India
- Sep- 2019 -28 September
പെൺകുട്ടികളെ കാണിച്ച് വശീകരിച്ചു, മുപ്പത്തിയൊൻപതുകാരിയായ യുവതിയുടെ പ്രവർത്തനം ക്ലബ് കേന്ദ്രീകരിച്ച്; ഹണിട്രാപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
മദ്ധ്യപ്രദേശ് ഹണി ട്രാപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി മുപ്പത്തിയൊൻപതുകാരിയായ ശ്വേത വിജയ് ഭോപ്പാലിലെ ഒരു ആഡംബര ക്ലബ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം…
Read More » - 28 September
ഭീകരത ലോകത്തിന് ആപത്ത് ; മനുഷ്യ രാശിയെ നശിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി
ഭീകരത ലോകത്തിന് ആപത്താണെന്നും മനുഷ്യ രാശിയെ നശിപ്പിക്കുന്ന ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമം നടത്തുന്നവരെയും അശാന്തി പടര്‍ത്തുന്നവരെയും ഇല്ലാതാക്കാന്‍ ലോക നേതാക്കളെല്ലാം…
Read More » - 28 September
യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ
ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവേശത്തോടെ സ്വീകരിച്ച് ബിജെപി പ്രവർത്തകർ. ഡൽഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിക്ക് വിമാനത്താവളത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. 2014-ന്…
Read More » - 28 September
ഇതിൽ നിന്ന് ഞങ്ങൾ പ്രചോദനമുള്‍ക്കൊള്ളും; യുഎഇയെ തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹസ്സ അല്‍ മന്‍സൂരിയെ വിജയികരമായി ബഹിരാകാശത്ത് എത്തിച്ച യുഎഇയെ തന്റെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാപനുമായ ശൈഖ് മുഹമ്മദ്…
Read More » - 28 September
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണം; നിലപാട് കടുപ്പിച്ച് അമേരിക്ക
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ ഉടൻ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക.
Read More » - 28 September
ധീര യോദ്ധാക്കൾക്ക് സല്യൂട്ട്; കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി
ജമ്മു കശ്മീരില്‍ കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു…
Read More » - 28 September
ട്വന്റി20 ക്രിക്കറ്റ്; കോഹ്ലിക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി
ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിൽ സ്പിൻ ബോളർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചെഹലിനെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നിലവില്‍ ഇന്ത്യൻ…
Read More » - 28 September
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി; ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. റമ്പാൻ ജില്ലയിലെ ബതോത്തെയിലുണ്ടായ വെടിവെപ്പിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.…
Read More » - 28 September
യുഎന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍
യുഎന്നില്‍ നരേന്ദ്രമോദി പറഞ്ഞത് സമാധാനത്തെക്കുറിച്ചും അതേസമയം ഇമ്രാന് ഖാൻ പറഞ്ഞത് യുദ്ധത്തെക്കുറിച്ചുമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍.
Read More » - 28 September
നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; കോണ്‍ഗ്രസ് നേതാവ് വിജയശാന്തിയും ബിജെപിയിലേക്ക്
ഹൈദരാബാദ്: കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തിയും തിരികെ ബിജെപിയിലേക്ക് എത്തുകയാണെന്നാണ് സൂചന. അടുത്തമാസം എട്ടിനു മുന്‍പ് വിജയശാന്തി ബിജെപിയിലേക്ക്…
Read More » - 28 September
മരട് ഫ്ലാറ്റ് വിഷയം: നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മരട് ഫ്ലാറ്റ് വിഷയത്തിൽ നാല് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. മരട് ഫ്ളാറ്റ്…
Read More » - 28 September
യുഎന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ ഇമ്രാന് ഖാന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി
യുഎന്‍ സമ്മേളനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ച ഇമ്രാന് ഖാന്റെ വിമാനം പറക്കലിനിടെ തകരാറിലായി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അധികൃതര്‍ വിമാനം ന്യൂയോര്‍ക്കില്‍ ഉടൻ തിരിച്ചിറക്കി.
Read More » - 28 September
മൃഗബലി വിലക്കി കോടതി ഉത്തരവ്
അഗര്‍ത്തല: മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്. ത്രിപുരയിലെ ക്ഷേത്രങ്ങളിലാണ് മൃഗബലി നിരോധിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജോയ് കരോള്‍, ജസ്റ്റിസ് അരിന്തം ലോധ്…
Read More » - 28 September
അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയിച്ച് പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഭുവനേശ്വര്‍: അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയിച്ച് പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം നടന്നത്. പതിനേഴുകാരിയായ…
Read More » - 28 September
റെയില്‍വേ ട്രാക്കില്‍ വെച്ച് ടിക് ടോക് ചെയ്തു; യുവാക്കള്‍ക്ക് ദാരുണാന്ത്യം
റെയില്‍വേ ട്രാക്കില്‍ വെച്ച് ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. വീഡിയോ ചിത്രീകരിച്ച മറ്റൊരു സുഹൃത്തിന് പരിക്കേറ്റു. ബെംഗളൂരുവിലാണ് സംഭവം.…
Read More » - 28 September
ടെക്കിയും ഭാര്യയും മക്കളും ജീവനൊടുക്കിയ നിലയില്‍; മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലെന്ന് പൊലീസ്
റിസോര്‍ട്ടില്‍ ടെക്കിയും ഭാര്യയും മക്കളും ജീവനൊടുക്കിയ നിലയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ജോലി നഷ്ടമായതില്‍ മനംനൊന്താണ് ടെക്കി ഭാര്യയും മക്കളുമായി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 45-കാരനായ അഭിഷേക്…
Read More » - 28 September
ബി.ജെ.പി നേതാവിന്റെ മകനും അനന്തിരവനും വെടിയേറ്റ് മരിച്ചു
അന്വേഷണം തുടരുകയാണ്, പ്രതികളിലൊരാളായ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പ് ദലിത് പെൺകുട്ടിയെ വിവാഹം കഴിച്ച ശേഷമാണ് രാഹുലും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. അശ്വിനി പലപ്പോഴും…
Read More » - 28 September
താജ്മഹലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രഷര്‍ കുക്കര്‍; പരിശോധനയില്‍ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക
ഉപേക്ഷിക്കപ്പെട്ട നിലയില്‍ താജ്മഹലിന് സമീപം പ്രഷര്‍ കുക്കര്‍ കണ്ടെത്തി. താജ് മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപത്താണ് കുക്കര്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് ഡിറ്റക്ടറുമായി നടത്തിയ പരിശോധനയില്‍…
Read More » - 28 September
സ്കൂള്‍ ഫീസ് ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ
ന്യൂ ഡൽഹി : സ്കൂള്‍ ഫീസ് ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. ആറുവയസുകാരിയെ പിതാവ് ജസ്ബീര്‍ സിംഗ് കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് അതിദാരുണമായ സംഭവം…
Read More » - 28 September
ബംഗാള്‍ സ്വദേശിയുടെ മരണം ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സംശയം; ആരോപണവുമായി സഹോദരന്
ചെറുപുഴ വയക്കരയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. പാടിയോട്ടു ചാലില്‍ ജോലി ചെയ്തിരുന്ന നജ്ബുലിനാണ് കഴിഞ്ഞ പതിമൂന്നാം തീയ്യതി പള്ളിയില്‍ വെച്ച്…
Read More » - 28 September
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ : ഒരു തീവ്രവാദിയെ സൈന്യം വധിച്ചു
ശ്രീനഗർ : സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കാശ്മീരിലെ ഗന്ധർബാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന്…
Read More » - 28 September
കാട്ടാനയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; പിന്‍ഭാഗം തകര്‍ന്ന് ചോരയൊലിച്ച് ആന- വീഡിയോ പുറത്ത്
റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ആനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പശ്ചിമബംഗാളിലാണ് സംഭവം. ദൃശ്യങ്ങള്‍ കണ്ണുനിറയ്ക്കും. സിലിഗുരി…
Read More » - 28 September
വാഹനാപകടത്തിൽ 13പേർക്ക് ദാരുണാന്ത്യം
പരിക്കേറ്റ എട്ടോളം പേരെ, അപകടത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികൾ ആശുപത്രിയില്‍ എത്തിച്ചു
Read More » - 28 September
നിയന്ത്രണരേഖ മറികടക്കാനുള്ള പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സേന : വീഡിയോ പുറത്തു വിട്ടു
ശ്രീനഗർ : നിയന്ത്രണരേഖ മറികടക്കാനുള്ള പാക് ഭീകരരുടെ ശ്രമം തകർത്ത് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ കുപ്വാരയിൽ നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യൻ…
Read More » - 28 September
ഇന്ത്യൻ നാവികസേനയ്ക്ക് ഇനി കൂടുതൽ കരുത്ത് : അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു
ന്യൂ ഡൽഹി : കൂടുതൽ കരുത്താർജ്ജിച്ച് ഇന്ത്യൻ നാവികസേന. കൽവരി ക്ലാസിൽ രണ്ടാമത്തേതായ അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു. മുബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത്…
Read More »