മുംബൈ : ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇനിമുതല്‍ 699 രൂപയ്ക്ക് ജിയോ ഫോണ്‍ ലഭ്യമാക്കും. ഇതിനായി പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യേണ്ടതുമില്ല. 1,500 രൂപയാണ് നിലവില്‍ ഈ ഫോണിന് വില. അതേസമയം ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴ് റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റയും ഉപഭോക്താവിന് ലഭിക്കുന്നതാണ്.
Post Your Comments