India
- Sep- 2019 -28 September
ഇന്ത്യന്‍ യുവാക്കളിലെ മദ്യപാനശീലം; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ഇന്നത്തെ യുവതലമുറയില്‍ മദ്യപാനശീലവും ലഹരി ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. പലപ്പോഴും മദ്യാസക്തിക്ക്…
Read More » - 28 September
ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ
മുംബൈ : ഒരു കോടിയോളം രൂപയുടെ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാൻപുരയിൽ നിന്നും മഹാരാഷ്ട്ര പോലീസാണ് നോട്ടുകൾ പിടിച്ചെടുത്തത്. നോട്ടുകൾ…
Read More » - 28 September
കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസിന് നാളെ തുടക്കമാകും
ബെംഗളൂരു: കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ (16315-16) നാളെ മൈസൂരുവില്‍ നിന്നാണ് സർവീസ്…
Read More » - 28 September
എൻസിപി നേതാവ് എംഎൽഎ സ്ഥാനം രാജിവച്ചു
മുംബൈ : എംഎൽഎ സ്ഥാനം രാജിവച്ച് എൻസിപി നേതാവ് അജിത് പവാർ. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എംഎൽഎയായ അജിത്…
Read More » - 28 September
ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്താന്, ഇമ്രാൻഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നു: ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
വിയന്ന : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎൻ പട്ടികയിലുള്ള ഭീകരർ പട്ടികയിൽ ഇല്ലെന്നു ഉറപ്പു തരുമോ ?. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ്…
Read More » - 28 September
ഉപതെരഞ്ഞെടുപ്പ്: കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. നവംബര്‍ 11 മുതല്‍ 18 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 23 നാണ് നാമനിര്‍ദ്ദേശ പത്രിക…
Read More » - 28 September
ഇനി മൂന്നുദിവസംകൂടി; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾക്ക് ഒക്ടോബർ ഒന്നുമുതൽ സംഭവിക്കുന്നത്
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾ ഒക്ടോബർ ഒന്നുമുതൽ പ്രവർത്തനരഹിതമാകും. ഇനി മൂന്നുദിവസംകൂടി മാത്രമേ പാൻകാർഡ് ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ സമയമുള്ളൂ.
Read More » - 28 September
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം മകൾ നിറവേറ്റി
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം മകള്‍ ബന്‍സൂരി സ്വരാജ് നിറവേറ്റി. കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി…
Read More » - 28 September
ഗോരഖ്പൂർ ശിശുമരണം: ആരോപണ വിധേയനായ ഡോക്ടർക്ക് ആശ്വാസം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത്
ഗോരഖ്പൂർ ശിശുമരണ കേസിൽ ആരോപണ വിധേയനായ ഡോക്ടർക്ക് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്
Read More » - 28 September
സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി
ഡ്രൈവറില്ലാ സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവർമാരുടെ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 September
രാജ്യസുരക്ഷയിലും മാതാ അമൃതാനന്ദമയിയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ട്; രാജ്നാഥ് സിംഗ്
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ആത്മീയ ജീവിതം ലോകത്തിന്റെയാകെ മോക്ഷത്തിനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അമ്മയുടെ 66-ാമത് പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയിലും…
Read More » - 28 September
മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെത്തി. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് (എന്‍എഫ്എഐ) ആണ് ആറു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന 30 ഫിലിം റീലുകൾ കണ്ടെത്തിയത്.…
Read More » - 27 September
ആയിരം കോടിയിലേറെ രൂപയുടെ അഴിമതി, എന്‍സിപി നേതാവ് അജിത് പവാര്‍ രാജി വെച്ചു
മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ എംഎല്‍എ…
Read More » - 27 September
മതപ്രഭാഷണത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പാസ്റ്റര്‍ക്ക് ജീവപര്യന്തം
വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തില്‍ പെരുംതഴയില്‍ ജോമോന് ജയിംസിനെ(33)യാണ്…
Read More » - 27 September
ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നെയും എന്റെ സര്‍ക്കാരിനേയും തെരഞ്ഞെടുത്തു; യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി
യുണൈറ്റഡ് നേഷന്‍സ്: ഭീകരവാദത്തിനെതിരേ എല്ലാരാജ്യങ്ങളും ഒറ്റക്കെട്ടോടെ നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 74ാമത് യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം ഏതെങ്കിലും ഒരു…
Read More » - 27 September
ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തെ വെട്ടിലാക്കുന്ന തെളിവ് പുറത്തുവിട്ട് സിബിഐ
ഐഎൻഎക്സ് മീഡിയ കേസിൽ പി. ചിദംബരത്തെ വെട്ടിലാക്കുന്ന തെളിവ് പുറത്തുവിട്ട് സിബിഐ.
Read More » - 27 September
പാര്‍ട്ടിയുടെ സെക്യൂരിറ്റി സ്റ്റാഫ് യൂണിയന് ക്യാംപ് ഉദ്ഘാടന ചടങ്ങില്‍ ജോസ് ടോം എംഎല്‍എ പങ്കെടുക്കുമെന്ന് പത്രപരസ്യം നൽകി നാണംകെട്ട് കേരള കൊണ്ഗ്രെസ്സ്
തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പകരക്കാരനായി പാര്‍ട്ടി നേതാവ് ജോസ് ടോം വിജയിക്കുമെന്ന് അമിത വിശ്വാസത്തിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍. ഇതിന്റെ പേരിൽ പത്ര…
Read More » - 27 September
സഹകരണ ബാങ്ക് അഴിമതിക്കേസ്; എംഎൽഎ സ്ഥാനം രാജിവെച്ച് എൻസിപി നേതാവ്
മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി കേസിൽ എംഎൽഎ സ്ഥാനം രാജിവെച്ച് എൻസിപി നേതാവ് അജിത് പവാർ.
Read More » - 27 September
കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതൽ ; രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളിൽ കേരളവും
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമത്. ദേശീയ നിരക്കിനേക്കാള്‍ ഉയരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം. കേരളത്തിന്റെ ചരിത്രത്തില്‍…
Read More » - 27 September
ബിനോയ് കോടിയേരിക്ക് ദുബായിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് മുംബൈ കോടതി
മുംബൈ: ദുബായില്‍ പോകാന്‍ അനുമതി തേടിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് അന്ധേരി കോടതി യാത്രാനുമതി നിഷേധിച്ചു. ബിനോയിക്കെതിരേ ബിഹാര്‍ സ്വദേശിനിയുടെ…
Read More » - 27 September
ക്യൂവിൽ നില്‍ക്കാതെ ട്രെയിന്‍ ടിക്കറ്റ് എടുക്കാം
ന്യൂഡല്‍ഹി: ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. വരി നില്‍ക്കാതെ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്‍വെ…
Read More » - 27 September
മധ്യപ്രദേശ് കോൺഗ്രസിൽ തമ്മിലടി, അനിശ്ചിതത്വത്തിൽ പാർട്ടി
ഭോപാല്‍: മദ്ധ്യപ്രദേശ് കോണ്‍ഗ്രസ്സില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും വിട്ടുവീഴ്ചയില്ലാതെ രണ്ടു തട്ടില്‍ നിലയുറപ്പിച്ചതോടെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ നില പരുങ്ങലില്‍. സിന്ധ്യയെ പിസിസി അദ്ധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം…
Read More » - 27 September
ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് തിളക്കമാർന്ന വിജയം
ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിളക്കമാർന്ന വിജയം. ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ യുവ്രാജ് സിംഗ് 17,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
Read More » - 27 September
മൊബൈലുകൾക്ക് കിടിലൻ ഓഫറുകൾ; ഫ്ലിപ്പ്കാർട്ടിൽ ‘ബിഗ് ബില്യണ്‍ ഡേയ്സ്’ സെയിൽ
വമ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടിന്റെ ‘ബിഗ് ബില്യണ്‍ ഡേയ്സ്’ സെയിൽ. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് സെയിൽ. മൊബൈല്‍ ഫോണുകള്‍ക്ക് വൻ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 27 September
സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
ഭോപ്പാല്‍: സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. മധ്യപ്രദേശിലാണ് സംഭവം. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി…
Read More »