ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനത്തിനിടെ രണ്ടായിരത്തിലധികം തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ നേതാവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ആയിരുന്നു സംഭവം നടന്നത്.
10 ബോട്ടുകളിലെ മത്സ്യബന്ധന വലകള്‍ നശിപ്പിച്ചതായും പരാതി ഉയര്‍ന്നു. തമിഴ്‌നാട്ടിലെ ഒരു ദ്വീപില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
Post Your Comments