India
- Oct- 2019 -30 October
നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്ക് ഓർഡർ നൽകി ഇൻഡിഗോ
മുംബൈ: നിയോ വിഭാഗത്തില്‍പ്പെടുന്ന പുതിയ 300 വിമാനങ്ങള്‍ക്ക് ഓർഡർ നൽകി ഇന്‍ഡിഗോ. ലോകത്തെ വിമാനക്കമ്പനികള്‍ക്ക് ഏറെ പ്രിയപ്പെട്ട എ320 നിയോ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ…
Read More » - 30 October
ചിദംബരത്തെ ആശുപത്രിയിൽ നിന്ന് തീഹാർ ജയിലിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഡിസ്ചാർജ് ചെയ്തു. ഇദ്ദേഹത്തെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റി. കഠിനമായ വയറുവേദനയെ തുടര്‍ന്ന്…
Read More » - 30 October
വാളയാർ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.
ന്യൂഡല്‍ഹി: വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം. വാളായര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതിവിട്ട കോടതി നടപടിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ…
Read More » - 30 October
വാളയാർ സംഭവം: പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ എബിവിപി യൂണിറ്റ്
വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ…
Read More » - 30 October
വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുന്നതായി സൂചന
വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുന്നതായി സൂചന. ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ പോലുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്തെ സങ്കീര്‍ണമായ…
Read More » - 30 October
ജമ്മുകശ്മീര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും
ഇന്ന് അര്‍ധരാത്രി മുതല്‍ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നിന്നുളള മുന്‍ ബ്യൂറോക്രാറ്റായ ജി സി മുര്‍മു…
Read More » - 30 October
ഗൂഡല്ലൂരില്‍ മലയാളി വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; ഇടവകക്കാരുടെ എതിർപ്പിനിടെ കരാട്ടെ അധ്യാപകന് അറസ്റ്റില്‍
ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക…
Read More » - 30 October
കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നു: സ്ഥിരീകരണം
ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.എല്‍). സെപ്റ്റംബര്‍ നാലിനാണ് ആണവ പ്ലാന്റിലെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍…
Read More » - 30 October
ശൈശവ വിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്കും ഈ സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല
ഗോഹട്ടി: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെയും ശൈശവവിവാഹനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്ന് അസം സര്‍ക്കാര്‍. ഒക്ടോബര്‍ 21 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി…
Read More » - 30 October
പടയോട്ടം ഇനി വേണ്ട; ക്രൂരനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി കർണാടക സർക്കാർ
ക്രൂരനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി കർണാടക സർക്കാർ. ടിപ്പു സുൽത്താനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യാൻ സർക്കാർ…
Read More » - 30 October
ക്യാൻസർ ഇല്ലാത്ത യുവതിക്കായി പണപ്പിരിവ്, പുലിവാല് പിടിച്ച് സുനിതാ ദേവദാസ്: വലിച്ചു കീറി ഒട്ടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയതായി ആരോപണം. ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഇവർ…
Read More » - 30 October
രാഹുൽ ഗാന്ധി മുങ്ങി, കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യാനിറങ്ങുമ്പോൾ മകനെ കാണാതെ അമ്മ വിതുമ്പുന്നു; കോൺഗ്രസ് നേതാക്കൾ പറഞ്ഞത്
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സമരം ചെയ്യാനിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ കാണാനാകാതെ സോണിയ ഗാന്ധിയും, കോൺഗ്രസ് നേതൃത്വവും വലയുന്നു. മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എവിടെയാണെന്ന് ഒരു വിവരവും…
Read More » - 30 October
ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട മലയാളിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ച സംഭവം: ഏഴു മലയാളികളെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു
ഗൂഡല്ലൂര്‍: ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട മലയാളിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴുപേരെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഗൂഡല്ലൂര്‍ സ്വദേശികളും മലയാളികളുമായ ഏഴുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.ഗൂഡല്ലൂര്‍ സ്വദേശികളായ ബിനോയ് (43),…
Read More » - 30 October
അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല., വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് ഗോത്രമഹാസഭ
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ.അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ പോയാല്‍ മാത്രം നീതി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നും…
Read More » - 30 October
ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ശിശു മരണനിരക്ക് കുറയ്ക്കാൻ മുലപ്പാൽ ബാങ്കുകൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബ്രസീൽ വിജയകരമായി നടപ്പാക്കിയ മുലപ്പാൽ ബാങ്കുകളുടെ മാതൃക ഇന്ത്യയിലും നടപ്പാക്കുമെന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി…
Read More » - 30 October
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി
: മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യ മന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഒക്ടോബര്‍ 27 നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി…
Read More » - 30 October
അനുമതിയില്ലാതെ പരേഡ് നടത്തി; ഭീകരപ്രവര്ത്തനങ്ങള്ക്കടക്കം സംശയനിഴലിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അനുമതിയില്ലാതെ പരേഡ് നടത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പോലീസിന്റെ സംശയനിഴലിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരെ മാണ്ഡ്യയില്‍…
Read More » - 30 October
ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
മുംബൈ•ദേവേന്ദ്ര ഫഡ്നാവിസിനെ ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തർക്കങ്ങൾ ഒഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ്…
Read More » - 30 October
പച്ചക്കറി അവശിഷ്ടത്തിനൊപ്പം കാള അകത്താക്കിയത് സ്വര്‍ണാഭരണങ്ങളും; പിന്നീട് സംഭവിച്ചത്
പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം കാള തിന്നത് സ്വര്‍ണാഭരണങ്ങളും. ഏകദേശം 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കാള അകത്താക്കിയത്. ഹരിയാണയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19നാണ് സംഭവം നടന്നത്. കാലാംവാലി…
Read More » - 30 October
മാവോയ്റ്റുകളെ വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കേന്ദ്ര-ആഭ്യന്തര മന്ത്രാലയം : മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി : സംസ്ഥാനത്ത് കഴിഞ്ഞദിവസം പാലക്കാട് അഗളി വനത്തില്‍ തണ്ടര്ബോര്ട്ടും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.…
Read More » - 30 October
തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ പോലീസുകാർക്ക് പരിചയായി മുമ്പില്‍ കൊണ്ടുപോകണം : സർക്കാരിനെ പിന്തുണച്ച് ടിപി സെൻകുമാർ
പാലക്കാട്: ഒടുവില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാറും. ബിജെപിയുമായി അടുത്ത സെന്‍കുമാറിനെ വാര്‍ത്തകളില്‍ പലപ്പോഴും നിറച്ചത് പിണറായിയുമായുള്ള ഏറ്റുമുട്ടലുകളാണ്. എന്നാല്‍ മാവോയിസ്റ്റ് ആക്രമണ വിഷയത്തില്‍…
Read More » - 30 October
അസം ദേശീയ പൗരത്വ പട്ടിക: പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവര്‍ കേരളത്തിലേക്ക് തൊഴിലാളികളായി കടന്നതായി സൂചന, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ കടക്കാത്തവര്‍ കേരളത്തിലേക്ക് കടന്നതായി കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് പല തൊഴിൽ മേഖലകളിലും തെരച്ചില്‍ ആരംഭിച്ചു…
Read More » - 30 October
ബാഗ്ദാദിയുടെ മൃതദേഹം സംസ്കരിച്ചത് ഇസ്ലാം മതാചാരപ്രകാരം കടലില്‍; വെളിപ്പെടുത്തലുമായി യുഎസ്
യുഎസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്കരിച്ചതായി യു.എസ്. സൈന്യം. സൈനിക നടപടികളും ഇസ്ലാം മതാചാരങ്ങളും പാലിച്ചായിരുന്നു സംസ്കാര…
Read More » - 30 October
സ്വരാജ് റൗണ്ടിലും പരിസരത്തും ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് : പിന്നിലെ കാരണം ഇത്
തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍…
Read More » - 30 October
ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഉടനെന്ന് സൂചന
മുംബൈ: തർക്കങ്ങൾ ഒഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തേക്കും. ഫഡ്നാവിസ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ശിവസേനയുമായുള്ള വാക്പോരുകള്ക്കിടെയാണ് സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്.…
Read More »