി-പട്ടികവർഗ കേസിലെ വിധി റദ്ദാക്കി സുപ്രീം കോടതി. പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന രണ്ട് അംഗ ബെഞ്ചിന്റെ വിധിയാണ് മൂന്നംഗ ബെഞ്ച്…
Read More » - 1 October
ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിനേടി, നടത്തിയത് ആയിരത്തിലധികം ശസ്ത്രക്രിയകള്‍; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയിലായതിങ്ങനെ
തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഡോക്ടറുടെ പരാതി ഒടുവില്‍ അയാള്‍ക്കുതന്നെ പാരയായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിരുന്ന വന്‍ തട്ടിപ്പാണ് പൊളിഞ്ഞത്.ഒരാള്‍…
Read More » - 1 October
ബന്ദിപൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്; സര്‍വ്വകക്ഷി യോഗം ചേരണമെന്ന് ആവശ്യം
ബന്ദിപൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.…
Read More »