India
- Nov- 2019 -9 November
അയോധ്യാ വിധി: ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍, എന്നാല്‍ രാമ ജന്മഭൂമിക്ക് നിയമപരമായി അസ്തിത്വമില്ല
ന്യൂഡല്‍ഹി•ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. മസ്ജിദ് നിര്‍മ്മിച്ചത് തുറസായ സ്ഥലത്തല്ല. എന്നാല്‍…
Read More » - 9 November
അയോധ്യയില്‍ ഒറ്റ വിധി ന്യായം
ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും…
Read More » - 9 November
അയോധ്യ: ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി•അയോധ്യാ കേസിലെ ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജിയാണ് തള്ളിയത്. തര്‍ക്ക ഭൂമിയില്‍ സുന്നികള്‍ക്കല്ല ഷിയാകള്‍ക്കാണ് എന്നവാദമാണ് സുപ്രീംകോടതി തള്ളിയത്. അയോധ്യാ…
Read More » - 9 November
ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി ന്യൂഡല്‍ഹി : ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഉടമസ്ഥാവകാശം സംബന്ധിച്ച അവകാശവാദമാണ് തള്ളിയത്. ചീഫ്…
Read More » - 9 November
അയോധ്യാ വിധി പ്രസ്താവം തുടങ്ങി
ന്യൂഡല്‍ഹി• അയോധ്യാ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം തുടങ്ങി. വിധിയില്‍ ജഡ്ജിമാര്‍ ഒപ്പുവവച്ചു. ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധി പറയില്ല. ഒട്ടവിധിന്യായമാകും…
Read More » - 9 November
അമിത് ഷായുടെ വസതിയില്‍ സുരക്ഷായോഗം
ന്യൂഡല്‍ഹി : അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ വസതിയില്‍ യോഗം ചേരുന്നു. അമിത് ഷായുടെ അധ്യക്ഷതയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷാ…
Read More » - 9 November
രാമ ജന്മഭൂമിക്ക് നീതിവേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പൊലീസ് പിടിയില്‍
മഹാരാഷ്ട്ര : ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെയാണ് ഐപിസി 153(1)(A), 188 വകുപ്പുകള്‍…
Read More » - 9 November
കര്‍താര്‍പുര്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഡല്‍ഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില് നിര്‍വ്വഹിക്കും.സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനില്‍…
Read More » - 9 November
കുറ്റവാളികൾക്ക് പിടി വീഴും; രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സർക്കാർ
കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനും രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സർക്കാർ. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം…
Read More » - 9 November
ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടക്കുന്നത്. വരുന്ന കുറച്ചു ദിവസം കൂടി മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ്…
Read More » - 9 November
വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കാനിരിക്കെ, വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജന്‍…
Read More » - 9 November
മരണത്തിനു മണിക്കൂറുകൾ മുൻപ് ലാൽസൺ കുറിച്ചത്, ഏറ്റവും വലിയ സർജറി ഒഴിവായ സന്തോഷം, നടക്കാതെ പോയ മോഹം ഒരു ഗ്ളാസ് വെള്ളം ആർത്തിയോടെ കുടിക്കണമെന്നത്
വേദനകളുടെ ലോകത്ത് നിന്ന് ലാൽസൻ യാത്രയായി. അന്നനാളം കരിഞ്ഞുണങ്ങി ഒരിറ്റു വെള്ളം ഇറക്കാനാകാതെ വർഷങ്ങൾ ജീവിച്ച് ക്യാന്‍സറിനോട് പൊരുതിയ ധീരനായിരുന്നു ലാൽസണ്. അര്‍ബുദത്തിന്റെ ഇരയായി വേദന തിന്നുമ്പോഴും…
Read More » - 9 November
അയോദ്ധ്യ വിധി സമാധാനപരമായി നേരിടണമെന്ന് ആർ എസ് എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത്
അയോദ്ധ്യ ഭൂമി തർക്ക കേസ് വിധി സമാധാനപരമായി നേരിടണമെന്ന് ആർ എസ് എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത്. വിധി എന്ത് തന്നെയായാലും ഒരു രീതിയിലുള്ള…
Read More » - 9 November
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ തുടരുന്നു. പാകിസ്ഥാന്റെ ക്രൂരതയെ തുടര്‍ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര് മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല്‍ മൂവ്മെന്റ്…
Read More » - 9 November
അയോദ്ധ്യ വിധി: മാധ്യമപ്രവര്‍ത്തകരെ സുപ്രീംകോടതിയിലേക്ക് കടത്തിവിടുന്നു
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്തരയോടെ വിധി പറയുക. മാധ്യമങ്ങളെ…
Read More » - 9 November
ആധാര്‍ കാര്‍ഡ് പുതുക്കൽ; നിയമങ്ങള്‍ പരിഷ്കരിച്ചു
ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആധാര്‍കാര്‍ഡ് ഉടമസ്ഥര്‍ക്ക്…
Read More » - 9 November
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും: ഇന്ന് നിർണ്ണായകം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി ഇന്നവസാനിക്കുകയാണ്. നിലവിൽ സർക്കാർ രൂപീകരിക്കാൻ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിൽ ഇന്ന് അതി നിർണ്ണായകമാണ്. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ്…
Read More » - 9 November
ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ദശകങ്ങളായി കാത്തിരിക്കുന്ന അയോധ്യ കേസ്സിന്റെ ഫലം ജയത്തിന്റെയോ പരാജയത്തിന്റേയോ അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔദ്യോഗികമായ ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് മുഖ്യമന്ത്രി ആദിത്യനാഥ് ശാന്തിയും സമാധാനത്തിനും ആഹ്വാനം…
Read More » - 9 November
സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്നു, നിർദ്ദേശങ്ങൾ പാലിക്കാതെ കൂടുതൽ അവഗണിച്ചത് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ വാധ്രാ ഗാന്ധി എന്നവര്‍ക്കുള്ള എസ്.പി.ജി. സുരക്ഷ ഒഴിവാക്കാന്‍ കാരണം സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസം നില്‍ക്കുന്നുവെന്ന പരാതിയെന്നു…
Read More » - 9 November
ഗാന്ധി കുടുംബത്തിന്റെ എസ് പി ജി പ്രൊട്ടക്ഷൻ പിൻവലിച്ചതിനെക്കുറിച്ച് ബിജെപി വക്താവ് സന്ദീപ് പറയുന്നത്
രാജ്യത്തെ ഏറ്റവും പ്രീമിയർ ആയ, പ്രൊഫഷണൽ ആയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നെഹ്റു കുടുംബത്തെ പോലെ ഇത്രയും അവഹേളിച്ച മറ്റാരുമില്ലെന്ന് ബിജെപി വക്താവ് സന്ദീപ്.
Read More » - 9 November
ഡൽഹിയിൽ അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുള്ള സ്പെഷല്‍ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.സി.ആര്.പി.എഫ്. ഒരുക്കുന്ന…
Read More » - 9 November
വിധിയെ മാനിക്കണമെന്നു മുഗള്‍ രാജകുമാരന്: അഹമ്മദാബാദിൽ പ്രത്യേക പ്രാർത്ഥന
ഹൈദരാബാദ്: അയോധ്യാക്കേസില്‍ സുപ്രീം കോടതി വിധി എന്തു തന്നെയായാലും മാനിക്കണമെന്ന് യാക്കൂബ് ഹബീബുദ്ദീന്‍ ടുസി. അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ ബഹാദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയാണെന്നു താനെന്നാണു ടുസിയുടെ…
Read More » - 9 November
അയോദ്ധ്യ വിധി: ഈ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
ന്യൂഡല്‍ഹി: അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതെ സമയം കര്‍ണാടകത്തിലും മധ്യപ്രദേശിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ…
Read More » - 9 November
അയോദ്ധ്യ വിധി: എല്ലാ കണ്ണുകളും അയോദ്ധ്യയിലേക്ക്, രാജ്യം കാത്തിരിക്കുന്ന വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം
അയോദ്ധ്യ കേസിൽ ഇന്ന് 10: 30 ന് രഞ്ജൻ ഗൊഗോയ് വിധി പറയും. ഇന്ന് അവധി ദിനത്തിൽ ചീഫ് ജസ്റ്റിസ് പ്രത്യേകം കോടതി വിളിച്ചു ചേർത്താണ് വിധി…
Read More » - 8 November
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി
മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയിലേക്ക് ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എഐ 670 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 182…
Read More »