Latest NewsIndia

കാശ്മീർ വിഷയത്തിൽ പരാതിക്കാരിയോട് സുപ്രീം കോടതിയുടെ സുപ്രധാനമായ ചോദ്യം : സർക്കാർ കലാപത്തിന് കാത്തിരിക്കണമായിരുന്നോ ?

ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ പ്രദേശത്തു പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുത്തതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.

ന്യൂഡൽഹി: ജമ്മുകശ്മീരിൽ പ്രത്യേക പദവി എടുത്തു കളഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം കലാപമുണ്ടാക്കാൻ കാത്തിരിക്കണമായിരുന്നോ എന്ന് സുപ്രീം കോടതി.

ഉടൻ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തില്ല, ബി.ജെ.പിക്ക് സമയം നീട്ടി നല്‍കി ഗവര്‍ണര്‍

കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ബസിൽ നൽകിയ പരാതി പരിശോധിച്ചപ്പോഴാണ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ പ്രദേശത്തു പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുത്തതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button