India
- Nov- 2019 -8 November
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി
മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയിലേക്ക് ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എഐ 670 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 182…
Read More » - 8 November
അയോദ്ധ്യ കേസിൽ നാളെ വിധി
അയോദ്ധ്യ കേസിൽ നാളെ 10: 30 ന് രഞ്ജൻ ഗോഗോയ് വിധി പറയും. നാളെ അവധി ദിനത്തിൽ ചീഫ് ജസ്റ്റിസ് പ്രത്യേകം കോടതി വിളിച്ചു ചേർത്താണ് വിധി…
Read More » - 8 November
എസ്പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: എസ്പിജി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ…
Read More » - 8 November
യുവതിയുടെ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്
യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം വയനാട് ജില്ല സെക്രട്ടറിയ്ക്ക് പങ്കെന്ന് പരാതി.ജില്ലാ സെക്രട്ടറി പി.പി ഗഗാറിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്കി. എസ്.പിക്ക്…
Read More » - 8 November
രാജസ്ഥാന്റെ സംസ്കാരവും വൈവിധ്യങ്ങളും വിളിച്ചോതുന്ന ‘പുഷ്കർ മേള’ എത്തി; നാല് ലക്ഷത്തിലേറെ ജനങ്ങൾ പങ്കെടുക്കുന്ന മേളയുടെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ
രാജസ്ഥാന്റെ സംസ്കാരവും വൈവിധ്യങ്ങളും വിളിച്ചോതുന്ന 'പുഷ്കർ മേള' എത്തി. ഈ മേളയിൽ സ്വദേശത്ത് നിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം നാല് ലക്ഷത്തിലേറെ പേരാണ് എത്തുന്നത്.
Read More » - 8 November
വിദ്യാർത്ഥികളുടെ മാവോയിസ്റ്റ് ബന്ധം, ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജില്ലാ നേതൃത്വം
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്. പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ…
Read More » - 8 November
ബിജെപിക്കെതിരെ പടപൊരുതുന്ന കമലഹാസന് കനത്ത പ്രഹരമായി സ്വന്തംപാർട്ടിയിലെ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു, നാണംകെട്ട് കമൽ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്ഹാസന് നയിക്കുന്ന മക്കള്‍ നീതി മെയ്യം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച നേതാക്കൾ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബിജെപി സംസ്ഥാന…
Read More » - 8 November
വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ഏറ്റവും അധികം തിരിച്ചടി കിട്ടാന്‍ പോകുന്നത് ശിവസേനയ്ക്ക്
മുംബൈ: വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ഏറ്റവും അധികം തിരിച്ചടി കിട്ടാന്‍ പോകുന്നത് ഇപ്പോൾ കടും പിടിത്തം പിടിക്കുന്ന ശിവസേനക്കായിരിക്കും. കാരണം കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി…
Read More » - 8 November
ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്കുന്ന കാര്യം ഉദിക്കുന്നില്ലെന്ന് ബിജെപി, ഭാവി പദ്ധതി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത് . സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.…
Read More » - 8 November
അശ്രദ്ധ ഉള്ളവരാണ് നിങ്ങളെങ്കിൽ സൂക്ഷിച്ചോളൂ, പോത്തിന് മുകളിലേറി സാക്ഷാൽ യമരാജൻ വരുന്നു; വേറിട്ട ബോധവത്കരണം ഇങ്ങനെ
റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കാരണം അശ്രദ്ധ ആണെന്നുള്ള വിലയിരുത്തലിൽ പോത്തിന് മുകളിലേറി ജീവൻ അപഹരിക്കാൻ വരുന്ന യമരാജനെ ഉപയോഗിച്ച് വേറിട്ട ബോധവത്കരണം നടത്തിയിരിക്കുകയാണ് വെസ്റ്റേൺ…
Read More » - 8 November
വാളയാർ പീഡനക്കേസ്: ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ
വാളയാർ പീഡനക്കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നു ദേശീയ പട്ടിക ജാതി കമ്മിഷൻ വ്യക്തമാക്കി. 11ന് ഇരുവരും കമ്മിഷൻ ആസ്ഥാനത്തെത്തി റിപ്പോർട്ട് നൽകണം.
Read More » - 8 November
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കാവല്‍ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്.…
Read More » - 8 November
അഭിഭാഷകർ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ച സംഭവം; ദേശീയ വനിതാ കമ്മീഷന് കേസ്സെടുത്തു
ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഡെപ്യൂട്ടീ പോലീസ് കമ്മീഷണര്‍ മോണിക്കാ ഭരധ്വാജിനെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്…
Read More » - 8 November
അഭിഭാഷക- പൊലീസ് സംഘർഷം: മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തു…
Read More » - 8 November
നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചേക്കും
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചേക്കും. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും,…
Read More » - 8 November
വീട്ടുജോലിക്കാരിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു; പാത്രം കഴുകാന്‍ 800 രൂപയും ചപ്പാത്തി ഉണ്ടാക്കാന്‍ 1000 രൂപയും; യുവതിയുടെ കഥ ഇങ്ങനെ
രണ്ടു ദിവസമായി ഒരു വീട്ടു ജോലിക്കാരിയുടെ വിസിറ്റിങ് കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയതായിരുന്നു വിസിറ്റിങ് കാര്‍ഡ്.…
Read More » - 8 November
കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാകിസ്ഥാന് ക്ഷണം നിരസിച്ച് ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കര്‍
കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാക്കിസ്ഥാന്റെ ക്ഷണം ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കര്‍ നിരസിച്ചു. പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും ശ്രീ ശ്രീ രവി…
Read More » - 8 November
യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ്…
Read More » - 8 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ആരും സര്‍ക്കാര്‍ ഉണ്ടാക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത; കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാരാഷ്ട്ര സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ…
Read More » - 8 November
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കൽ; കർഷകർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം പാടം കത്തിക്കലെന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 80 കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ 46…
Read More » - 8 November
ന്യൂനമർദ്ദത്തെത്തുടര്‍ന്ന് ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍, ഗതാഗതക്കുരുക്ക്
മഹാരഷ്ട്ര : മുംബൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ പെയ്തു. മഹാചുഴലിക്കാറ്റിലുണ്ടായ ന്യൂനമർദ്ദമാണ് കാരണം. രാവിലെ മുതൽ മഴ പെയ്യുന്നതിനെ തുടർന്ന് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.…
Read More » - 8 November
എസ്ബിഐയിൽ സ്ഥിര നിക്ഷേപമുള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : കാരണമിതാണ്
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) സ്ഥിര നിക്ഷേപമുള്ളവർക്കും, നിക്ഷേപിക്കാൻ ഒരുങ്ങുന്നവരും ശ്രദ്ധിക്കുക. സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ കുറവ് വരുത്തി. പുതിയ നിരക്കുകള്‍ നവംബര്‍ 10…
Read More » - 8 November
ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതി; 38കാരിയുടെ അടിവയറ്റില്‍ നിന്നും പുറത്തെടുത്തത് കണ്ട് ഞെട്ടി ഡോക്ടര്‍
അടിവയറ്റിലെ ഭീമാകാരിയായ മുഴയുമായാണ് കഴിഞ്ഞ ഏഴ് മാസമായി 38കാരിയായ കവിത കലാം നടന്നത്. മഹാരാഷ്ട്ര സ്വദേശിനിയാണ് കവിത. മുഴ കാരണം ശ്വസിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കവിത.…
Read More » - 8 November
വീണ്ടും പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം : സൈനികനു വീര മൃത്യു.
ശ്രീനഗർ : വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പില്‍ ഇന്ത്യൻ സൈനികനു വീര മൃത്യു. ജമ്മു കശ്മീരിലെ മെന്‍ഡാന്‍ സബ് ഡിവിഷനിലെ കെജി സെക്ടറിലെ ഇന്ത്യന്‍…
Read More » - 8 November
ഫേസ്ബുക്ക് വിൽക്കേണ്ട വിഷമഘട്ടം ഉണ്ടായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു , പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി : ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുവെന്നും ഒരു ദിവസം ഇവിടെ കഴിച്ചു കൂട്ടിയെന്നും വെളിപ്പെടുത്തൽ. ഒടുവിൽ ആ കഥ മോദിയോട്…
Read More »